Widgets Magazine
23
Feb / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളീയ വേഷത്തിൽ നാടൻ പെണ്ണും ചെറുക്കനുമായി ആർഭാടങ്ങളിലാതെ റോയിസിന്റെ രണ്ടാം വിവാഹം


മൂന്നാഴ്ചകൊണ്ട് എല്ലാം റെഡി; ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാന്‍ സ്വര്‍ണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ്പൂരില്‍നിന്ന്!


മകനെ ജോലിക്ക് പോകാൻ ആവശ്യപ്പെട്ട അമ്മയോട് മകന്റെ ക്രൂരത; നടുക്കം വിട്ടുമാറാതെ നാട്ടുകാർ... അമ്മയെ തല്ലിക്കൊന്ന് മകന്‍ അഴുക്കുചാലില്‍ തള്ളി.. ക്രൈം സീരിയലുകള്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമ്മയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയതെന്ന് മൊഴി


ഫോണ്‍വിളിയ്ക്കാൻ ‘വലിയ വില’ കൊടുക്കേണ്ടി വരും ..... മൊബൈല്‍ സേവന നിരക്കുകള്‍ ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാൻ പറ്റില്ലെന്ന് ടെലികോം കമ്പനികള്‍…


ഷോപ്പിങിനെന്ന വ്യാജേന രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം മുങ്ങിയ 24കാരിയും കാമുകനും റിമാന്റിൽ; പ്രവാസി ഭർത്താവിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ വീട്ടമ്മയ്ക്ക് ഇഷ്ടം കാമുകനൊപ്പം പോകാൻ: ബംഗളൂരുവിലും, എറണാകുളത്തും ഭാര്യാഭർത്താക്കന്മാരെപോലെ കറങ്ങിനടന്ന ഇരുവർക്കും പൂട്ട് വീണത് കാമുകൻ ഫോൺ ഓണാക്കിയതോടെ- ഭാര്യക്ക് വേണ്ടെങ്കിൽ തനിക്കും വേണ്ട, ഡിവോഴ്സിന് തയ്യാറെന്ന് പ്രവാസി

നൗഷാദിന്റെ പുതിയ കട നാട്ടുകാര്‍ ഉദ്ഘാടനം ചെയ്തു; ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാന്‍ വിദേശമലയാളി എത്തിയതോടെ ആദ്യ വില്പന ഉഷാറായി

19 AUGUST 2019 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ മാതൃക മുന്നിലുണ്ട്; വിജയ് ആകുന്നതിനേക്കാള്‍ എന്തുകൊണ്ടും സുരക്ഷിതം മോഹന്‍ലാലാകുന്നതാണ്- കെ.ആര്‍ മീര

മാപ്പ് നല്‍കൂ മഹാപ്രഭോ... സ്വാഗത പ്രാസംഗികയോട് മതിയാക്കാന്‍ ആവശ്യപ്പെട്ട പിണറായി വിജയന്‍ ജനങ്ങളുടെ മുമ്പില്‍ വീണ്ടും ദാഷ്ട്യക്കാരനായി; എന്നാല്‍ മുഖ്യമന്ത്രിയുടെ ദാഷ്ട്യത്തിന് മുമ്പില്‍ ഇരയായ സ്വാഗത പ്രാസംഗികയായ ഇരയ്ക്ക് പറയാനുള്ളത് മറ്റൊന്ന്; ഇത്രയും എളിമ കാട്ടിയ പിണറായിയെ എന്തിനിങ്ങനെ കുറ്റപ്പെടുത്തുന്നു

ഈ മനുഷ്യനെക്കൊണ്ട് തോറ്റു... പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ് ആശുപത്രി വാസം വിട്ട ഉടനെ വാവ സുരേഷ് എത്തിയത് അതിഥികളെ പിടി കൂടാന്‍; ഇടതു കൈയ്യിലെ വിരലില്‍ പാമ്പ് കൊത്തിയ മുറിവും വലതു കൈയ്യില്‍ മൂര്‍ഖനുമായി നില്‍ക്കുന്ന വാവ സുരേഷ് വൈറല്‍; സ്‌നേഹത്തോടെ ഉപദേശിച്ച് ആരാധകര്‍

ജോളിയുടെ മനസിലിരുപ്പ്... കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ വക്കാലത്ത് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണം; തന്നില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ജോളി ആവര്‍ത്തിച്ചെന്ന് ആളൂര്‍

ഫോണ്‍വിളിയ്ക്കാൻ ‘വലിയ വില’ കൊടുക്കേണ്ടി വരും ..... മൊബൈല്‍ സേവന നിരക്കുകള്‍ ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാൻ പറ്റില്ലെന്ന് ടെലികോം കമ്പനികള്‍…

ഉദ്ഘാടന ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാന്‍ വിദേശമലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ വില്പനയും ഉഷാറായി. നൗഷാദിന്റെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം രൂപ കൈമാറും. നൗഷാദിനെയും കുടുംബത്തെയും ഗള്‍ഫിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. മൂന്ന് ഷര്‍ട്ടുകള്‍ക്ക് ആയിരം രൂപയാണ് നൗഷാദിക്കയുടെ കടയിലെ വില. മരിക്കുംവരെ തെരുവിലെ കച്ചവടം തുടരുമെന്നും നൗഷാദ് പറഞ്ഞു. കടയിലുള്ള മുഴുവന്‍ വസ്ത്രങ്ങളും പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് നല്‍കിയ നൗഷാദിന്റെ പുതിയ കട തുറന്നു. ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റിരുന്ന ജില്ലാ കളക്ടറുടെ അഭാവത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കടയുടെ ഉദ്ഘാടനം നടത്തി. പ്രളയസഹായം നല്‍കാന്‍ ആളുകള്‍ മടിച്ചു നിന്ന സമയത്തായിരുന്നു, നൗഷാദ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് സ്വന്തം കട തുറന്ന് കൊടുത്തത്. തെരുവില്‍ കച്ചവടം നടത്തിയിരുന്ന നൗഷാദ് പ്രളയം എത്തും മുന്‍പേ കൊച്ചി ബ്രോഡ് വേയില്‍ സ്വന്തമായൊരു കട നൗഷാദ് കണ്ടു വെച്ചിരുന്നു. പുതിയ സ്‌റ്റോക്ക് എത്തിയതോടെയാണ് ആ കട ഉദ്ഘാടനം ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുസ്ലിം പുരുഷന്‍മാര്‍ക്കെതിരെ വിവാദ പരാമർശവുമായി പ്രമുഖ വിമാന കമ്ബനി സി.ഇ.ഒ  (8 minutes ago)

തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ മാതൃക മുന്നിലുണ്ട്; വിജയ് ആകുന്നതിനേക്കാള്‍ എന്തുകൊണ്ടും സുരക്ഷിതം മോഹന്‍ലാലാകുന്നതാണ്- കെ.ആര്‍ മീര  (9 minutes ago)

ഡോക്ടര്‍ കഫീല്‍ഖാന്റെ അമ്മാവന്‍ നുസ്റത്തുല്ലാ വര്‍സി വെടിയേറ്റ് കൊല്ലപ്പെട്ടു; ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള വീടിന് സമീപം വച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്; അക്രമികളാരാണെന്ന് വ്യക്തമല്ല ; സംഭവത്  (12 minutes ago)

ഡോക്ടര്‍ കഫീല്‍ ഖാന്റെ അമ്മാവന്‍ വെടിയേറ്റ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു  (13 minutes ago)

ആരാധകരെ വിഷമിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ; ബാറ്റിംഗില്‍ കോലിക്ക് വമ്പന്‍ നാണക്കേട്  (17 minutes ago)

ഗോവയില്‍ പരിശീലന പറക്കലിനിടെ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണു  (23 minutes ago)

മാപ്പ് നല്‍കൂ മഹാപ്രഭോ... സ്വാഗത പ്രാസംഗികയോട് മതിയാക്കാന്‍ ആവശ്യപ്പെട്ട പിണറായി വിജയന്‍ ജനങ്ങളുടെ മുമ്പില്‍ വീണ്ടും ദാഷ്ട്യക്കാരനായി; എന്നാല്‍ മുഖ്യമന്ത്രിയുടെ ദാഷ്ട്യത്തിന് മുമ്പില്‍ ഇരയായ സ്വാഗത പ്  (39 minutes ago)

ഈ മനുഷ്യനെക്കൊണ്ട് തോറ്റു... പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ് ആശുപത്രി വാസം വിട്ട ഉടനെ വാവ സുരേഷ് എത്തിയത് അതിഥികളെ പിടി കൂടാന്‍; ഇടതു കൈയ്യിലെ വിരലില്‍ പാമ്പ് കൊത്തിയ മുറിവും വലതു കൈയ്യില്‍ മൂര്‍  (49 minutes ago)

കേരളീയ വേഷത്തിൽ നാടൻ പെണ്ണും ചെറുക്കനുമായി ആർഭാടങ്ങളിലാതെ റോയിസിന്റെ രണ്ടാം വിവാഹം  (56 minutes ago)

മൂന്നാഴ്ചകൊണ്ട് എല്ലാം റെഡി; ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാന്‍ സ്വര്‍ണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ്പൂരില്‍നിന്ന്!  (58 minutes ago)

ജോളിയുടെ മനസിലിരുപ്പ്... കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ വക്കാലത്ത് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണം; തന്നില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ജോളി ആവര്‍ത്തിച്ചെന്ന് ആളൂര്‍  (59 minutes ago)

വാവ സുരേഷ് വേറെ ലെവൽ...  (1 hour ago)

മകനെ ജോലിക്ക് പോകാൻ ആവശ്യപ്പെട്ട അമ്മയോട് മകന്റെ ക്രൂരത; നടുക്കം വിട്ടുമാറാതെ നാട്ടുകാർ... അമ്മയെ തല്ലിക്കൊന്ന് മകന്‍ അഴുക്കുചാലില്‍ തള്ളി.. ക്രൈം സീരിയലുകള്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമ്മയെ കൊല്  (1 hour ago)

കുരങ്ങന്മാരെ പോലീസിലെടുത്തേ.... ട്രംപിന്റെ ബുള്ളറ്റ് പ്രൂഫ് ലിമോസിന്‍ ദി ബീസ്റ്റ് ഇന്ത്യയിലെത്തുമ്പോള്‍ അകമ്പടിക്ക് റെഡിയായി യുഎസ് സീക്രട്ട് സര്‍വീസിന്റേതടക്കം വിപുലമായ സുരക്ഷ; എല്ലാം ഓക്കേയാണെങ്കിലും  (1 hour ago)

ടെലികോം കമ്പനികളുടെ നിരക്ക് കുത്തനെ ഉയരുന്നു ...  (1 hour ago)

Malayali Vartha Recommends