Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

19 MAY 2024 12:31 PM ISTമലയാളി വാര്‍ത്ത
യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്. ഗാസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കുന്നതിനും, ബഹുരാഷ്ട്ര സിവിലിയന്‍ ഭരണകൂടം സ്ഥാപിക്കുന്നതും ഉള്‍പ്പെടെ ആറ് 'തന്ത്രപരമായ ലക്ഷ്യങ്ങള്‍' കൈവരിക്കുന്നതിനുള്ള പദ്ധതി...

ഹിലാരി ക്ലിന്റനെ തോൽപ്പിച്ച് മുൻ പ്രഥമ വനിതാ മിഷേൽ ഒബാമ

29 December 2018

അമേരിക്കയിലെ ഏറ്റവും ആരാദ്ധ്യയായ വനിതയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ. മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും സ്‌റ്റേറ്റ് സെക്രട്ടറിയും ബിൽ ക്ലിന്റന്റെ ഭാര്യയുമായ ...

ഈജിപ്തില്‍ ടൂറിസ്റ്റ് ബസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്

29 December 2018

ഈജിപ്തില്‍ ടൂറിസ്റ്റ് ബസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഈജിപ്ഷ്യന്‍ ആഭ്യന്തരമന...

ഇന്തോനേഷ്യയിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; പ്രദേശത്ത് റെഡ് അലേർട്ട്; സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍; വിമാന സര്‍വീസുകൾ റദ്ദാക്കി

28 December 2018

ഇന്തോനേഷ്യയെ വൻ വിനാശത്തിലേയ്ക്ക് നയിച്ച സുനാമിയ്ക്ക് കാരണമായ അനക് ക്രാക്കത്തുവ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് അധികൃതർ രാജ്യത്ത് വീണ്ടും സുനാമി മുന്നറിയിപ്പ...

പാവം ഞാൻ; ക്രിസ്മസ് രാവിൽ വൈറ്റ് ഹൗസിലെ അന്തപുരത്തിൽ അന്തം വിട്ട ചിന്തകളുമായി ഒറ്റയ്ക്ക് കഴിഞ്ഞു; ട്രംപിന്റെ ട്വീറ്റ് വൈറൽ

27 December 2018

ഭരണസ്തംഭനം തുടരുന്നതിനിടെ ക്രിസ്മസ് രാവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വൈകാരികമായ ട്വീറ്റ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. വൈറ്റ്ഹൗസില്‍ താന്‍ ഏകനായെന്നായിരുന്നു ട്രംപിന്റെ ട...

മരണശേഷം ആയിരത്തിമൂന്നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം പാവപ്പെട്ടവർക്ക് ! ; ഫോബ്‌സ് പട്ടികയിൽ ഇടം പിടിച്ച ഹോളിവുഡ് താരം ചൗ യുന്‍-ഫാറ്റിന്റെ പ്രഖ്യാപനത്തിന് പ്രശംസിച്ച് സോഷ്യൽ മീഡിയ

27 December 2018

തന്റെ മരണശേഷം ആയിരത്തിമൂന്നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം പാവപ്പെട്ടവർക്കായി നൽകുമെന്ന് പ്രശസ്ത ഹോങ്കോങ്ങ് ചലച്ചിത്ര താരം ചൗ യുന്‍-ഫാറ്റ്. തന്റെ ഭാര്യയുടെ ശക്തമായ പിന്തുണയോടെയാണ് സന്നദ്ധ...

അമേരിക്കയിലെ തീപിടിത്തത്തിൽ മൂന്ന് ഇന്ത്യൻ കുട്ടികൾ മരിച്ചു

27 December 2018

അമേരിക്കയിലെ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യാക്കാരായ മൂന്ന്കുട്ടികൾ മരിച്ചു. ഷാരോണ്‍ (17), ജോയ് (15), ആരോണ്‍ (14) എന്നിവരാണ് മരിച്ചത്. അമേരിക്കയിലെ കോളിര്‍വില്ലെയില്ലാണ് സംഭവം. രാത്രി ...

ഓടിക്കൊണ്ടിരുന്ന ട്രക്ക് ബൈക്കിനു മുകളിലൂടെ മറിഞ്ഞു; ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

27 December 2018

ചൈനയിലെ ഗുവാങ്സി ജുവാംഗിൽ നടന്ന ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരുന്ന ട്രക്ക് മറിയുകയും അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ നിന്നും ബൈക്ക് യാത്രക്...

ക്രി​സ്മ​സ് രാവ് ഇറാക്കിലെ സൈനികർക്കൊപ്പം പങ്കിട്ട് ട്രംപും ഭാര്യ മെ​ലാ​നി​യ ട്രം​പും; ആ​ഘോ​ഷ​മാ​ക്കി സൈ​നി​ക​ർ

27 December 2018

ക്രിസ്മസ് രാത്രിയിൽ ഇറാക്കിൽ പറന്നിറങ്ങി ട്രംപ് . ഭാര്യ മെ​ലാ​നി​യ ട്രം​പും ഒപ്പമുണ്ടായിരുന്നു. ഇറാക്കിലെ യുഎസ് സൈ​നി​ക​ർ​ക്കൊ​പ്പം ക്രി​സ്മ​സ് രാ​ത്രി പ​ങ്കി​ട്ടു . സെ​ൽ​ഫി എ​ടു​ത്തും ഓ​ട്ടോ​ഗ്രാ​ഫ് ...

