Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

റംസാൻ ചെയ്തത് തെറ്റ്; 100 വട്ടം തെറ്റ്; റംസാൻ നിങ്ങളൊരു കലാകാരൻ ആണ്; ദൈവത്തിന്റെ കൈയിൽ നിന്നും അനുഗ്രഹം നേടിയ ഒരാൾ; ഒരു കലാകാരന് പാടില്ലാത്ത അഹങ്കാരം, ദേഷ്യം, താഴ്‌മ ഇല്ലായ്മ, ബഹുമാനക്കുറവ് ഒക്കെ നിങ്ങളിൽ ഉണ്ടെന്ന് ഈ ദിവസങ്ങൾ കൊണ്ടു തെളിയിച്ചു തന്നിട്ടുള്ളതാണ്; അതിനു പുറമെ ആണു ഇന്നത്തെ പ്രവർത്തി; ചെയ്തത് തെറ്റ്.. തെറ്റ്.. തെറ്റ്...മാത്രമല്ല അത് തെറ്റാണെന്ന് സമ്മതിച്ചും കൊടുക്കാൻ മനസ്സില്ല; ബിഗ്‌ബോസ് വീട്ടിൽ ഉണ്ടായ സംഭവങ്ങളിൽ പ്രതികരണവുമായി അശ്വതി

23 APRIL 2021 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..

കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

കലിങ്ക നാട്ടിലെ മുഹമ്മദ്‌ റംസാൻ അറിയിക്കുന്ന വിളംബര പത്രിക "ഷായി വിഷ്ണു (സായി വിഷ്ണു എന്നല്ലേ, റംസാൻ പേര് മാറ്റികൊടുത്തോ)വിനെ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുന്നു!!! റംസാൻ :ആരെ കൊല്ലാനാടാ ഇവിടെ വന്നിരിക്കുന്നത്? സായി : ഞാൻ മുഹമ്മദ്‌ റംസാൻ എന്ന നിന്നെ സായി പൊളിച്ചു . റംസാനെ സാരമില്ല ഇച്ചു വെള്ളം കുച്ചിട്ടു ബായോ തക്കുടു. 

അയ്യയ്യെ കലിങ്ക നാടെ ഒന്ന് സായി പറയുന്ന മറുപടി കേൾക്കു. ചോദ്യം ചോദിച്ചു ഉത്തരമുട്ടിക്കുന്നതിനു പകരം, ആക്ഷേപിച്ചു വിടാൻ ആണോ പറഞ്ഞിരിക്കുന്നത്? നിങ്ങൾക്ക് ചോദ്യങ്ങൾ ഇല്ലേ?? റംസാൻ ചെരുപ്പെറിഞ്ഞിരിക്കുന്നു!!! കയ്യാങ്കളി ആയി.പറയുന്നത് തീരെ മനസിലാകുന്നുണ്ടായിരുന്നില്ല.

ചെരുപ്പ് ദേഹത്ത് കൊണ്ടോ ഇല്ലയോ എന്നതിലല്ല, എന്തിനു എറിഞ്ഞു? നോബിചേട്ടൻ എന്തു കണ്ടിട്ടാണ് റംസാനെ അനുകൂലിക്കുന്നത്? മുന്നേ പല കാര്യങ്ങൾ നടന്നിട്ട് ഉറങ്ങിക്കൊണ്ടിരുന്ന മനുഷ്യനാ. ചെരുപ്പെറിഞ്ഞത് കൊണ്ടില്ല പോലും. റംസാൻ ചെയ്തത് തെറ്റ്.

100 വട്ടം തെറ്റ്. ഹിന്ദിയിൽ അങ്ങനെ ഉണ്ട് ഇങ്ങനെ ഉണ്ട് എന്നു പറഞ്ഞോണ്ട് ആരും വരേണ്ട കാരണം ഹിന്ദിയിൽ അങ്ങനെ ഒണ്ടേൽ അതേപോലത്തെ ഹൈ പ്രഷർ ടാസ്‌ക്കും പണിഷ്‌മന്റ്സും ഉണ്ട്. അതിന്റെ അംശത്തിൽ ഒരംശം പോലും നമ്മടെ മലയാളം ബിഗ്‌ബോസിൽ ഇല്ലാ.

So ഇതിനെതിരെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദേഷ്യമൊക്കെ അങ്ങ് വീട്ടിൽ ചെന്നു കാണിക്കു തക്കുടു മുത്തേ. എറിഞ്ഞിട്ട് സോറി പറയുന്നോ റംസാനെ? റംസാൻ മണിക്കുട്ടനുമായി ക്ഷമ ചോദിച്ചു സോൾവ് ആക്കാൻ ശ്രമിക്കുന്നുണ്ട് എന്നു ഇടയ്ക്കു കണ്ടു . മണിക്കുട്ടൻ അത് ക്ഷമിച്ചു കൊടുക്കാൻ പാടില്ല.

ഇതിനിടയിൽ എന്തിനാണ് കിടിലു ഷോ ഓഫ്‌ കാണിച്ചതെന്നു മനസിലായില്ല തള്ളുന്നോ തള്ളുന്നോ എന്നു ചോദിച്ചിട്ടു, ഇല്ലാ മണിക്കുട്ടൻ കെട്ടിപിടിച്ചു ഉമ്മ തരും. കാരണം എറിഞ്ഞത് മലരമ്പ് ആണല്ലോ.

ബിഗ്‌ബോസ് വിളിപ്പിച്ചു! മര്യാദക്ക് കളിക്കാമെങ്കിൽ കളിച്ചോ അല്ലേൽ ഇവിടെ വെച്ചു നിർത്തിക്കോ! മര്യാദക്ക് കളിച്ചോളാം എന്നു തീരുമാനിച്ചു. തിരിച്ചു ടാസ്കിലേക്ക്. സായി. പൊളിച്ചുണ്ണ്യേ. അടിപൊളി. Good job.

റംസാൻ ചെരുപ്പ് അറിയാതെ താഴോട്ട് ഇട്ടപ്പോൾ പറന്നു പോയതാ ട്ടോ. അയ്യോ അല്ലാ കാലു വിയർത്തപ്പോൾ ഊരിയതാ. (റംസാനെ എതിലേലും ഒറച്ചു നില്ക്കു. ഇല്ലേൽ ലാലേട്ടൻ വന്നു ചോദിക്കുമ്പോൾ ബ ബ്ബ ബ ബ്ബ ആകും. ദൈവമേ ഇനി ആ കുഞ്ഞു ലൂക് എറിഞ്ഞതാന്ന് പറഞ്ഞുണ്ടാക്കുമോ ആവോ?

പ്ലീസ് ബിഗ്‌ബോസ് കാൻസർ, രോഗി, സർജറി പാട്, ഇങ്ങനുള്ള കാര്യങ്ങൾ സംസാരിക്കാതിരിക്കാൻ തക്കതായ താക്കീതു നൽകിയെ പറ്റു. ഡിമ്പലിനെ ഇത്രയ്ക്കു ആക്ഷേപിച്ചപ്പോൾ സന്ധ്യ മാങ്ങ പറിക്കാൻ പോയോ?? Women എമ്പവർമെന്റിന്റെ സംസ്ഥാന പ്രസിഡന്റ അല്ലിയോ??

സ്ത്രീയെ ആക്ഷേപിക്കുവല്ലേ അത്? കിടിലു ഇന്നലത്തെ ടാസ്കിൽ എനിക്ക് നിങ്ങളെ ഇഷ്ട്ടമായി പക്ഷെ ഇന്നത്തെ ആക്ഷേപം നിങ്ങടെ സ്ട്രടെജി ആയിരിക്കാം. പക്ഷെ ഈ സ്ട്രടെജി ആൾറെഡി ഒരാൾ ഉപയോഗിച്ചിട്ടു വെളിയിൽ പോയതാണെന്ന് ഓർമ ഒണ്ടേൽ അറ്റ്ലീസ്റ്റ് 100 ദിവസം വെറുതെ തികക്കാം.

മണിക്കുട്ടൻ -നോബിചേട്ടൻ എരിപൊരി തർക്കം! നോബിചേട്ടന് ഇത്രയൊക്കെ പ്രതികരണ ശേഷി ഉണ്ടായിരുന്നോ?? മണിക്കുട്ടനെ മാത്രമേ ഞാൻ ഈ തർക്കത്തിൽ അനുകൂലിക്കു. ബിഗ്‌ബോസ് അവിടെ കിടന്നു എന്തോ പറയുന്നുണ്ട് ആർക്കു കേൾക്കണം. ഞങ്ങള് മുഖം മൂടി അഴിക്കുന്ന തിരക്കിലാണ്. പ്ലീസ് പിന്നെ വരൂ.

ഇല്ലാ റംസാൻ നിങ്ങളൊരു കലാകാരൻ ആണു. ദൈവത്തിന്റെ കൈ അനുഗ്രഹം നേടിയ ഒരാൾ. ഒരു കലാകാരന് പാടില്ലാത്ത അഹങ്കാരം, ദേഷ്യം, താഴ്‌മ ഇല്ലായ്മ, ബഹുമാനക്കുറവ് ഒക്കെ നിങ്ങളിൽ ഉണ്ടെന്ന് ഈ ദിവസങ്ങൾ കൊണ്ടു തെളിയിച്ചു തന്നിട്ടുള്ളതാണ്.

അതിനു പുറമെ ആണു ഇന്നത്തെ പ്രവർത്തി. ചെയ്തത് തെറ്റ്.. തെറ്റ്.. തെറ്റ്...മാത്രമല്ല അത് തെറ്റാണെന്ന് സമ്മതിച്ചും കൊടുക്കാൻ മനസ്സില്ല...കൊലവിളി നടത്തിയത്, സായിയോട് ആരെ കൊല്ലാൻ വന്നത് എന്നു ചോദിച്ചപ്പോൾ ആണു അല്ലാതെ റംസാനെ കൊല്ലുമെന്ന് സായി പറഞ്ഞിട്ടില്ല .

മണിക്കുട്ടൻ പറഞ്ഞത് ശെരിയാണ് മനുഷ്യത്വതിന്റെ മാത്രമല്ല, ഇത് ലോകമായ ലോകത്തെ കാണികൾ കാണുന്ന പരിപാടി ആണു. അങ്ങനൊരു ഷോയിൽ ഈ പ്രവർത്തി കാണിച്ചത് പക്കാ മോശം. വേണ്ട നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

ആ മീറ്റിംഗിൽ സായി, റംസാൻ -ഋതു എന്ത് ബന്ധം ആണു എന്നു പറയേണ്ടതോ തെളിയിക്കേണ്ടതോ ആയ ആവശ്യം എനിക്ക് തോന്നിയില്ല. അനാവശ്യം തന്നെ ആയിരുന്നു. അതെന്തേലും ആയിക്കോട്ടെ അവരുടെ പേർസണൽ കാര്യം ആണു അത് .റംസാനെ തിളക്കാതെ ഒരു സപ്പോർട്ട് അനൂപിന്റെ കൈയിന്നു കിട്ടി എന്നു വെച്ചു തിളക്കാതെ കുഞ്ഞേ...ചെയ്ത തെറ്റ് അവിടെ കിടപ്പുണ്ട്.. ഞങ്ങൾ വിട്ടിട്ടില്ല.

സായി -രമ്യ -റംസാൻ തർക്കമോടു തർക്കം..."നിലവാരമില്ലാത്തവനെ"... റംസാൻ സായിയെ എന്ത് കണ്ടിട്ടാണ് ഇങ്ങനെ വിളിക്കുന്നത്‌? ആദ്യം സ്വയം നിലവാരമുള്ളവനാണോ എന്നു അറിയൂ തക്കുടു...

