Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഇന്ത്യന്‍ പ്രധാനമന്ത്രി മാന്യനായ ജനാധിപത്യവാദിയാണെന്നു പറയാന്‍ അങ്ങു ഭരിച്ച നീണ്ട നാളുകളില്‍ ഒരു ദിവസമെങ്കിലും ഞങ്ങള്‍ക്ക് അവസരം തരൂ; പ്രധാനമന്ത്രിയെ വിമർശിച്ച് സുപ്രീം കോടതി അഭിഭാഷക

07 FEBRUARY 2020 03:19 PM IST
മലയാളി വാര്‍ത്ത

പ്രകടനാത്മകമായ സവിശേഷതകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പലപ്പോഴും ഹിറ്റ‌ലര്‍ക്കു പല പടികള്‍ മുകളിലാണെന്നും, അസത്യ പ്രചരണത്തില്‍ അണികള്‍ ഗീബല്‍സിനു മീതെയുമാണെന്നും സുപ്രീം കോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍. ഫേസ്ബുക് പോസ്റ്റിലൂടെയാണ് രശ്മിത മോദിയേയും അഡോള്‍ഫ് ഹിറ്റ്‌ലറെയും പരസ്പരം താരതമ്യം ചെയ്തത്.

മോദിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് പണ്ഡിറ്റ് നെഹ്റുവിന്റെ സുതാര്യതയും മാന്യതയുമാണെന്നും അതു കൊണ്ട് തുരങ്കങ്ങള്‍ ഉപേക്ഷിച്ച്‌ ജനമദ്ധ്യത്തിലേക്കു വരാനും രശ്മിത കുറിപ്പിലൂടെ പറയുന്നു. ഏകപക്ഷീയമായ മങ്കീ ബാത്തിന്റെ റേഡിയോ പ്രക്ഷേപണങ്ങള്‍ വിട്ട് ജനാധിപത്യ സംവാദങ്ങള്‍ സാധ്യമാക്കണമെന്നും അവര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയ പ്രധാനമന്ത്രീ,
അമ്ബരപ്പിലാണ് ഞങ്ങള്‍. അത്രമാത്രമുണ്ട് നിങ്ങള്‍ക്ക് വ്യക്തിപരമായി അഡോള്‍ഫ് ഹിറ്റ്ലറിനോടും നിലവിലുള്ള കേന്ദ്ര ഭരണകൂടത്തിന് നാസി ഭരണകൂടത്തിനോടുമുള്ള സാമ്യങ്ങള്‍! പ്രകടനത്മകമായ സവിശേഷതകളില്‍ താങ്കള്‍ പലപ്പോഴും ഹിറ്റ്ലര്‍ക്കു പല പടികള്‍ മുകളിലാണ്. അസത്യ പ്രചരണത്തില്‍ നിങ്ങളുടെ അണികള്‍ ഗീബല്‍സിനു മീതെയും. ജ്യൂവിഷ് പ്രശ്നം = ഇസ്ലാമിക് പ്രശ്നം, ന്യൂ റംബര്‍ഗ് പൗരത്വ നിയമം = CAA , ഗീബല്‍സിയന്‍ റേഡിയോ = മന്‍ കീ ബാത്ത്,ജൂത പീഡന നാസി ടാക്സ് നിയമം = ടാക്സിംഗ് സ്റ്റാറ്റ്യൂട്ടുകള്‍ ഇന്ത്യയില്‍ അവ ഞ്ചിംഗ് സ്റ്റാറ്റിയൂട്ടുകള്‍ ആകുന്നു.... ഒടുവിലിതാ ജനത്തെ ഭയന്ന് വീട്ടില്‍ നിന്ന് പാര്‍ലമെന്‍റ് വരെ തുരങ്കവും! ഹിറ്റ്ലറുടെ ഭൂഗര്‍ഭ ബങ്കറും നിവൃത്തിയില്ലാതെ അവിടെ നടര്‍ത്തിയ ആത്മഹത്യയും പ്രഖ്യാതമാണല്ലോ? ജനത്തെ നേരിടാന്‍ കരുത്തില്ലാതെ നിങ്ങള്‍ തുരങ്കത്തില്‍ അഭയം തേടുമ്ബോള്‍ ഇല്ലാതാകുന്ന ചീത്തപ്പേര് പ്രക്ഷുബ്ദ്ധമായ ജനത്തെ ഭയന്ന് പര്‍ദ്ദയിട്ട് ലാഹോറിലെത്തിയ മുഹമ്മദാലി ജിന്നയുടെത് മാത്രമാണ്. ഞങ്ങള്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പണ്ഡിറ്റ് നെഹ്റു വിന്റെ സുതാര്യതയും മാന്യതയുമാണ്. അതു കൊണ്ട് തുരങ്കങ്ങള്‍ ഉപേക്ഷിച്ച്‌ ജനമദ്ധ്യത്തിലേക്കു വരൂ, ഏകപക്ഷീയമായ മങ്കീ ബാത്തിന്റെ റേഡിയോ പ്രക്ഷേപണങ്ങള്‍ വിട്ട് ജനാധിപത്യ സംവാദങ്ങള്‍ സാധ്യമാക്കൂ..... ഇന്ത്യന്‍ പ്രധാനമന്ത്രി മാന്യനായ ജനാധിപത്യവാദിയാണെന്നു പറയാന്‍ അങ്ങു ഭരിച്ച നീണ്ട നാളുകളില്‍ ഒരു ദിവസമെങ്കിലും ഞങ്ങള്‍ക്ക് അവസരം തരൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (34 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (42 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (47 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (54 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends