മദ്യം കിട്ടാത്തതിന് ബവ്‌കോ ഷോപ്പിന് മുന്നില്‍ തല തല്ലിപ്പൊളി ക്കാന്‍ ശ്രമം

കാട്ടാക്കടയിലുള്ള ഒരു ബവ്‌റിജസ് ഷോപ്പില്‍ നിന്നും മദ്യം ലഭിക്കാത്തതിനാല്‍ ഷോപ്പിന്റെ ഷട്ടറില്‍ തലതല്ലിപ്പൊളിക്കാന്‍ ഒരാള്‍ ശ്രമം നടത്തി.
രാവിലെ മുതല്‍ ചാമവിള സ്വദേശി ക്രിസ്തുദാസ്(62) കാട്ടാക്കട ഷോപ്പിന് മുന്നിലുണ്ടായിരുന്നു. പൊലീസ് വിരട്ടി വിട്ടു.
ഉച്ചയോടെ വിഭ്രാന്തിയിലായ ഇയാള്‍ ഷട്ടറില്‍ തല തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചു.ഇയാളെ നെയ്യാറ്റിന്‍കരയിലെ 'വിമുക്തി'യിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























