Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സ്വാതന്ത്ര്യം മനുഷ്യന് എത്രമാത്രം പ്രധാന്യം? ഉത്തരവുമായി ഹ്രസ്വ ചിത്രം 'ഹോപ്പ്' ; ആസ്വാദക ഹൃദയം കീഴടക്കി മുന്നേറുന്നു; ആരോഗ്യപ്രവർത്തകർക്കും പോലീസുക്കാർക്കും ആദരവും

26 JUNE 2020 04:10 PM IST
മലയാളി വാര്‍ത്ത

കോവിഡിനെ പ്രതിരോധിക്കാൻ നിതാന്തം പരിശ്രമിക്കുന്നവരാണ് ആരോഗ്യപ്രവർത്തകരും പോലീസും . ഇവർക്ക് ആദരവ് പ്രകടിപ്പിച്ച് കൊണ്ടുള്ള ഹ്രസ്വ ചിത്രം 'ഹോപ്പ്' ആസ്വാദക ഹൃദയം കീഴടക്കുകയാണ് . ഹോപ്പിന്റെ സംവിധായകൻ എം എ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ശരത് സുരേന്ദ്രൻ ആണ് . ക്വാറന്റൈൻ കാലത്ത് ഒരു ചെറുപ്പക്കാരൻ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആ ചെറുപ്പക്കാരന്റെ സ്വാതന്ത്ര്യം സർഗ്ഗാത്മകതയിലൂടെ കണ്ടെത്തുകയും ചെയ്യുന്നതാണ് കഥ. സമകാലിക കാലത്ത് എല്ലാത്തിനോടും മടുപ്പും മടിയും കാട്ടുന്ന ഒരു ചെറുപ്പക്കാരനെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷിമൃഗങ്ങളുടെ സ്വാതന്ത്ര്യത്തെ മനുഷ്യന് തിരിച്ചു നൽകാൻ കഴിയും എന്നു ചിന്തിപ്പിച്ച് കൊണ്ട് ചിത്രം അവസാനിക്കുന്നു . ഡയലോഗുകൾ ഇല്ലാതെ മ്യൂസിക്കിലൂടെ ആശയവിനിമയം നടത്തുന്ന ചിത്രത്തിലെ സംഗീതം ഹരി കൃഷ്ണമൂർത്തിയും ആർ.പി കണ്ണനുമാണ് ചെയ്തിരിക്കുന്നത് .


2018 ൽ പുറത്തിറങ്ങിയ അൽഫോൺസോ ക്യൂറോണിന്റെ 'റോമ' എന്ന ചിത്രത്തിൽ നിന്നും പ്രചോദനംക്കൊണ്ട് നിർമ്മിച്ച ചിത്രമാണ് . ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് പുത്തൻ ഭാവങ്ങൾ നൽകിയ അൽഫോൺസോ ക്യൂറോൺ ഇഫക്ട് ഈ കുഞ്ഞു ചിത്രത്തിലും കാണാൻ സാധിക്കും . രണ്ട് മാസങ്ങൾ നീണ്ട് നിന്നിരുന്ന അണിയറ പ്രവർത്തനങ്ങളുടെ, ഏറെ സമയവും വേറിട്ട പരീക്ഷണങ്ങൾ നടത്താൻ വിനുയോഗിച്ചതായി സംവിധായകൻ പറഞ്ഞു .

സ്വാതന്ത്ര്യം മനുഷ്യന് എത്രമാത്രം പ്രധാന്യമാണെന്ന് കാട്ടി തരുന്ന ഹ്രസ്വ ചിത്രം ജീവിത കാലം മുഴുവനും കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ നിസ്സഹായവസ്ഥയും വ്യക്തമാക്കുന്നു . സിംബോളിക് ആൻഡ് സൈക്കിക് മോഡിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭാവികാലത്തിലേക്ക് സഞ്ചരിക്കുന്ന ശുഭപ്രതീക്ഷകളുടെ ശബ്ദമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു . ചിത്രത്തിലെ ഫാനിന്റെയും ക്ലോക്കിന്റെയും നിരന്തരമായ ദൃശ്യങ്ങൾ പുത്തൻ പ്രതീക്ഷകളുടെ ഒരു കാലഘട്ടത്തിലേക്ക് വ്യക്തിചലിക്കുന്നു എന്നതിന്റെ ശുഭസൂചന നൽകുന്നു .

 

കോവിഡ് പ്രതിരോധ നടപടികൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു . വെറും ആറു മിനിറ്റ് 23 സെക്കന്റ് മാത്രം ദൈർഘ്യമുള്ള നൊസ്റ്റാൽജിക് ആൻഡ് ക്ലാസിക്ക് ഭാവുകത്വം തീർക്കുന്ന ഷോർട്ട് ഫിലിമിൽ പുതുമുഖമായ വിഷ്ണു എസ് കൃഷ്ണയാണ് അഭിനയിച്ചിരിക്കുന്നത്. ശ്രീജിത്ത് എ.എസ് ചിത്രത്തിന്റെ ക്യാമറയും അഖിൽ എസ് ഹ്രസ്വ ചിത്രത്തിന്റെ സഹസംവിധാനവും നിർവഹിച്ചിരിക്കുന്നു. ലോക്ക് ഡൗൺ കാലത്ത് ഏവരുടെയും ഉള്ളിലെ അഭിരുചിക്കനുസൃതമായ സർഗ്ഗശേഷിയെ വളർത്താൻ പ്രോത്സാഹനം നൽകുക കൂടി ചെയ്യുന്നു. വളരെ ലളിതവും ശക്തവുമായ ആശയങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ റിലീസ് ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (19 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (54 minutes ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (4 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (6 hours ago)

Malayali Vartha Recommends