Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഫേസ്‌ബുക്കിൽ പേരുകൾ പലത്; ചാറ്റ് ലിസ്റ്റിൽ വീട്ടമ്മമാരും; പ്രണയ നാടകത്തിന്റെ ഒടുവിൽ ചതികുഴിയൊരുക്കും; പീഡനകേസിൽ പിടിയിലായ വിരുതന്റെ ലീലാ വിലാസങ്ങൾ ഞെട്ടിക്കുന്നത്

25 JUNE 2020 05:34 PM IST
മലയാളി വാര്‍ത്ത

More Stories...

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും

17 വയസ്സുകാരിയെ ദമ്പതിമാര്‍ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ദമ്പതിമാരുടെ പ്രവർത്തികൾ ഞെട്ടിക്കുന്നത് . പെൺകുട്ടിയെ പീഡിപ്പിച്ച കേസിന് പിന്നില്‍ ഞെട്ടിക്കുന്ന കാര്യങ്ങൾ അരങ്ങേറിയിരുന്നു . ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട 17 വയസ്സുകാരിയെയാണ് തൊടുപുഴ പുറപ്പുഴ വരികിപ്പാറ കോളനി പാറയില്‍ വീട്ടില്‍ അഖില്‍ (23), ഭാര്യ കൊല്ലംകോട് കാക്കയൂര്‍ ആനത്തോട് വീട്ടില്‍ പ്രസീദ (36) എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ഫെയ്‌സ്ബുക്ക് പ്രണയമാണ് തട്ടിക്കൊണ്ടുപോകലിലും പീഡനത്തിലും കലാശിച്ചത്. ജൂണ്‍ 18 നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയത്.

പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കഴിഞ്ഞവര്‍ഷം ജൂണിലാണ് അഖിലിന്റെ കെണിയില്‍പ്പെടുന്നത്. സ്വന്തമായി മൊബൈല്‍ ഇല്ലാത്ത പെണ്‍കുട്ടി സുഹൃത്തിന്റെ ഫോണിലൂടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയിരുന്നു . ഇതിനിടെ ഫെയ്‌സ്ബുക്കില്‍ ഒട്ടേറെ അക്കൗണ്ടുകളുള്ള അഖില്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയുകയായിരുന്നു . ഈ സൗഹൃദം പ്രണയത്തിലേക്ക് എത്തിച്ചു . അഖില്‍ പെണ്‍കുട്ടിയെ കാണാനായി മൂവാറ്റുപുഴയിലെത്തുകയും ചെയ്തു . മുൻപൊരിക്കൽ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ മറ്റുള്ളവർ പിടിച്ചിരുന്നു . വീട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു . എന്നാല്‍ അഖിലിനെ സംരക്ഷിക്കുക എന്ന തരത്തിലായിരുന്നു പെണ്‍കുട്ടി മൊഴി നൽകിയത് . വൈദ്യപരിശോധന നടത്താനും കുട്ടി വിസമ്മതിച്ചു. തുടര്‍ന്ന് 17 കാരിയെ പോലീസ് ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു .

കേസെടുത്തെങ്കിലും പെണ്‍കുട്ടി വൈദ്യപരിശോധനയ്ക്ക് വിസമ്മതിച്ചിരുന്നു . ഇത് പോലീസിനെ ആശയക്കുഴയത്തിലാക്കിയിരിക്കുന്നു. അഖില്‍ അല്ല, മറ്റൊരാളാണ് ഉപദ്രവിച്ചതെന്ന് വരെ പറഞ്ഞു. ഇതോടെ ആശയക്കുഴപ്പത്തിലായ പോലീസ് പെണ്‍കുട്ടിക്ക് കൗണ്‍സിലിങ്ങും മറ്റും നല്‍കിയെങ്കിലും കാമുകനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കുട്ടി സ്വീകരിച്ചത്.

പെണ്‍കുട്ടി സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്നതിനിടെയാണ് അഖില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ പ്രസീദയുമായി അടുപ്പത്തിലാകുന്നത്. പ്രണയം വളര്‍ന്നതോടെ കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി അഖിലിനൊപ്പം പോക്കുകയായിരുന്നു . ഈ സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും അഖിലിനൊപ്പം പോകണമെന്നായിരുന്നു യുവതി കോടതിയില്‍ പറഞ്ഞത്. തുടര്‍ന്ന് അഖിലും പ്രസീദയും മതാചാരപ്രകാരം വിവാഹിതരായി ഒരുമിച്ച് താമസവും തുടങ്ങി.

സംരക്ഷണ കേന്ദ്രത്തിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി അടുത്തിടെ പ്ലസ്ടു പരീക്ഷ എഴുതാന്‍ വീട്ടിലെത്തിയിരുന്നു. ഇതിനിടെ അഖിലിന്റെ സുഹൃത്ത് വഴിയാണ് കാമുകന്‍ മറ്റൊരാളെ വിവാഹം കഴിച്ചവിവരമറിയുന്നത്. എന്നാലും 18 വയസ്സ് തികഞ്ഞാല്‍ കാമുകനൊപ്പം ജീവിക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. ഇതിനിടെയാണ് അഖിലും ഭാര്യ പ്രസീദയും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കടത്തിക്കൊണ്ടുപോയത്. ഭര്‍ത്താവിന്റെ കാമുകിയെ കൂടെ താമസിപ്പിക്കാമെന്ന് പ്രസീദ സമ്മതിച്ചതോടെ അഖിലിന് കാര്യങ്ങള്‍ എളുപ്പമായി. ഒടുവില്‍ കാമുകിയായ 17 കാരിയെ കടത്തിക്കൊണ്ടുവരാന്‍ ഭാര്യയെയും ഒപ്പംകൂട്ടുകയായിരുന്നു . ബൈക്കിലെത്തിയാണ് ഇരുവരും പെണ്‍കുട്ടിയെ മൂവാറ്റുപുഴയില്‍നിന്ന് കടത്തിക്കൊണ്ടുപോയത്.

വയനാട്ടിലായിരുന്നു അഖിലും പ്രസീദയും പെണ്‍കുട്ടിയെ താമസിപ്പിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ അമ്മയെ കാണണമെന്ന് പറഞ്ഞ് പെണ്‍കുട്ടി വയനാട്ടില്‍നിന്ന് വീട്ടിലേക്ക് യാത്രതിരിച്ചു. വഴിയില്‍ ഒരാളുടെ ഫോണില്‍നിന്ന് വീട്ടിലേക്ക് വരികയാണെന്ന് അമ്മയെ വിളിച്ചറിയിച്ചു. ഇക്കാര്യമറിഞ്ഞ പോലീസ് സംഘം പെരുമ്പാവൂരില്‍വെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ അഖിലും പ്രസീദയും കഴിഞ്ഞദിവസം മൂവാറ്റുപുഴയിലെ പഴയ വീട്ടിലെത്തിയിരുന്നു. ആരുമറിയാതെ വീട്ടുസാധനങ്ങള്‍ കൊണ്ടുപോകാനെത്തിയ ഇരുവരെയും അവിടെനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

തൊടുപുഴ സ്വദേശിയായ അഖിലിന് പല പേരുകളിലായി ഒട്ടേറെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുണ്ടെന്നാണ് വിവരം. പെണ്‍കുട്ടികളുമായും കല്യാണം കഴിഞ്ഞ സ്ത്രീകളുമായി ചാറ്റ് ചെയ്യുക പതിവാണ് . പല പെണ്‍കുട്ടികളെയും ഇത്തരത്തില്‍ പ്രണയം നടിച്ച് കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ജോലിക്കൊന്നും പോകാത്ത യുവാവ് സദാസമയവും മൊബൈല്‍ ഫോണില്‍ മുഴുകിയിരിക്കിലാണെന്ന് പ്രതിയുടെ വീട്ടുകാരും പോലീസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികള്‍ ഇപ്പോൾ റിമാന്‍ഡിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (2 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (2 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (3 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (3 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (4 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (4 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (5 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (5 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (5 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (5 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (6 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (6 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (6 hours ago)

Malayali Vartha Recommends