Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നറുക്കെടുപ്പിൽ സ്വിഫ്റ്റ് കാർ സമ്മാനം ; വാഗ്ദാനം നൽകി തട്ടിയെടുത്തത് പതിനായിരങ്ങൾ ; കോട്ടയത്ത് പണം തട്ടിയെടുത്തത് ഇങ്ങനെ ; നാപ്‌റ്റോൾ എന്ന വ്യാജ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം

24 JUNE 2020 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും

കുമാരനല്ലൂർ സ്വദേശിയായ കോട്ടയം നഗരത്തിലെ പ്രമുഖ സ്‌കൂളിലെ അദ്ധ്യാപകനു ഏഴു മാസം മുൻപ് സ്‌കൂളിന്റെ വിലാസത്തിൽ ഒരു കൊറിയറെത്തി. നാപ്‌റ്റോളിന്റെ നറക്കെടുപ്പിൽ നിങ്ങൾക്കു സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിച്ചു എന്നതായിരുന്നു കൊറിയറിനുള്ളിലെ സന്ദേശം. ഇതിനു പിന്നാലെ നാപ്‌റ്റോളിൽ നിന്നെന്ന പേരിൽ പാമ്പാടി സ്വദേശിയായ പ്രദീപ് എന്നു പരിചയപ്പെടുത്തിയ ആൾ അദ്ധ്യാപകന്റെ ഫോണിലേയ്ക്കു വിളിച്ചു. നല്ല പോലെ ആലോചിച്ച ശേഷമാണ് ഇടപെട്ടതെങ്കിലും ഏഴു മാസം കൊണ്ടു മൂന്ന തവണയായി അദ്ധ്യാപകന് നഷ്ടമായത് 42400 രൂപയാണ്..!

കഴിഞ്ഞ വർഷം ജൂൺ മുതലായിരുന്നു തട്ടിപ്പുകൾക്കു തുടക്കമായത്. നാപ്‌റ്റോളിൽ നിന്നും ഈ അദ്ധ്യാപകൻ സാധനങ്ങൾ വാങ്ങിയിരുന്നു. സ്‌കൂളിന്റെ വിലാസത്തിലാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ആദ്യമായി ഇദ്ദേഹത്തിന്റെ ഓഫിസിലേയക്കു ആദ്യമായി കൊറിയർ എത്തിയത്. കൊറിയർ പ്രകാരം നാപ്‌റ്റോളിന്റെ നറക്കെടുപ്പിൽ ഇദ്ദേഹത്തിനു സമ്മാനം അടിച്ചതായും, സ്വിഫ്റ്റ് ഡിയർ കാർ അധികം താമസിയാതെ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു.

കൊറിയർ ഇദ്ദേഹം കൈപ്പറ്റിയതിനു പിന്നാലെ പാമ്പാടി സ്വദേശിയായ പ്രദീപാണെന്നും, നാപ്‌റ്റോളിന്റെ മാനേജരാണെന്നും പരിചയപ്പെടുത്തിയ ഒരാൾ ഇദ്ദേഹത്തിന്റെ ഫോണിൽ വിളിച്ചു. കാർ ലഭിക്കുന്നതിനായി, 12000 രൂപ അടയ്ക്കണമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. സഹപ്രവർത്തകരും ബന്ധുക്കളുമായി ചർച്ച ചെയ്തപ്പോൾ എല്ലാവരും പണം അടയ്ക്കാൻ ഇദ്ദേഹത്തോട് നിർബന്ധിച്ചു. ഇത് അനുസരിച്ച് ഇദ്ദേഹം കാർ ലഭിക്കുന്നതിനായി 12000 രൂപ തട്ടിപ്പ് സംഘം നിർദേശിച്ച് അക്കൗണ്ടിലേയ്ക്കു അദ്ദേഹം ഇട്ടു നൽകി.

ഇതിനു ശേഷം വണ്ടിയുടെ രജിസ്‌ട്രേഷൻ ചാർജ് ഇനത്തിലേയ്ക്കു 12400 രൂപ വേണം എന്നാവശ്യപ്പെട്ട് വീണ്ടും കോൾ എത്തി. വണ്ടിയുടെ രജിസ്‌ട്രേഷനു വേണ്ടിയല്ലേ എന്നു വിശ്വസിച്ച് ഇദ്ദേഹം ഈ തുകയും അയച്ചു നൽകി. പിന്നീട്, ആഴ്ചകൾക്കു ശേഷം നാപ്‌റ്റോളിൽ നിന്നെന്ന പേരിൽ വീണ്ടും ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. കേരളത്തിലേയ്ക്കു കാറുമായി വരുന്ന ട്രക്ക് അപകടത്തിൽപ്പെട്ടതായും, ഇതിന്റെ ചിലവിനായി 20,000 രൂപ അയച്ചു നൽകണമെന്നും അറിയിച്ചു. കുടുക്കിൽപ്പെട്ടു പോയ അദ്ധ്യാപകൻ ആദ്യം അയച്ച പണം നഷ്ടമാകാതിരിക്കാൻ വീണ്ടും 20,000 രൂപ അയച്ചു നൽകി. പിന്നീടും, പല വിധകാരണങ്ങൾ പറഞ്ഞ് തട്ടിപ്പ് സംഘം തുടർച്ചയായി ഫോണിൽ വിളിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇദ്ദേഹത്തിനു തട്ടിപ്പാണ് എന്നു ബോധ്യപ്പെട്ടത്. തുടർന്നു, അധ്യാപകൻ കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ ഓഫിസിലെത്തിയും, സൈബർ സെല്ലിലും പരാതി നൽകി. എന്നാൽ, പരാതിയിൽ ഇതുവരെയും കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നു അധ്യാപകൻ ആരോപിക്കുന്നു.

ഇതിനിടെ പണം അയച്ചു നൽകിയ കളത്തിപ്പടി എസ്.ബി.ഐയിൽ എത്തി താൻ തട്ടിപ്പിനു ഇരയായതായി ഇദ്ദേഹം അറിയിച്ചു. തുടർന്നു, ബാങ്ക് മാനേജർ ഇടപെട്ട് തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചു. ഇതിൽ 7000 രൂപ ബാക്കിയുണ്ടായിരുന്നു. ഈ തുക മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ്.നാപ്‌റ്റോൾ എന്ന വ്യാജ പേരിലാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (19 minutes ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (33 minutes ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (47 minutes ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (1 hour ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (1 hour ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (1 hour ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (2 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (2 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (3 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (3 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (4 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (4 hours ago)

Malayali Vartha Recommends