ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാമെന്നുള്ള സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് നിലപാടുമായി എന്‍എസ്എസ് രംഗത്തെത്തിയത്.
അതേസമയം, സുപ്രീം കോടതി വിധി നിരാശാജനകമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























