Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എ കെ ശശീന്ദ്രന്റെ ആവശ്യം തത്കാലം നടക്കില്ല!! കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി

26 JULY 2018 01:55 PM IST
മലയാളി വാര്‍ത്ത

കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി സി പി എം സംസ്ഥാന സെക്രട്ടറിയെയും ഗതാഗത മന്ത്രിയെയും അറിയിച്ചു. തച്ചങ്കരിയെ മാറ്റണമെന്ന സി പി എം, എ കെ ശശീന്ദ്രൻ എന്നിവരുടെ ആവശ്യം മുഖ്യമന്ത്രി തത്കാലം തള്ളി. അതേ സമയം തൊഴിലാളികളെ പിണക്കാതെ മുന്നോട്ടു കൊണ്ടു പോകണമെന്ന് മുഖ്യമന്ത്രി തച്ചങ്കരിക്ക് നിർദ്ദേശം നൽകും.

കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനാണ് തച്ചങ്കരിക്ക് ഇത്തരത്തിൽ സ്വാതന്ത്ര്യം നൽകിയതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ തച്ചങ്കരിയെ മാറ്റണമെന്ന ആവശ്യത്തിൽ സി പി എം ഉറച്ചു നിൽക്കുകയാണ്. ആനന്ദത്തലവട്ടം ആനന്ദൻ കോടിയേരി ബാലകൃഷ്ണന്റെ മുന്നിൽ വച്ച നിർദ്ദേശമാണ് കോടിയേരി മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാട് കണക്കിലെടുത്ത് ശശീന്ദ്രൻ കാലുമാറി.

ഉദ്യോഗസ്ഥർക്ക് അവർ അർഹിക്കുന്ന സ്വാതന്ത്ര്യം നൽകാനാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതം സംഭവിക്കും. കെഎസ്ആർടിസിയിൽ ആദ്യമായാണ് ഉണർവുണ്ടായത്. ഏറെ നാളായി പലരെയും കോർപ്പറേഷൻ മേധാവിയാക്കി. എന്നാൽ ഒരു ഫലവുമുണ്ടായില്ല. പലരും സ്ഥാനത്ത് വന്നിരുന്ന് വെറുതെ തിരിച്ചുപോയി. അപ്പോഴാണ് തച്ചങ്കരിയെ സർക്കാർ കൊണ്ടുവന്നത്. തച്ചങ്കരി സ്ഥാനമേറ്റപ്പോൾ തന്നെ അദ്ദേഹത്തിന് സ്വാതന്ത്ര്യം നൽകാൻ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു.

മന്ത്രി എ കെ ശശീന്ദ്രനെതിരാണ് തച്ചങ്കരി.നേരത്തെ തച്ചങ്കരിയെ ഗതാഗത കമീഷണർ സ്ഥാനത്ത് നിന്നും നീക്കിയത് മന്ത്രി ശശീന്ദ്രനാണ്. പിന്നീട് തച്ചങ്കരിയെ അദ്ദേഹത്തിന് കീഴിൽ നിയമിച്ചു. മറ്റൊരാളെ തരണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും അതിന് മുഖ്യമന്ത്രി തയ്യാറായില്ല. അതിനിടയിൽ യൂണിയനുകൾ തച്ചങ്കരിക്കെതിരെ രംഗത്തെത്തി. തച്ചങ്കരിയാകട്ടെ യൂണിയനോട് അടിയറ പറഞ്ഞില്ല. താൻ മുഖ്യമന്ത്രിയോട് സംസാരിക്കാമെന്നാണ് തച്ചങ്കരി തന്നെ പറയുന്നത്. മുഖ്യമന്ത്രിയുമായി തനിക്കുള്ള അടുപ്പം ഇതിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. ഒരു ഉദ്യോഗസ്ഥന്റെ മുന്നിൽ സി പി എം മുട്ടുമടക്കുന്ന കാഴ്ച ആദ്യത്തേതാണ്.

അതേസമയം കെഎസ്ആർടിസിയിലെ സി പി എം യൂണിയൻ തകർച്ചയുടെ വക്കിലാണെന്ന് റിപ്പോർട്ടുണ്ട്. തച്ചങ്കരിയുടെ മുന്നിൽ മുട്ടുമടക്കുന്ന യൂണിയനോടൊപ്പം എന്തിന്നിൽക്കുന്നു എന്നാണ് അവരുടെ ചോദ്യം. സി പി എം യൂണിയൻ വിടുന്നവരെ ലക്ഷ്യമിട്ട് കോൺഗ്രസും രംഗത്തുണ്ട്. അംഗത്വം വർധിപ്പിക്കാൻ മുൻകൈയെടുക്കുന്നത് വി എസ് ശിവകുമാർ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends