Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യ; ആശുപത്രിക്കെതിരെ പ്രതിഷേധമുയർത്തി ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ!! ചികില്‍സാ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍

21 JULY 2021 08:16 PM IST
മലയാളി വാര്‍ത്ത

ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച്‌ ജീവനൊടുക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

അനന്യയ്ക്ക് നീതി ലഭ്യമാക്കണമെന്നും ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്നാണ് അനന്യജീവനൊടുക്കിയതെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ ആരോപിച്ചു. വിവിധ ജില്ലകളില്‍ നിന്നെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികളുമായിട്ടായിരുന്നു ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വൈകുന്നേരം നാലു മുതല്‍ ആരംഭിച്ച പ്രതിഷേധം ഏകദേശം ഒരുമണിക്കൂറോളം നീണ്ടു നിന്നു.

 

 


അതേ സമയം അനന്യയെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കോ ആശുപത്രിക്കോ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലിംഗമാറ്റ ശസ്ത്രക്രിയകള്‍ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. ഇതിന്റെ ഫലപ്രാപ്തി പല ഘട്ടങ്ങളിലെ ശസ്ത്രക്രിയകളിലുടെയും ചികില്‍സകളിലൂടെയും സാധ്യമാകുന്നതാണ്.

അനന്യയുടെ ശസ്ത്രക്രിയ ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയായതാണ്. എന്നാല്‍ ആറു മാസം മുമ്പ് വീണ്ടും അനന്യ ആശുപത്രിയെ സമീപിക്കുകയും ചില പരാതി മുന്നോട്ടു വെയ്ക്കുകയും ചെയ്തിരുന്നു. ഇത് പരിഹരിക്കാന്‍ ചെറിയ ഒരു ശസ്ത്രക്രിയ കൂടി ചെയ്യേണ്ടതുണ്ടെന്ന് അനന്യയെ അറിയിച്ചിരുന്നതാണ്.

 

 

 

എസ്‌ആര്‍എസ് ശസ്ത്രക്രിയക്കു ശേഷം ഇപ്രകാരം ആവശ്യമായി വരുന്ന തുടര്‍ ചികില്‍സകളെ പറ്റി അനന്യ ബോധവതിയായിരുന്നു. എന്നാല്‍ ചികില്‍സാ പിഴവാണെന്ന് ആരോപിച്ച്‌ അനന്യ പരാതി നല്‍കുകയും വന്‍തുക ആവശ്യപ്പെടുകയും ചെയ്തു. അനന്യയുടെ പരാതി മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന ആവശ്യവും ആശുപത്രി അംഗീകരിച്ചിരുന്നതാണ്. പരിശോധനയില്‍ ചികില്‍സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും അനന്യയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കണ്ടെത്തിയിരുന്നതാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ആശുപത്രിയുടെ തീരുമാനത്തില്‍ തൃപ്തിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാമെന്നും ആവശ്യമായ എല്ലാ ചികില്‍സാ രേഖകളും നല്‍കാന്‍ തയ്യാറെന്നും അനന്യയെ അറിയിച്ചിരുന്നതാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ അത്യാവശ്യം വേണ്ട തുടര്‍ ചികില്‍സ നല്‍കാമെന്ന് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നതാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (53 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (58 minutes ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends