Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മൂന്ന് മാസം മുൻപ് വിവാഹം! ജീവിതം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു... കല്യാണം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവിന്‍റെ ക്രൂരപീഡനങ്ങള്‍ താങ്ങാവുന്നതിനുമപ്പുറം... സഹപാഠിയായിരുന്ന കാമുകനുമായി ഒളിച്ചോടിയത് ഇരുപത് പവനോളം സ്വര്‍ണവും ,ഒന്നരലക്ഷം രൂപയും, ഒന്നരക്കിലോ വെള്ളിയുമായി... യുവതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

12 NOVEMBER 2020 04:00 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞ് മൂന്നാം മാസം കാമുകനുമായി ഒളിച്ചോടിയ യുവതി അറസ്റ്റില്‍. ബിഹാര്‍ കൈമുര്‍ സ്വദേശിയായ യുവതിയാണ് ഭര്‍തൃവീട്ടില്‍നിന്നും സ്വര്‍ണ്ണവും പണവുമായി കാമുകനൊപ്പം പോയത്.

ഇവരുടെ ഭര്‍തൃകുടുബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ നിന്നാണ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം. കഴിഞ്ഞ ഒക്ടോബര്‍ 19നാണ് ഇവരെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവിന്‍റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടയില്‍ യുവതിയെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച്‌ ഇവരുടെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി.

ഇതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. മൊബൈല്‍ നമ്ബര്‍ അടക്കം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് യുവതി ഉത്തര്‍പ്രദേശിലുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇരുപത് പവനോളം സ്വര്‍ണം,ഒന്നരലക്ഷം രൂപ, ഒന്നരക്കിലോ വെള്ളി എന്നിവയും യുവതിയുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കല്യാണം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവിന്‍റെ ക്രൂരപീഡനങ്ങള്‍ക്കിരയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

ക്രൂരമായ മര്‍ദ്ദനം സഹിക്കവയ്യാതെയാണ് സഹപാഠിയായിരുന്നു സുഹൃത്തിനൊപ്പം അവിടെ നിന്നും രക്ഷപ്പെട്ടത് എന്നായിരുന്നു മൊഴി. ഭര്‍തൃവീട്ടില്‍ നിന്നും ഒന്നും എടുത്തിരുന്നില്ലെന്നും തന്‍റെ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണ്ണവും പണവുമാണ് കൊണ്ടു പോയതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (54 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (59 minutes ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends