Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പതിനാറുകാരിയായ കാമുകിയുടെ ആഗ്രഹം സാധിച്ച് കൊടുക്കാനായി ഗൂഗിൾ മാപ്പ് നോക്കി രാത്രി തന്നെ കാമുകിയുടെ വീട്ടിലേക്ക് പുറപ്പെട്ട കാമുകന് കിട്ടിയത് മുട്ടൻ പണി... നീലേശ്വരത്തു നിന്നും പയ്യന്നൂരിലേക്ക് പുറപ്പെട്ട യുവാവ് പെട്ടത് പൊലീസിന് മുൻപിൽ... പിന്നാലെ സംഭവിച്ചത്...

12 NOVEMBER 2020 03:29 PM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനായി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നീലേശ്വരത്തു നിന്നും പയ്യന്നൂരിലേക്ക് പുറപ്പെട്ട കാമുകൻ ഒടുക്കം എത്തിയത് പോലീസിന്റെ കയ്യിലേക്ക്. കാമുകിയായ പതിനാറുകാരി ആഗ്രഹം പ്രകടിപ്പിച്ചത് മൂലം കാമുകിയെ കാണാനായി ബൈക്കിൽ അർധരാത്രി നീലേശ്വരത്തു നിന്നും പയ്യന്നൂരിലേക്ക് പുറപ്പെട്ടു.

പെൺകുട്ടി കൊടുത്ത ഗൂഗിൾ മാപ് ലൊക്കേഷൻ വച്ചാണ് കാമുകൻ യാത്ര തുടങ്ങിയത്. ലൊക്കേഷൻ മനസിലാക്കി യുവാവ് പയ്യന്നൂരിലെ ഒളവറയിൽ എത്തി. എന്നാൽ പിന്നീടങ്ങോട്ട് പെൺകുട്ടിയുടെ വീട്ടിലെത്താൻ സാധിക്കാതെ ആകെ കുഴങ്ങി നിൽക്കുകയായിരുന്നു പയ്യൻ . അതിനിടയിലാണ് നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പയ്യന്നൂർ എസ് ഐ രാജീവനും സംഘവും പയ്യനെ കാണുന്നത്.

പോലീസിനെ കണ്ടതോടെ കാമുകൻ ആകെ പരിഭ്രാന്തനായി. പോലീസ് എത്തി കാര്യങ്ങൾ തിരക്കി. പാതിരാത്രിക്ക് നീലേശ്വരത്തുകാരാണ് പയ്യന്നൂരിൽ എന്താ പരിപാടി എന്ന് ചോദിച്ച പോലീസുകാരോട് ബന്ധുവിന്റെ വീട്ടിൽ വന്നതാണെന്ന് പറഞ്ഞു.

എന്നാൽ പോലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യം കാരണം പേടിച്ചുപോയ കാമുകൻ എല്ലാ സത്യവും തുറന്നു പറഞ്ഞു. ഇതുവരെ തങ്ങൾ ഇരുവരും നേരിട്ട് കണ്ടിട്ടില്ല എന്നും കാമുകി ആവശ്യപ്പെട്ടത് പ്രകാരം വന്നതാണെന്നും പയ്യൻ പറഞ്ഞു.

കാമുകനെയും കൊണ്ട് പോലീസ് സ്റ്റേഷനിലെക്ക് പോയി. ഇതിനിടയിൽ കാമുകന്റെ ഫോണിലേക്ക് കാമുകിയുടെ കാൾ. കാൾ അറ്റൻഡ് ചെയ്തതാകട്ടെ പോലീസും. താൻ കാത്തിരിക്കുകയാണെന്നും എവിടെയെത്തി എന്നറിയാനുമായിരുന്നു കാമുകി വിളിച്ചത്.

മറുപടിയൊന്നും കൊടുക്കാതെ പോലീസ് ഫോൺ കട്ട് ചെയ്തു. ഏറെ നേരത്തെ ഉപദേശത്തിന് ശേഷം പയ്യനെ വീട്ടിലേക്കു തിരിച്ചയച്ചു. പയ്യന്റെ വീട്ടിലേക്ക് വിളിച്ചു കാര്യങ്ങൾ പറയുകയും ചെയ്തു. പോലീസ് വാങ്ങിവെച്ച കാമുകന്റെ ഫോൺ സെർച്ച്‌ ചെയ്തപ്പോൾ ഇരുവരും മണിക്കൂറുകൾ ഫോണിൽ സംസാരിക്കാറുണ്ട് എന്ന് മനസിലായി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (55 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends