സ്ഥാനത്ത് വെള്ളിയാഴ്ച 1251 പേർക്ക് കോവിഡ് ; 814 പേര് രോഗമുക്തി
സ്ഥാനത്ത് വെള്ളിയാഴ്ച 1251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
814 പേര് രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതില്‍ ഉറവിടം അറിയാത്തത് 73 പേര്. വിദേശത്തുനിന്ന് എത്തിയത് 77 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 94. 18ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha