വാളറയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് തകര്‍ന്നു; ദേശീയപാതയില്‍ ഗതാഗത നിരോധനം

ദേശീയപാത 85 ല്‍ നേര്യമംഗലത്തിനും അടിമാലിക്കുമിടയില്‍ ഗതാഗത നിരോധിച്ചു. വാളറയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് തകര്‍ന്നതിനെ തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്. വാഹനങ്ങള്‍ പനംകുട്ടി കല്ലാര്‍ വഴി തിരിഞ്ഞ് പോകണമെന്ന് കളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























