തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട...ദുബായില്‍ നിന്നും വന്ന മൂന്നു യാത്രക്കാരനില്‍ നിന്ന് ആറു കിലോ സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നും വന്ന മൂന്നു യാത്രക്കാരില്‍നിന്ന് ആറ് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി.
പൗഡര്‍ രൂപത്തിലാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























