Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'രോഗികളുടെ എണ്ണം ലക്ഷം കവിയുന്പോൾ എന്തുമാത്രം ഖരമാലിന്യമുണ്ടാകുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ. ആശുപത്രിയിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് മാത്രം ഒരു കിലോ മാലിന്യം ഉണ്ടാകുമെന്നാണ് കണക്ക്...' കോവിഡ് കാലത്തെ മാലിന്യ നിർമ്മാർജ്ജനം, മുരളി തുമ്മാരുകുടി കുറിക്കുന്നു

23 APRIL 2021 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം

കോവിഡ് രോഗബാധ രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ഖരമാലിന്യ നിർമ്മാർജനം വലിയ പ്രശ്നമാണ്. ആശുപത്രിയിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് മാത്രം ഒരു കിലോ മാലിന്യം (biomedical waste/healthcare waste/medical waste) ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതിനെ എങ്ങനെ ചേര്ക്കാം എന്ന് പറയുകയാണ് മുരളി തുമ്മാരുകുടി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കോവിഡ് കാലത്തെ മാലിന്യ നിർമ്മാർജ്ജനം

കോവിഡ് രോഗബാധ രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ഖരമാലിന്യ നിർമ്മാർജനം വലിയ പ്രശ്നമാണ്. ആശുപത്രിയിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് മാത്രം ഒരു കിലോ മാലിന്യം (biomedical waste/healthcare waste/medical waste) ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. രോഗികളുടെ എണ്ണം ലക്ഷം കവിയുന്പോൾ എന്തുമാത്രം ഖരമാലിന്യമുണ്ടാകുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ.

കോവിഡ് കാലത്ത് മാലിന്യ നിർമ്മാർജ്ജനം നടത്തുന്നതിൽ കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സഭ മൂന്നു വെബ്ബിനാറുകൾ നടത്തിയിരുന്നു. അതിനിടയിൽ ലോകത്തെ പല സ്ഥലത്തു നിന്നും ഈ വിഷയത്തിൽ പുതിയ അറിവുകളും രീതികളും ഉണ്ടായി. കോവിഡിന്റെ രണ്ടാം തരംഗം സാഹചര്യത്തിൽ പുതിയൊരു വെബ്ബിനാർ സീരീസ് തുടങ്ങുകയാണ്.

ഖരമാലിന്യ നിർമ്മാർജ്ജനം എന്ന വിഷയത്തിൽ താല്പര്യമുള്ളവർ, ആശുപത്രിയിൽ ജോലി ചെയ്യുന്നവർ, മെഡിക്കൽ/നേഴ്സിങ് സ്റ്റുഡന്റസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരും ഒക്കെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വെബ്ബിനാറിൽ ഉണ്ട്. പങ്കെടുക്കുന്നവർക്ക് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ നിന്നും സർട്ടിഫിക്കറ്റ് നൽകുന്നതാണ്. മൂവായിരം പേർക്ക് വരെ പങ്കെടുക്കാം, ആഗോള വെബ്ബിനാർ ആയതിനാൽ ധാരാളം ആളുകൾ ഉണ്ടാകും. ഈ അവസരം വേഗത്തിൽ ഉപയോഗിക്കുമല്ലോ. പങ്കെടുക്കാനുള്ള ലിങ്ക് ഇവിടെ ഉണ്ട്. Registration link for the webinar series: http://bit.ly/unepcovidwaste

ഞാൻ മുൻപ് പറഞ്ഞത് പോലെ പോസ്റ്റിൽ ഒരു ലിങ്ക് ഇട്ടു കഴിഞ്ഞാൽ ഫേസ്ബുക്ക് അത് പ്രമോട്ട് ചെയ്യില്ല. അതുകൊണ്ട് തന്നെ ഈ വെബ്ബിനാർ കൂടുതൽ ആളുകൾ അറിയണമെങ്കിൽ നിങ്ങൾ ഒരു കൈ സഹായിക്കണം. പോസ്റ്റ് ലൈക്ക് ചെയ്യുക, നിങ്ങളിൽ ഡോക്ടർമാർ, പഞ്ചായത്ത് മുനിസിപ്പൽ അംഗങ്ങൾ/ജോലിക്കാർ എന്നിവർ സുഹൃത്തുക്കളായുണ്ടെങ്കിൽ അവരെ ടാഗ് ചെയ്യുക, ഷെയർ ചെയ്യുക.
മുരളി തുമ്മാരുകുടി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളല്ല ഒരു കേസ് മാത്രമാണ്  (9 minutes ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (10 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (20 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (29 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (30 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (42 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (59 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends