INTERNATIONAL
അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ
ചൈനയുടെ എണ്ണപ്പെട്ട ദിനങ്ങള്‍; അതിര്‍ത്തിയില്‍ ചൈന വിന്യസിച്ചിട്ടുള്ള ടാങ്കറുകളും തോക്കുകളും പിന്‍വലിക്കണമെന്ന് ഇന്ത്യ
04 June 2020
അതിര്‍ത്തിയിലെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി നയതന്ത്ര തലത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലീജിയനും കഴിഞ്...
ഇമ്രാന്റെ ചാവേര്‍ തന്ത്രങ്ങള്‍ മൂടോടെ പിഴുതെറിഞ്ഞ് മോദി; ലഷ്‌ക്കര്‍ ഇ തൊയ്ബയക്കും ജെയ്ഷെ ഇ മുഹമ്മദിനും പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ പിന്തുണ
04 June 2020
അമേരിക്കയുടെ നേതൃത്വത്തില്‍ അഫ്ഗാനിലെ താലിബാനുമായി സമാധാന ചര്‍ച്ചയ്ക്ക് തുരങ്കം വച്ച് ഭീകരര്‍ക്ക് ശക്തിപകര്‍ന്നുകൊണ്ട് പാകിസ്താന്‍. അഫ്ഗാനില്‍ ശക്തമായ താവളങ്ങളുള്ള ഇസ്ലാമിക ഭീകരസംഘടനകളായ ലഷ്‌ക്കര്‍ ഇ ...
ബിജ്ബെഹറയില്‍ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കം; അതിര്‍ത്തിയില്‍ റണ്‍വേ നിര്‍മ്മാണം പുരോഗമിക്കുന്നു; യുദ്ധത്തില്‍ വീണത് ചൈന
04 June 2020
ഇന്ത്യ ഒരുങ്ങിത്തന്നെ അതിര്‍ത്തിയില്‍ റണ്‍വേ നിര്‍മ്മാണം പുരോഗമിക്കുന്നു ; അടിയന്തിര സാഹചര്യത്തില്‍ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങും. ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ അതിര്‍ത്തിയില്‍ യുദ്ധ വിമാനങ്ങളി...
അമേരിക്കയിൽ വർണവെറിക്കിരയായി കൊല ചെയ്യപ്പെട്ട കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന് കൊവിഡ് ബാധ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്
04 June 2020
അമേരിക്കയിൽ വർണവെറിക്കിരയായി കൊല ചെയ്യപ്പെട്ട കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന് കൊവിഡ് ബാധ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മരണപ്പെടുന്നതിന് ആഴ്ചകൾക്കു മുൻപ് ഇദ്ദേഹത്തിൻ്റെ കൊവിഡ് ടെസ്റ്റ്...
അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള ഇന്ത്യൻ എംബസിക്ക് പുറത്ത് ഉണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത നിലയിൽ കാണപ്പെട്ടു.. . ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്നു അമേരിക്കയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുത്ത അജ്ഞാതരാണ് പ്രതിമ തകർത്തത്
04 June 2020
അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള ഇന്ത്യൻ എംബസിക്ക് പുറത്ത് ഉണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത നിലയിൽ കാണപ്പെട്ടു.. . ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ...
ഈ ലോകത്തേക്ക് വന്നതും ജീവിക്കുന്നതും ഒരുമിച്ച്; ഇപ്പോൾ ഡ്രൈവിങ് ലൈസന്‍സും നേടിയതും ഒരുമിച്ച് ... വാരിയെല്ല്, കരള്‍, ദഹനവ്യവസ്ഥ, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെല്ലാം രണ്ടാള്‍ക്കും ഒന്ന് തന്നെ... ഒരിക്കലും പിരിയില്ലെന്ന തീരുമാനത്തിലാണ് ഈ സയാമീസ് ഇരട്ടകൾ
04 June 2020
ലുപിതയും കാര്‍മെനും പതിനെട്ടു വയസ്സ് കഴിഞ്ഞ സുന്ദരികളായ ഇരട്ടകളാണ്. ഇക്കഴിഞ്ഞ ദിവസം രണ്ടുപേരും ഡ്രൈവിംഗ് ലൈസൻസ് നേടിയതാണ് വാർത്തയായത്. സാധാരണഗതിയിൽ ഇരട്ടകൾക്ക് ഒരേ ദിവസം ഡ്രൈവിംഗ് ലൈസൻസ് കിട്ടുന്നത് അ...
കറുത്ത വംശജനെ കൊലപ്പെടുത്തിയ പോലീസ് ഓഫീസറുടെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കി
04 June 2020
അമേരിക്കയിലെ ഫ്ളോയിഡ് വധക്കേസില്‍, ഫ്ളോയിഡിനെ കൊലപ്പെടുത്തിയ പോലീസുകാരനായ ഡെറിക്ക് ചൗവില്‍ നിന്ന് വിവാഹമോചനം വേണമെന്ന ആവശ്യവുമായി അയാളുടെ ഭാര്യയും ലാവോസ് സ്വദേശിയുമായ കെല്ലി ചൗവിന്‍ ഹര്‍ജി നല്‍കി. തന്...
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 65,61,792 ആയി വര്‍ധിച്ചു.... കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഒരു ലക്ഷത്തിലേറേ പേര്‍ക്ക് രോഗം ബാധിച്ചു
04 June 2020
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 65,61,792 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഒരു ലക്ഷത്തിലേറേ പേര്‍ക്ക് രോഗം ബാധിച്ചു. 4,925 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 3,86,779 ആയി ഉയ...
അമേരിക്ക, ചൈനയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുന്നു
04 June 2020
ചൈനയിലേക്ക് സര്‍വീസ് നടത്താന്‍ അമേരിക്കന്‍ വിമാന കമ്പനികള്‍ക്ക് ചൈന അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ അമേരിക്ക. ജൂണ്‍ 16 മുതല്‍ സര്‍വീസ് നിര്‍ത്...
കര്‍ഫ്യൂ പ്രഖ്യാപിച്ചും സൈന്യത്തെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തിയും പ്രക്ഷോഭകാരികളെ നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല...ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട നാല് പൊലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെയും കുറ്റം ചുമത്തും... രാജ്യത്ത് പ്രക്ഷോഭം തുടരുന്നതിനിടെയാണ് കുറ്റക്കാര്‍ക്കെതിരെ കൂടുതല്‍ നടപടി വരുന്നത്
04 June 2020
ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട നാല് പൊലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെയും കുറ്റം ചുമത്തും. ഫ്‌ലോയിഡിനെ കാലുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഡെറിക് ഷോവിന്‍ എന...
ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍
03 June 2020
ലോകത്ത് കൊവിഡ് -19 വ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും മറ്റു രാജ്യങ്ങളേ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു .. എന്നാൽ ഏതാനും ദിവസങ്ങളായി മരണസംഖ്യയും പുതുതായി രോഗം സ്ഥിരീ...
കോറോണയെ അതിജീവിച്ച് അഞ്ച് മാസം പ്രായമായ കുഞ്ഞ്; വെന്റിലേറ്ററില്‍ അബോധാവസ്ഥയിൽ കഴിഞ്ഞത് ഒരു മാസം
03 June 2020
ലോകമെമ്പാടും കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ നിരവധിപേരാണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ അതിജീവനത്തിന്റെ വേറിട്ട വശംകൂടി ഇതിലൂടെ പുറത്തേക് വരുകയാണ്. നിരവധി കുഞ്ഞുങ്ങളാണ് കോറോണയെ അതിജീവിച്ച് മുന്നോട്...
റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ പറന്നിറങ്ങും... കൊവിഡ് പ്രതിസന്ധിക്കിടയിലും സമയപരിധിക്കുള്ളില്‍ തന്നെ ഇന്ത്യക്ക് റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ കൈമാറുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി
03 June 2020
58,000 കോടി രൂപക്ക് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാന്‍സും 2016 സെപ്തംബറിലാണ് കരാറില്‍ ഒപ്പ് വെച്ചത്. അതില്‍ 3 വിമാനങ്ങള്‍ എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബാക്കിയുള്ള വി...
താലിബാന്‍ അഫ്ഗാനില്‍ പാക് ഭീകരരെ പരിശീലിപ്പിക്കുന്നു... ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുക എന്ന ലക്ഷ്യവുമായി പാക് ഭീകരര്‍ അപ്ഗാനില്‍ പരിശീലനം നേടുന്നതായി റിപ്പോര്‍ട്ട്
03 June 2020
കഴിഞ്ഞ ദിവസമാണ് പാക് ഭീകരന്മാര്‍ നടത്തിയ രണ്ടു നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം വിഫലമാക്കി. അതിര്‍ത്തിയിലെ ഭീകരത്താവളം തകര്‍ത്ത സൈന്യം 13 ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ഇപ്പോഴിതാ ഇന്ത്യയ്‌ക്കെ...
ശരീരം അതിവേഗം ഇരുണ്ട നിറമായി; കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന ഡോക്ടർ ഒടുവില്‍ മരണത്തിന് കീഴടങ്ങി
02 June 2020
വുഹാനില്‍ പുതിയ ഇനം വൈറസ് മനുഷ്യരില്‍ പടര്‍ന്നു പിടിക്കുന്നതായി കണ്ടെത്തിയ ഡോ. ലീ വെന്‍ ലിയാംഗിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ. ഹു വെയ്ഫംഗ് മരണത്തിന് കീഴടങ്ങി. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























