Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

18 MAY 2024 11:20 AM ISTമലയാളി വാര്‍ത്ത
ഇസ്രായേൽ സേനയും ഹമാസും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെ ഗാസ മുനമ്പിൽ നിന്ന് മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ സൈനികർ കണ്ടെടുത്തതായി ഇസ്രായേൽ. ഇറ്റ്സാക്ക് ഗെലറെൻ്റർ, അമിത് ബുസ്കില , ഷാനി ലൂക്ക് എന്നീ ബന്ദികളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സൈന്യവും ഷിൻ ബെറ്റും ചേർന്ന് ഒറ്റരാത്രികൊണ്ട് നടത്തിയ ഓപ്പറേഷനി...

ഡച്ച് വടക്കന്‍ തീരത്ത് കാറ്റില്‍ ആടിയുലഞ്ഞ ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു... തീരദേശത്തുള്ളവര്‍ അപകടം ഒഴിവാക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

04 January 2019

ഡച്ച് വടക്കന്‍ തീരത്ത് കാറ്റില്‍ ആടിയുലഞ്ഞ ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. ജര്‍മന്‍ ദ്വീപായ ബോര്‍കുമിന് സമീപമാണ് സംഭവം. നഷ്ടപ്പെട്ട മൂന്നു കണ്ടെയ്‌നറുകളില്‍ വിഷമയമായ രാസവസ്തുക...

ആറാം വയസ്സില്‍ ലോകത്തെ ഏറ്റവും മനോഹരിയായ കുട്ടി, 11 വര്‍ഷത്തിന് ശേഷം സുന്ദരികളില്‍ സുന്ദരികളായ 100 പേരില്‍ ഏറ്റവും സുന്ദരമുഖം

02 January 2019

സൗന്ദര്യം ഓരോരുത്തരുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് മാറിമറിയുമായിരിക്കും. എന്നാല്‍ ആറു വയസ്സുകാരിയായിരിക്കെ ഏറ്റവും സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ തന്നെ 11 വര്‍ഷത്തിന് ശേഷവും അനേകരുടെ സ്വപ്നമു...

ഇന്ത്യയുമായി പ്രതിരോധ സഹകരണം; ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു

02 January 2019

ഇന്ത്യയുമായി പ്രതിരോധ സഹകരണം വളര്‍ത്തുന്നതിനുള്ള ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. പസഫിക് മേഖലയില്‍ അദീശത്വം നേടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും , മേഖലയില്‍ അമേരിക...

ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധം പിന്‍വലിക്കണം; ഇല്ലെങ്കിൽ . രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങൾ വേറെ വഴി തേടും; കിം ജോങ് ഉന്‍

01 January 2019

പുതുവത്സര ദിനത്തില്‍ ഉത്തര കൊറിയയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണമെന്ന താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട്‌ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ലോകം മ...

പ്രമുഖ ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍ അന്തരിച്ചു

01 January 2019

ബോളിവുഡ് ചലച്ചിത്രതാരവും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍(81) അന്തരിച്ചു. കാനഡയിലെ ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച വൈകീട്ട് ആറിനായിരുന്നു അന്ത്യം. പ്രൊഗ്രസീവ് സൂപര്‍ ന്യൂക്ലിയര്‍ പാള്‍സി എന്ന അസുഖം ബാധ...

പുതുവത്സര ആഘോഷത്തിനിടെ ജപ്പാനിലെ പ്രശസ്തമായ ടോക്കിയോ സ്ട്രീറ്റില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് യുവാവ് കാര്‍ ഇടിച്ചുകയറ്റി, ഒമ്പതു പേര്‍ക്ക് പരിക്ക്

01 January 2019

ജപ്പാനിലെ പ്രശസ്തമായ ടോക്കിയോ സ്ട്രീറ്റില്‍ പുതുവത്സര ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് യുവാവ് കാര്‍ ഇടിച്ചുകയറ്റി. സംഭവത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ടോക്ക...

രണ്ടാം ലോകയുദ്ധകാലത്ത് 350-ഓളം ജൂതക്കുട്ടികളെ രക്ഷിച്ച ഫ്രഞ്ച് യുദ്ധവീരന്‍ ജോര്‍ജസ് ലോങ്ങര്‍ യാത്രയായി

31 December 2018

രണ്ടാം ലോകയുദ്ധകാലത്ത് നാസി ജര്‍മനിയുടെ മുന്നേറ്റത്തിനെതിരേ പോരാടി നൂറുകണക്കിന് ജൂതക്കുട്ടികളെ ധീരമായി രക്ഷിച്ച ഫ്രഞ്ച് പോരാളി ജോര്‍ജസ് ലോങ്ങര്‍ (108) അന്തരിച്ചു. 1910-ല്‍ സ്ട്രാറ്റ്‌സ്ബര്‍ഗില്‍ ജൂതകു...