തായ്‌ലന്‍ഡില്‍  ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി...

27 December 2018

തായ്‌ലന്‍ഡില്‍ ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി. ചികില്‍സാ ആവശ്യങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും കഞ്ചാവ് നിയമവിധേയമാക്കി. 1979ലെ നാര്‍കോട്ടിക് ആക്ടിനു ഭേദഗതി നിര്‍ദേശിക്കുന്ന ബില്ലിന് ദേശീയ അസ...

അമേരിക്കയിലെ കോളിയര്‍വില്ലില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് സഹോദരങ്ങൾ വെന്തുമരിച്ചു

27 December 2018

അമേരിക്കയിലെ കോളിയര്‍വില്ലില്‍ ക്രിസ്മസിനു രണ്ടുദിവസം മുൻപ് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച നാലു പേരില്‍ മൂന്നു പേര്‍ ഇന്ത്യന്‍ വംശജരായ കുട്ടികളെന്ന് റിപ്പോര്‍ട്ട്. കാരി കുഡ്രയിറ്റ് എന്ന യുവതിയു...

കൊളംബിയയില്‍ ബസ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞ് 7 മരണം, 12 പേര്‍ക്ക് പരിക്ക്

27 December 2018

ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ബസപകടത്തില്‍ ഏഴു പേര്‍ മരിച്ചു. ബസ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. 12 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ബോയോക്കയിലെ സാന്‍ മാറ്റോയില്‍ വച്ചാണ് സംഭവം. 19...

അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷനില്‍ നിന്ന് ജപ്പാന്‍ പിന്‍മാറി; നിര്‍ത്തിവെച്ച തിമിംഗല വേട്ട അടുത്ത വർഷം മുതൽ പുനരാരംഭിക്കുമെന്ന് ജപ്പാന്റെ പ്രഖ്യാപനം; വിവാദ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ കനക്കുന്നു

26 December 2018

അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച തിമിംഗല വേട്ട വീണ്ടും ആരംഭിക്കാനൊരുങ്ങി ജപ്പാൻ. 2019 ജൂലായ് മാസത്തോടെ തിമിംഗല വേട്ട പുനരാരംഭിക്കുമെന്ന് ജപ്പാന്‍ അറിയി...

വിശ്വാസം കാത്തു സൂക്ഷിക്കാൻ ഇരട്ടകളായ മക്കളെ തമ്മിൽ വിവാഹം കഴിപ്പിച്ചു; തായ്‌ലൻഡിലെ അപൂർവ്വ ആചാരം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

26 December 2018

തായ്‌ലൻഡിൽ ഇരട്ടകളായ ജനിച്ച കുട്ടികളെത്തമ്മിൽ മാതാപിതാക്കൾ വിവാഹം കഴിപ്പിച്ചു. പൂർവ്വ ജന്മത്തിൽ ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നവര്‍ ഇരട്ടകളായി ജനിക്കും എന്ന വിശ്വാസത്തെ കാത്തു സൂക്ഷിക്കാനായാണ് ഇത്തരത്...

അമേരിക്കയിൽ ഒരു ക്രിസ്ത്യൻ പള്ളി കൂടി അമ്പലമാകുന്നു... പൂജാകര്‍മ്മങ്ങളും വിഗ്രഹപ്രതിഷ്ഠയും വൈകാതെയുണ്ടാകും

26 December 2018

അമേരിക്കയിലെ വിർജീനിയ പോര്‍ട്‌സ്മൗത്തിലെ ക്രിസ്ത്യന്‍ പള്ളി കൂടി മതംമാറുന്നു. സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രമായി മാറാനാണ് പള്ളി തയ്യാറെടുക്കുന്നത്.30 വര്‍ഷം പഴക്കമുള്ള പള്ളിയാണ് ക്ഷേത്രമാകുന്നത്.അമേരിക...

ലോകം നടുങ്ങിയ സുനാമി സംഗീത വിഡിയോയിലെ ദുരന്തനായകന്‍ കേഴുന്നു, 'നീ ഇല്ലാതെ ഞാനെങ്ങനെ ജീവിക്കും..?'

26 December 2018

ഇന്തൊനീഷ്യയില്‍ രണ്ടുദിവസം മുന്‍പ് ആഞ്ഞടിച്ച സുനാമിത്തിരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുന്നൂറ് കടന്നിരിക്കുകയാണ്. ഒരു സംഗീതവേദിയിലേക്ക് തിര ഇരച്ചുകയറുന്ന വിഡിയോ ലോകത്തെ നടുക്കിയിരുന്നു. ഇന്തൊനീഷ്യയിലെ...

Malayali Vartha Recommends