Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

കേരളത്തിലെ ക്രൈസ്തവ സഭ സ്വയം വിമര്‍ശനത്തിന് വിധേയമാകുന്നു; 19 മാസത്തിനിടെ പീഡനക്കേസില്‍ അറസ്റ്റിലായത് 12 വൈദികര്‍; സന്യാസ ജീവിതം മോഹിച്ച് വരുന്നവര്‍ സമ്പന്നതയില്‍ മതി മറന്ന് ലൗകിക ജീവിതത്തിലേക്ക് കൂപ്പ് കുത്തുമ്പോള്‍ തകര്‍ന്നടിയുന്നത് വിശ്വാസം; ദൈവത്തിന്റെ പ്രതിപുരുഷന്‍ സഭയെ തന്നെ ഒന്നടങ്കം ഞെട്ടിക്കുമ്പോള്‍... 

22 SEPTEMBER 2018 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്രി​സ​ഭ

കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായതോടെ കേരളത്തിലെ ക്രൈസ്തവ സഭ സ്വയം വിമര്‍ശനത്തിന് വിധേയമാകുന്നു. വിവിധ സഭകളില്‍ അടിമുടി കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് ഒന്നിനു പുറകെ ഒന്നായി പീഡനസംഭവങ്ങള്‍ പുറത്തുവരുന്നത്. പുറത്തുവരുന്ന പീഡന കഥകളില്‍ ളോഹയുടെ പരിശുദ്ധി അഴിച്ചുവെച്ചുകൊണ്ട് വൈദികര്‍ വില്ലനായി മാറുന്ന കാഴ്ചയാണ്. ദൈവത്തിന്റെ പ്രതിപുരുഷന്‍ സഭയെ തന്നെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പ്രതികളാകുന്നു.

കഴിഞ്ഞ 19 മാസത്തിനിടെ 12 വൈദികരെയാണ് പീഡനക്കേസുകളില്‍ ഇതുവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് കന്യാസ്ത്രീക്കു പുറമെ മറ്റൊരു സ്ത്രീയും സഭയ്ക്കുള്ളില്‍ തന്നെ വര്‍ഷങ്ങളോളം പീഡനത്തിനിരയായതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. സംഭവത്തില്‍ ഇവര്‍ സഭയ്ക്കകത്ത് തന്നെ പരാതി നല്‍കുകയും പേരിനുവേണ്ടി അന്വേഷണം നടത്തി സംഭവം മറയ്ക്കാനും ശ്രമിച്ചതോടെയാണ് മറനീക്കി സംഭവം പുറത്താകുന്നത്. 

റോമന്‍ കത്തോലിക്ക സഭയിലെ 48 കാരിയായ കന്യാസ്ത്രീയാണ് ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതിയുമായി രംഗത്തെത്തിയത്. സഭയിലെ ഉന്നതര്‍ക്കു നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് കന്യാസ്ത്രീക്ക് ഉറപ്പു കിട്ടിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. കന്യാസ്ത്രീ പരാതി നല്‍കിയതോടെ കന്യാസ്ത്രീക്കെതിരെയും ബിഷപ്പ് പരാതി നല്‍കിയും നാടകം കളിച്ചു. ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് കന്യാസ്ത്രീക്കും അഞ്ചുപേര്‍ക്കുമെതിരെ ബിഷപ്പ് പരാതിയുമായി നീങ്ങിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ 27നാണ് കന്യാസ്ത്രി പോലീസില്‍ പരാതി നല്‍കിയത്. 201416 കാലയളവില്‍ പതിമൂന്നു തവണ പീഡനത്തിനിരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ പരാതി. മൂന്നു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി സെപ്തംബര്‍ 19 ന് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി. ബിഷപ്പ് കുറ്റക്കാരനാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ ഫാ. ബിനു ജോര്‍ജിനെതിരെയുയര്‍ന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പോലീസ കേസെടുത്തിരിക്കുകയാണ്. 2014 ല്‍ നടന്ന സംഭവമാണ് മുപ്പതുകാരിയായ യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ഫാ.ഏബ്രഹാം മാത്യൂ, ഫാ.ജോബ് മാത്യു, ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ.ജോണ്‍സണ്‍ വി.മാത്യു എന്നിവര്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു. കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വൈദികരുടെ പീഡനം. 

സെമിനാരി വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പരാതി നല്‍കിയതിന്റെ പക തീര്‍ക്കാന്‍ കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ സെപ്തംബര്‍ 17നാണ് ഒരു വൈദികന്‍ അറസ്റ്റിലായത്. കണ്ണുര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജെയിംസ് വര്‍ഗീസ് തെക്കേമുറിയിലാണ് അറസ്റ്റിലായത്. കര്‍ഷകന്റെ സ്‌കൂട്ടറില്‍ കഞ്ചാവ് ഒളിപ്പിച്ച ശേഷം എക്‌സൈസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (16 minutes ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (21 minutes ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (1 hour ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (1 hour ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (1 hour ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (1 hour ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (1 hour ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (1 hour ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (1 hour ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (2 hours ago)

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി  (2 hours ago)

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍  (2 hours ago)

സങ്കടക്കാഴ്ചയായി... വാണിയമ്പാറ ഇ.കെ.എം യു.പി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (3 hours ago)

Malayali Vartha Recommends