അമേരിക്കയെ ഞെട്ടിച്ച് സൈബർ ആക്രമണം; പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ സിസ്‌റ്റങ്ങളിൽ തുടർച്ചയായി വൈറസ് ആക്രമണം; പത്രങ്ങളുടെ അച്ചടിയും വിതരണവും മുടങ്ങി; ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമെന്ന് അധികൃതർ

31 December 2018

അമേരിക്കയിലെ ന്യുയോർക്ക് ഓഫീസുകളിൽ പടർന്നു പിടിച്ച സൈബർ ആക്രമണം അമേരിക്കയിലെ പ്രമുഖ പത്രങ്ങളായ ലോസ് ആഞ്ചലസ് ടൈസ്, ദി ഷിക്കാഗോ ട്രൈബ്യൂണ്‍, ദ ബാള്‍ട്ടിമോര്‍ സണ്‍ എന്നീ പത്രങ്ങളുടെ അച്ചടി, വിതരണം എന്നിവ...

ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി; 10,000 കോടി ചിലവിൽ മൂന്ന് പേരെ ബഹിരാകാശത്തെത്തിയ്ക്കും; ചരിത്ര നേട്ടം കൈവരിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ

29 December 2018

ഇന്ത്യയുടെ സ്വപ്‍ന സാക്ഷാത്കാരമായ ഗഗന്‍യാന്‍ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്‌ക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ഗഗന്‍യാന്‍ പദ്ധതിയ്ക്ക് 10,000 കോടി രൂപ അനുവദിച്ച് കേന...

പാകിസ്ഥാനിൽ സെ​ന്‍സ​ർ​ഷി​പ് നി​യ​മ​ങ്ങ​ൾ ക​ര്‍ശ​ന​മാ​ക്കി; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ​മറിയിച്ച് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും

29 December 2018

പാകിസ്ഥാനിൽ മാ​ധ്യ​മ​ങ്ങ​ളു​ടെ വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍​ക്കു നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്താനൊരുങ്ങി അധികൃതർ. ഇതിന്റെ ആദ്യപടിയെന്നോണം സെ​ന്‍സ​ർ​ഷി​പ് നി​യ​മ​ങ്ങ​ൾ ക​ര്‍ശ​ന​മാ​ക്കിയിരിക്...

ഒരു തുള്ളി വെള്ളം പോലും നൽകാതെ പൊരിവെയിലത്ത് 5 വയസ്സുകാരിയെ ചങ്ങലയ്ക്കിട്ട് കൊന്നു ; ഐഎസ് അംഗമായ സ്ത്രീക്കെതിരെ യുദ്ധക്കുറ്റങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തണമെന്ന് ജർമൻ അഭിഭാഷകർ

29 December 2018

ഐ എസിലെ അംഗമായ സ്ത്രീക്കെതിരെ യുദ്ധക്കുറ്റങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തണമെന്ന് ജർമൻ അഭിഭാഷകർ.അഞ്ചു വയസ്സുകാരി പെണ്‍കുട്ടിയെ പൊരിവെയിലത്തിട്ടു കൊന്ന കേസിലെ ,ഐ എസിലെ അംഗമായ സ്ത്രീക്കെതിരെയാണ് കുറ്...

കുരങ്ങന്റെ ലൈംഗികാവയവത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ട യുവതിയ്ക്ക് 3 വര്‍ഷം തടവ്

29 December 2018

കുരങ്ങനെ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന കുറ്റത്തിന് ഈജിപ്തില്‍ ഒരു യുവതിയ്ക്ക് തടവുശിക്ഷ. ബസ്മ അഹമ്മദ് എന്ന 25-കാരി യുവതിക്ക് ഇനി മൂന്ന് വര്‍ഷം അഴിയെണ്ണാം. നൈല്‍ ഡെല്‍റ്റ സിറ്റിയിലുള്ള ഒരു പെറ്റ്ഷോപ്...

ഹിലാരി ക്ലിന്റനെ തോൽപ്പിച്ച് മുൻ പ്രഥമ വനിതാ മിഷേൽ ഒബാമ

29 December 2018

അമേരിക്കയിലെ ഏറ്റവും ആരാദ്ധ്യയായ വനിതയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ. മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും സ്‌റ്റേറ്റ് സെക്രട്ടറിയും ബിൽ ക്ലിന്റന്റെ ഭാര്യയുമായ ...

ഈജിപ്തില്‍ ടൂറിസ്റ്റ് ബസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്

29 December 2018

ഈജിപ്തില്‍ ടൂറിസ്റ്റ് ബസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഈജിപ്ഷ്യന്‍ ആഭ്യന്തരമന...

ഇന്തോനേഷ്യയിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; പ്രദേശത്ത് റെഡ് അലേർട്ട്; സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍; വിമാന സര്‍വീസുകൾ റദ്ദാക്കി

28 December 2018

ഇന്തോനേഷ്യയെ വൻ വിനാശത്തിലേയ്ക്ക് നയിച്ച സുനാമിയ്ക്ക് കാരണമായ അനക് ക്രാക്കത്തുവ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് അധികൃതർ രാജ്യത്ത് വീണ്ടും സുനാമി മുന്നറിയിപ്പ...

Malayali Vartha Recommends