അഡോണി നിങ്ങളെ വക്കീൽ ജോലി ഏൽപ്പിച്ചിട്ടുണ്ടോ ഇങ്ങനെ question ചെയ്യാൻ? അങ്ങനെ ആ കാർഡിനാണെങ്കിൽ അത് ഋതുവിന്റെ സ്ട്രടെജി... അതറിഞ്ഞിട്ട് നിങ്ങൾക്കെന്ത് കാര്യം?പകരം മറ്റേ ജാതി ആക്ഷേപം നടത്തിയത് ചോദിക്കു അതാണ്‌ ഞങ്ങൾ പ്രേക്ഷകർക്കു അറിയേണ്ടത്.

ഷോ ഓഫ്‌ വളരെ ബോർ ആയിരുന്നു. അല്ലെങ്കിൽ അത് ആവശ്യമുള്ള ചോദ്യങ്ങൾ ചോദിച്ചാരുന്നേൽ കൊറച്ചു മാർക്ക്‌ നൽകാമായിരുന്നു .പിന്നൊരു കൂട്ടം ഞാൻ കണ്ടു. പ്ലസ്സിൽ, "ഞാനാണ് ബിഗ്‌ബോസ് വിന്നർ.. പ്രപഞ്ച ശക്തി നന്ദി..ഞാനാണ് വിന്നർ" ഹെന്റമ്മോ ഹയ്യോ.

ഹോ ബിഗ്‌ബോസ് മികച്ച മത്സരാർത്ഥി ആണെന്ന് റംസാനോട് പറഞ്ഞപ്പോൾ കൈയിലോട്ടു ഫ്ലാറ്റിന്റെ കീ കിട്ടി എന്ന മനോഭാവം റംസാന്റെ മുഖത്ത് വന്നത് കണ്ടു ചിരിയാണ് വന്നത്. സായിക്കും കിട്ടി മികച്ച മത്സരാർത്ഥി എന്നു. എല്ലാരോടും ഇതന്നെ ആണല്ലേ ബോസ്സേട്ടാ.

ഇന്ന് ശെരിക്കു ആരുടെ മുഖം മൂടി ആണു അഴിഞ്ഞത്? ഞാൻ പറയുന്നു അത് നമ്മുടെ നോബി ചേട്ടന്റെതാണ്.. നോബി ചേട്ടന്റെതാണ്...ഇനി സൈഡിലിരുന്നു കാണുമത്രേ.. അപ്പോൾ ഇത്രേം നാളും മുന്നിലിരുന്നു ആയിരുന്നോ കളി കണ്ടത്.

"സ്ത്രീയെ ശരീരം ആയി കാണുന്നു" എന്ന സ്റ്റേറ്റ്മെന്റ് മോശം... വളരെ മോശം.. ഇത് പറഞ്ഞതിനും ഡിസ്‌കസ് ചെയ്തതിനും ലാലേട്ടൻ കടുത്ത ശിക്ഷ നൽകുമെന്ന് വിശ്വസിക്കുന്നു.എവടെ സന്ധ്യ എവടെ? ആ ചെവിയിൽ പഞ്ഞി തിരുകി വെച്ചേക്കുവാന്ന് തോന്നണു.

അപ്പോൾ ശെരി എന്നാൽ നാളെ കാണാം . "ജോതീ ... ഇന്നാരുടെ ചീത്ത വിളി ഞാൻ കേൾക്കും.. ജോതീ ...ഞാനിന്നു ഗ്രിൽഡ് ആകുമോ? മന്തി ആകുമോ? ജോതീ കാത്തുക്കൊള്ളണമേ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (30 minutes ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (57 minutes ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (2 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (3 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (3 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (3 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (3 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (3 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (4 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (5 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (5 hours ago)

Malayali Vartha Recommends