Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

'നാളത്തെ കേരളത്തെ നയിക്കേണ്ട ആളുകൾ താഴെ തട്ടിൽ നിന്നാണ് വളർന്ന് വരേണ്ടത്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിനെ ഞാൻ വളരെ താല്പര്യത്തോടെയാണ് കാണുന്നത്...' തെരഞ്ഞെടുപ്പിൽ യുവാക്കളുടെ പ്രാതിനിധ്യം വ്യക്തമാക്കി മുരളി തുമ്മാരുകുടി

12 NOVEMBER 2020 04:48 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും പകുതി സ്ഥാനാർത്ഥികളെങ്കിലും സ്ത്രീകളും അത്ര തന്നെ യുവാക്കളും ഉണ്ടായിരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കുകയാണ് മുരളി തുമ്മാരുകുടി. 'ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിയമം മൂലം തന്നെ സ്ത്രീകൾ അന്പത് ശതമാനം ഉണ്ട്, യുവാക്കളുടെ കാര്യത്തിൽ അത്തരത്തിൽ ഒരു റിസർവേഷൻ ഇല്ല. പക്ഷെ കേട്ടിടത്തോളം ഇടതു പക്ഷം യുവാക്കളുടെ വലിയ നിരയെ ആണ് അണിനിരത്തുന്നത്. വളരെ നല്ലത്'- എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.

യുവാക്കളുടെ പ്രാതിനിധ്യം!

കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും പകുതി സ്ഥാനാർത്ഥികളെങ്കിലും സ്ത്രീകളും അത്ര തന്നെ യുവാക്കളും ഉണ്ടായിരിക്കണം എന്നാണ് എൻറെ ആഗ്രഹം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിയമം മൂലം തന്നെ സ്ത്രീകൾ അന്പത് ശതമാനം ഉണ്ട്, യുവാക്കളുടെ കാര്യത്തിൽ അത്തരത്തിൽ ഒരു റിസർവേഷൻ ഇല്ല. പക്ഷെ കേട്ടിടത്തോളം ഇടതു പക്ഷം യുവാക്കളുടെ വലിയ നിരയെ ആണ് അണിനിരത്തുന്നത്. വളരെ നല്ലത്. മറ്റു പാർട്ടികളും മുന്നണികളും യുവാക്കൾക്ക് വേണ്ടത്ര പ്രാതിനിധ്യം കൊടുക്കും എന്ന് വിശ്വസിക്കാം.

നാളത്തെ കേരളത്തെ നയിക്കേണ്ട ആളുകൾ താഴെ തട്ടിൽ നിന്നാണ് വളർന്ന് വരേണ്ടത്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിനെ ഞാൻ വളരെ താല്പര്യത്തോടെയാണ് കാണുന്നത്. കോവിഡ് കാലത്തും സാമൂഹ്യ മാധ്യമങ്ങളുടെ കാലത്തും ഏതൊക്കെ പുതിയ രീതികളാണ് രാഷ്ട്രീയ പാർട്ടികൾ അവരുടെ കാര്യപരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഉപയോഗിക്കാൻ പോകുന്നത്, സ്ഥാനാർത്ഥികളുടെ പ്രവർത്തനം എങ്ങനെ ആകും, എത്ര ശതമാനം ആളുകൾ വോട്ട് ചെയ്യും, ഇതൊക്കെ എനിക്ക് താല്പര്യമുള്ള കാര്യങ്ങളാണ്. നാട്ടിൽ ഉള്ളതിനാൽ കുറച്ചൊക്കെ നേരിട്ട് കാണുകയും ചെയ്യാം. തിരഞ്ഞെടുപ്പിനെ നേരിടുന്ന സ്ത്രീകൾക്കും യുവാക്കൾക്കും എൻറെ വിജയാശംസകൾ..!
മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (55 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends