തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ അനധികൃതമായി സ്വകാര്യ ലാബ്; അന്വേഷണത്തിന് നിർദ്ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ അനധികൃതമായി സ്വകാര്യ ലാബ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha























