തത്തമംഗലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കുതിരയോട്ടം...തത്തമംഗലം അങ്ങാടി വേലയുമായി ബന്ധപ്പെട്ടാണ് കുരിതയോട്ടം സംഘടിപ്പിച്ചത്, പോലീസ് ഇടപെട്ട് തടഞ്ഞു

തത്തമംഗലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കുതിരയോട്ടം നടത്തിയത് പോലീസ് ഇടപെട്ട് തടഞ്ഞു. തത്തമംഗലം അങ്ങാടി വേലയുമായി ബന്ധപ്പെട്ടാണ് കുരിതയോട്ടം സംഘടിപ്പിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്ന പരിപാടിയെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സംഘാടകരോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തില്‍ സംഘാടകര്‍ക്കെതിരേയും കുതിരയോട്ടത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















