Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പാകിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ; ആഭ്യന്തര പ്രശ്നങ്ങളുടെ ഉത്തരവാദിത്വം ഇന്ത്യയുടെ തലയില്‍ കെട്ടിവയ്ക്കരുത്; എവിടെ നടക്കുന്ന ഭീകരാക്രമണങ്ങളും തെറ്റാണെന്ന് പറയാന്‍ ഇന്ത്യക്ക് യാതൊരു മടിയും ഇല്ല

29 JUNE 2020 11:40 PM IST
മലയാളി വാര്‍ത്ത

കറാച്ചി സ്റ്റോക്എക്‌സ്‌ചേഞ്ചില്‍നടന്ന വന്‍ ഭീകരാക്രണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ഈ ഭീകരാക്രമണത്തില്‍ ഇന്ത്യയെ പഴിചാരി പാകിസ്ഥാന്‍ രംഹഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യയും രംഗത്ത്. ആഭ്യന്തര പ്രശ്നങ്ങളുടെ ഉത്തരവാദിത്വം ഇന്ത്യയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ പാകിസ്താന് കഴിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കറാച്ചിയില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന തരത്തില്‍ പാക്വിദേശകാര്യ മന്ത്രി പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ മറുപടി നല്‍കിയത്.

രാജ്യത്തിന് അകത്തുണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്വം പാകിസ്താന് ഇന്ത്യയ്ക്ക് മേല്‍ ചുമത്താന്‍ കഴിയില്ല. പാകിസ്താനില്‍ നിന്നും വ്യത്യസ്തമായി ലോകത്ത് എവിടെ നടക്കുന്ന ഭീകരാക്രമണങ്ങളും തെറ്റാണെന്ന് പറയാന് ഇന്ത്യക്ക് യാതൊരു മടിയും ഇല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് കറാച്ചിയിലെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുധങ്ങളുമായി എത്തിയ ഭീകരര്‍ കവാടത്തില്‍ ഗ്രനേഡ് എറിഞ്ഞ ശേഷമായിരുന്നു ആക്രമണം നടത്തിയത്.

സംഭവ സമയത്തുതന്നെ പാക് സുരക്ഷാസേന എക്‌സ്‌ചേഞ്ച് കെട്ടിടം വളഞ്ഞിരുന്നു. സ്റ്റോക്എക്‌സ്‌ചേഞ്ച് ഗേറ്റിന് നേരെ ബോബെറിഞ്ഞ ശേഷം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുയായിരുന്നു. നാല് ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നാണ് വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends