Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ കന്യാസ്ത്രീയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, അന്യായമായി തടഞ്ഞുവെച്ചു, ഒടുവില്‍ സഭാ അധികാരികളുടെ വാതിലില്‍ മുട്ടി, അതോടെ പലതരത്തിലുള്ള പീഡനങ്ങളും വധഭീഷണിയും തുടങ്ങി, ഒടുവില്‍ നീതി ലഭിക്കാന്‍ നിയമവഴി തേടി

21 SEPTEMBER 2018 03:37 PM IST
മലയാളി വാര്‍ത്ത

അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ അഴിക്കുള്ളിലാക്കാതിരിക്കാന്‍ വന്‍ നീക്കം. അറസ്റ്റു രേഖപ്പെടുത്തിയ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം ഇതു വരെ പുറത്തു വിട്ടിട്ടില്ല. പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകരും ഫ്രാങ്കോയുടെ ഉറ്റ ബന്ധുക്കളും കേരളത്തിലെ മുതിര്‍ന്ന അഭിഭാഷകരുമടക്കം വമ്പന്‍മാരുടെ ഒരു നീണ്ട നിര ഫ്രാങ്കോയുടെ രക്ഷയ്ക്കുണ്ട്. താമസിക്കാതെ എസ്.പി മാധ്യമങ്ങളെ കണ്ട് അറസ്റ്റ് ഔപചാരികമായി അറിയിക്കും

മഠം സന്ദര്‍ശിക്കാനെന്ന പേരില്‍ കുറവിലങ്ങാട്ടെത്തിയ ഫ്രാങ്കോ മുളയ്ക്കല്‍ രാത്രിയില്‍ അവിടെ തങ്ങിയിടത്ത് നിന്നാണ് കേസിന്റെ തുടക്കം. ളോഹ ഇസ്തിരിയിട്ടു നല്‍കാന്‍ കന്യാസ്ത്രീയോടാവശ്യപ്പെട്ടു. തുടര്‍ന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും . പിന്നീട് തുടര്‍ച്ചയായി കന്യാസ്ത്രീയെ ലൈംഗികമായി ഉപയോഗിച്ചു. പ്രകൃതി വിരുദ്ധ പീഡനമുള്‍പ്പെടെയുള്ള മൃഗീയതകളാണ് ബിഷപ്പ് കാട്ടിക്കൂട്ടിയത്. കൂടാതെ ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരില്‍ 18 കന്യാസ്ത്രീകളെ ബിഷപ്പ് ലൈംഗികമായി ഉപയോഗിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു.് . പ്രാര്‍ത്ഥനാലയവും ലൈംഗിക ചൂഷണത്തിനുപയോഗിച്ചു.

കുറ്റപത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പരാതിക്കാരിയായ കന്യാസ്ത്രീയെ പ്രകൃതി വിരുദ്ധപീഡനം നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഐ.പി.സി 377ാം വകുപ്പ് പ്രതിക്കെതിരെ ചുമത്തി. അധികാരപദവിയും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സഭയിലെ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തു. അതിന് ഐ.പി.സി 376ാം വകുപ്പും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഐ.പി.സി 506 വകുപ്പും അന്യായമായി തടഞ്ഞ് വെച്ചതിന് ഐ.പി.സി 342ാം വകുപ്പും ഒരേ സ്ത്രീയെ തന്നെ ആവര്‍ത്തിച്ച് ബലാല്‍സംഗം ചെയ്തതിന് ഐ.പി.സി 376 (2) വകുപ്പും ചുമതിയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

ബിഷപ്പ് കന്യാസ്ത്രീയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്ന് ഹൈക്കോടതിയില്‍ ആദ്യം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അന്വേഷണ സംഘം അറിയിച്ചിരുന്നു. എന്നാല്‍ രണ്ടാമത് നല്‍കിയ സത്യാവാങ്മൂലത്തില്‍ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും മൂന്ന് കൊല്ലം മുമ്പ് നടന്ന സംഭവമായതിനാല്‍ സാങ്കേതിക തെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിക്കാന്‍ കഠിനാധ്വാനം വേണമെന്നും ഹൈക്കോടതിയെ അറിയിച്ചു. ഇതോടെയാണ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനം പൊതുസമൂഹത്തില്‍ നിന്നുണ്ടായത്. എന്നാല്‍ അന്വേഷണത്തില്‍ അസ്വഭാവികമായി ഒന്നുമില്ലെന്ന് ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇന്നത്തെ അറസ്റ്റ്. 

തന്നെ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് കന്യാസ്ത്രീ കരഞ്ഞുകൊണ്ട് മഠത്തിലുള്ള ചിലരോട് കാര്യങ്ങള്‍ പറഞ്ഞതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മഠത്തില്‍ കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന ടൂ വീലറിന്റെ ബാല്‍റ്റൂബ് ഊരിവിടാനോ, അല്ലെങ്കില്‍ ബ്രേക്ക് മുറിച്ച് വയ്ക്കാനോ ജീവനക്കാരനോട് തോമസ് എന്നയാള്‍ പറഞ്ഞതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ജോലിക്കാരന്‍ മൊഴിയും നല്‍കിയിരുന്നു. തോമസ് എന്നയാള്‍ ഫാ. ലോറന്‍സ് കുറ്റിപ്പറമ്പിലിന്റെ സഹോദരനാണ്. ഫാ. ലോറന്‍സ് കുറ്റിപ്പറമ്പിലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും തമ്മില്‍ വളരെ അടുത്തബന്ധമാണുള്ളത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (4 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (10 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (22 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (28 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (32 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (8 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (9 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (9 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (10 hours ago)

Malayali Vartha Recommends