Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

23 APRIL 2024 06:54 PM ISTമലയാളി വാര്‍ത്ത
ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് . മനുഷ്യാവകാശ സമ്പ്രദായങ്ങളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അമേരിക്ക. അതിൽ ഇസ്രയേലിനെ വിമർശിച്ചു. 103 പേജുകളുള്ള റിപ്പോർട്ടാണ് അമേരിക്ക സമർപ്പിച്ചത്. അതിൽ ഇസ്രായേൽ എന്ന വിഭാഗത്തി...

ചാള്‍സിനു വേണ്ടി ഡയാന രാജകുമാരി വിവാഹ ഷൂസില്‍ ഒളിപ്പിച്ചിരുന്ന പ്രണയ സന്ദേശം: വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റെടുത്ത് ആരാധകര്‍

21 December 2018

രാജകുമാരി എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലേയ്‌ക്കെത്തുന്നത് ഡയാന രാജകുമാരിയാണ്. ലോകമെങ്ങും പല രാജ്ഞിമാരും രാജകുമാരിമാരുമുണ്ടെങ്കിലും ഡയാനയെപ്പോലെ സ്വാധീനം ചെലുത്തിയ, മരിച്ചിട്ടും മനസ്സുകളില്‍ നിന്നു മാ...

യു.എസ് പ്രസിഡന്റ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചു

21 December 2018

യു.എസ് പ്രസിഡന്റ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചു. സഖ്യകക്ഷികളെയും പെന്റഗണിനെയും ഞെട്ടിച്ചുകൊണ്ട് സിറിയയില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്...

ഐ.എസ് ഭീകരരെ പൂർണ്ണമായും പരാജയപ്പെടുത്താനായി; സിറിയയില്‍ നിന്ന് അമേരിക്കന്‍ സേന മടങ്ങുകയാണെന്ന് വൈറ്റ്ഹൗസ് സ്ഥിതീകരണം; ട്രംപിന്റെ തീരുമാനത്തെ ഒബാമയോടുപമിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം

20 December 2018

ഐ.എസ് ഭീകരരെ പരാജയപ്പെടുത്തിയതിനാൽ സിറിയയില്‍ നിന്ന് അമേരിക്കന്‍ സേന മടങ്ങുകയാണെന്ന തീരുമാനം വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. ഭീകരരെ സിറിയയിൽ നിന്നും തീർത്തും തുടച്ചു മാറ്റാൻ കഴിഞ്ഞതായി പ്രസിഡന്റ് ട്രംപ് അവക...

സ്വവര്‍ഗാനുരാഗിയായ ഗായികയുടെ മൃതദേഹം ഡാന്യൂബ് നദിയിൽ; ദുരൂഹതകളേറെ

20 December 2018

കാനഡ: പ്രശസ്ത റൊമാനിയിന്‍-കനേഡിയന്‍ ഗായികയും ഗാനരചയിതാവുമായ അൻസ പോപിൻറെ (34) മൃതദേഹം കണ്ടെത്തി. റൊമാനിയയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്തെ ഡാന്യൂബ് നദിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.മരണത്തിൽ ദൂരുഹതയുണ്...

പുതിയതായി കണ്ടെത്തിയ ജീവിക്ക് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പേര്

20 December 2018

മണലിൽ പുതിയതായി കണ്ടെത്തിയ ജീവിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര്. മ​ണ​ലി​ല്‍ ത​ല​പൂ​ഴ്​​ത്തി​ക്ക​ഴി​യു​ന്ന കാ​ഴ്​​ച​യി​ല്ലാ​ത്ത ​ഉഭ​യ​ജീ​വി​ക്കാണ് ​ ട്രം​പി​​െന്‍റ പേ​ര് നൽകിയിരിക്കുനന...

പാപുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തി

20 December 2018

പാപുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഭൂചലനം. പാപുവ ന്യൂ ഗിനിയയില്‍നിന്നും വേര്‍പ്പെട്ട ദ്വീപാ...

ഫണ്ടുകൾ അനധികൃതമായി ദുരുപയോഗം ചെയ്യുന്നു; തുടർച്ചയായ വിവാദങ്ങൾക്ക് പിന്നാലെ ട്രംപിന്റെ ചാരിറ്റി സ്ഥാപനം അടച്ചു പൂട്ടാൻ തീരുമാനമായി

19 December 2018

തുടരെ തുടരെയുള്ള വിവാദങ്ങളിൽ പെട്ടതിനെത്തുടർന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ചാരിറ്റി സ്ഥാപനമായ ട്രംപ് ഫൗണ്ടേഷന്‍ അടച്ചുപൂട്ടാനല്ല തീരുമാനം അധികൃതർ അംഗീകരിച്ചു. ഫൗണ്ടേഷനിലെ ഫണ്ടുകള്‍ അനധികൃ...

ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റ നയം വിവാദം; ബെൽജിയം പ്രധാനമന്ത്രി രാജി വെച്ചു

19 December 2018

അടുത്തിടെ ആവിഷ്കരിച്ച കുടിയേറ്റ നയം വിവാദമായതോടെ ബെ​ൽ​ജി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ചാ​ൾ​സ് മൈ​ക്കി​ൾ രാ​ജി​വ​ച്ചു. നേരത്തെ , ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ കു​ടി​യേ​റ്റ ന​യ​ത്തെ ചാ​ൾ​സ് മൈ​ക്കി​ൾ പിന്തുണച്ചിരുന...

ഇബി 5 വിസാ സേവനങ്ങളുടെ കാലാവധി ദീർഘിപ്പിച്ചു

19 December 2018

അമേരിക്കയിൽ വിദേശ നിക്ഷേപകര്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കുന്ന ഇബി 5 വിസാ സേവനങ്ങളുടെ കാലാവധി ഉയർത്തിയതായി റിപ്പോർട്ടുകൾ. സേവനങ്ങളുടെ കാലാവധി ഡിസംബര്‍ 21 വരെയാണ് അധികൃതർ ദീർഘിപ്പിച്ചിരിക്കുന്നത്. അതേ സമയം...

ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റ നയം വിവാദം; ബെൽജിയം പ്രധാനമന്ത്രി രാജി വെച്ചു

19 December 2018

അടുത്തിടെ ആവിഷ്കരിച്ച കുടിയേറ്റ നയം വിവാദമായതോടെ ബെ​ൽ​ജി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ചാ​ൾ​സ് മൈ​ക്കി​ൾ രാ​ജി​വ​ച്ചു. നേരത്തെ , ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ കു​ടി​യേ​റ്റ ന​യ​ത്തെ ചാ​ൾ​സ് മൈ​ക്കി​ൾ പിന്തുണച്ചിരുന...

പരമ്പരാഗതമായ ബസന്ത് ആഘോഷത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താന്‍ നീക്കി

19 December 2018

പരമ്പരാഗതമായ ബസന്ത് ആഘോഷത്തിന് (പട്ടം പറത്തല്‍) ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താന്‍ നീക്കി. പഞ്ചാബ് പ്രവിശ്യാ സര്‍ക്കാറാണ് 2005ല്‍ പാക് സുപ്രീംകോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത്. പഞ്ചാബ് വാ...

മെക്‌സിക്കോയിലെ ടൊലൂക്ക നഗരത്തിലെ സംഭരണശാലയില്‍ വന്‍ തീപിടുത്തം... പത്തോളം പേര്‍ക്ക് പൊള്ളേലേറ്റു, തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

19 December 2018

മെക്‌സിക്കോയിലെ ടൊലൂക്ക നഗരത്തിലെ സംഭരണശാലയില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ പത്തിലേറെപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനിലയില്‍ ...

പിടികിട്ടാപ്പുള്ളി, സ്ത്രീകളുടെ പേടി സ്വപ്‌നമായിരുന്ന ബലാത്സംഗ വീരന്‍ ഒടുവില്‍ പിടിയില്‍: ഒറ്റുകൊടുത്തത് ഭാര്യ

18 December 2018

പതിറ്റാണ്ടുകളായി പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന സെന്റര്‍ വില്ല റേപ്പിസ്റ്റ് ഒടുവില്‍ പോലീസ് പിടിയില്‍. 1990കളില്‍ മുഖംമൂടിയണിഞ്ഞു വന്ന് 20ഓളം സ്ത്രീകളെ പീഡിപ്പിച്ച ജൂഡ് ലോവ്ചിക് എന്നയാളാണ് ഒടുവില്‍ ഭാര...

വാക്കേറ്റത്തിന് പിന്നാലെ ഭർത്താവ് ഏഴു വയസ്സുള്ള മകനെയും ഭാര്യയെയും വെടിവച്ച് കൊന്നു; എട്ടു വയസ്സുകാരി മകൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ; പ്രതി ആത്മഹത്യ ചെയ്‌തു

18 December 2018

വീടിനുള്ളിൽ വച്ച് നടന്ന വാക്കേറ്റത്തിന് പിന്നാലെ ഭർത്താവ് ഭാര്യയെയും ഏഴു വയസ്സുള്ള മകനെയും വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. എട്ടു വയസുള്ള മകളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക...

ഉ​​​​പ​​​​രോ​​​​ധം ഏർപ്പെടുത്തിയ യുഎസിനു താക്കീതുമായി ഉത്തരകൊറിയ

18 December 2018

പ്യോം​​​​ഗ്യാം​​​​ഗ്:  അ​​​​മേ​​​​രി​​​​ക്ക ഏ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഉ​​​​പ​​​​രോ​​​​ധം ആ​​​​ണ​​​​വ​​​​നി​​​​രാ​​​​യു​​​​ധീ​​​​ക​​​​ര​​​​ണ​​​​മെ​​​​ന്ന സ്വ​​​​പ്നം എ​​​​ന്നെ​​​​ന്നേ​​​​ക്കു...

Malayali Vartha Recommends