Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

മദ്യത്തിനും കാവല്‍... ദേശീയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബിവറേജസ് ഗോഡൗണുകള്‍ക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്കോ

29 MARCH 2020 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം പോലും മുടക്കുന്ന അവസ്ഥയിലേക്ക് തരംതാണിരിക്കുന്നുവെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246

മദ്യത്തിന് കാവല്‍... ദേശീയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബിവറേജസ് ഗോഡൗണുകള്‍ക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്കോ . വാറ്റ്, കോട, ചാരായം, കള്ള്, മിലിട്ടറി എന്ത് പേരിലും വ്യാജന്‍മാര്‍ ഇറങ്ങിയേക്കാം. പൂട്ടണം മണിച്ചിത്രത്താഴിട്ട് പൂട്ടണം. ഒരു വശത്ത് ബാറുകളും ബിവറേജസും കളളുഷാപ്പുമൊന്നുമില്ല. വലിയ ജാഗ്രതയാണ് സര്‍ക്കാര്‍ കാണിച്ചത്. അതേസമയം സാമൂഹിക പ്രത്യാഘാതങ്ങള്‍ വന്നേക്കാം. കഴിഞ്ഞ ദിവസങ്ങളിലെ ആത്മഹത്യ ഒരു സൂചനയാണ്. മാത്രവുമല്ല മദ്യം കിട്ടാത്തതിനാല്‍ പ്രശ്നങ്ങളുള്ളവര്‍ അടിയന്തിരമായി ആരോഗ്യവിദഗ്ധരെ കാണണമെന്നുള്ള വലിയ മുന്നറിയിപ്പ് സംസ്ഥാനം നല്‍കി കഴിഞ്ഞു. അതോടൊപ്പം തന്നെ ഡി അഡിക്ഷന്‍ സെന്ററുകളടക്കം ശക്തിപ്പെടുത്തുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് എക്സൈസ് മന്ത്രിയും പറഞ്ഞിരുന്നു. ഇപ്പോഴിതാ മദ്യത്തിന് കാവല്‍ ഏര്‍പ്പെടുത്തുന്നു. പക്ഷെ അതോടൊപ്പം തന്നെ വ്യാജന്‍മാരെയും കരുതിയിരിക്കണം. ദേശീയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബിവറേജസ് ഗോഡൗണുകള്‍ക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്കോ വ്യക്തമാക്കികഴിഞ്ഞു. ഇതും ഒരു സൂചനയാണ്. കുത്തിത്തുറപ്പും മോഷണവും വരെ വന്നേക്കാം. വലിയ സാമൂഹ്യ വിപത്തായി മാറിയേക്കാം.

സംസ്ഥാനത്ത് മദ്യവില്‍പന നിര്‍ത്തിവച്ച സാഹചര്യത്തില്‍ ബെവ്കോ ഗോഡൗണുകളിലും പരിസരത്തും സുരക്ഷ കര്‍ശനമാക്കേണ്ടതുണ്ട്. പല ഗോഡൗണുകള്‍ക്ക് പുറത്തുള്ള വാഹനങ്ങളിലും മദ്യവുമായി വന്ന വാഹനങ്ങള്‍ കിടപ്പുണ്ട്. ഈ വാഹനങ്ങളില്‍ നിന്നും ലോഡുകള്‍ മോഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്.
ഗോഡൗണുകളില്‍ സ്ഥലമില്ലാത്തതിനാല്‍ മദ്യം ഇറക്കി വയ്ക്കാനും സാധിച്ചിട്ടില്ലെന്ന് ബെവ്കോ എംഡിയുടെ കത്തില്‍ പറയുന്നു. മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ സ്ഥിരം മദ്യപാനികള്‍ പലരും കടുത്ത അസ്വസ്ഥത നേരിടുന്ന സാഹചര്യത്തില്‍ ഗോഡൗണുകളിലും മദ്യവുമായി വന്ന വണ്ടികളിലും മോഷണം നടക്കാനുള്ള സാധ്യത എംഡി കത്തിലൂടെ വിശദീകരിക്കുന്നു. ഈ സാഹചര്യത്തില്‍ ബെവ്കോ മദ്യവില്‍പനശാലകളില്‍ പൊലീസ് നിരീക്ഷണവും പട്രോളിംഗും ശക്തമാക്കണമെന്നും എംഡി ആവശ്യപ്പെടുന്നു. ബിവറേജസ് ഗോഡൗണുകളിലേക്ക് കൊണ്ടു വന്നിട്ടും ഇറക്കാന്‍ സാധിക്കാത്ത മദ്യം എത്രയും പെട്ടെന്ന് മദ്യകമ്പനികള്‍ തിരികെ കൊണ്ടു പോകണമെന്നും ബെവ്കോ എംഡി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിതരണക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ലോക്ക് ഡൗണ്‍ തീരും വരെ കമ്പനികള്‍ സ്വന്തം ?ഗോ?ഡൗണുകളില്‍ മദ്യം സൂക്ഷിക്കണണെന്നും ബെവ്കോ എംഡി ആവശ്യപ്പെടുന്നു. അതിനിടെ കൊല്ലം കുണ്ടറയില്‍ യുവാവ് ആത്മഹ്യ ചെയ്തത് മദ്യംലഭിക്കാത്തതിനെ തുടര്‍ന്നാണെന്ന് സൂചന. കുണ്ടറ എസ്‌കെ ഭവനില്‍ സുരേഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ രണ്ട് ദിവസമായി മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക വിഭ്രാന്തിയിലായിരുന്നു. ആലപ്പുഴയില്‍ വഴിയോരത്ത് ഒരു വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും മദ്യക്ഷാമം തന്നെയാണ് വില്ലനായത് എന്നാണ് സൂചന.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (7 minutes ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (11 minutes ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (13 minutes ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (14 minutes ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (17 minutes ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (20 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (28 minutes ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (31 minutes ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (36 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (38 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (45 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (55 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (1 hour ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (1 hour ago)

Malayali Vartha Recommends