പാലക്കാട് ബൈക്കപകടത്തില്‍ രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് പല്ലശേനയിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. കോയമ്ബത്തൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കിടെ ബൈക്കില്‍ നിന്ന് താഴെ വീണ ഇവരുടെ മേലേക്ക് സ്വകാര്യ ബസ് പാഞ്ഞു കയറുകയായിരുന്നു.കഞ്ചിക്കോട് കെ.എന്‍ പുതൂരിലാണ് സംഭവം.കോയമ്ബത്തൂര്‍-പാലക്കാട് ദേശീയപാതയിലാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha





















