Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

സ്‌കൂൾ യൂണിഫോമിലെത്തിയ പെൺകുട്ടി വെള്ളിയാഭരണക്കടയിൽ നിന്നും കാഷ് കൗണ്ടർ തുറന്ന് ബാഗ് കൈയിലെടുത്ത് പുറത്തിറങ്ങിയ പെൺകുട്ടി ബാഗിനകത്ത് താക്കോൽകൂട്ടം മാത്രമാണെന്ന് മനസിലായ ശേഷം വീണ്ടും കടയ്ക്കകത്ത് കയറി കാഷ് കൗണ്ടർ തുറന്ന് അടുക്കിവച്ചിരുന്ന ഒരു കെട്ട് നോട്ട് മോഷ്ടിച്ചു... പാന്റ്സും ഷർട്ടും ഓവർകോട്ടും അണിഞ്ഞെത്തിയ പെൺകുട്ടി പണമെടുത്ത് മടങ്ങുന്ന ദൃശ്യം പുറത്ത്.. അന്വേഷണം ആരംഭിച്ചതായി നെയ്യാറ്റിൻകര സി.ഐ

11 MARCH 2022 09:48 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് സ്‌കൂൾ യൂണിഫോമിലെത്തിയ പെൺകുട്ടി വെള്ളിയാഭരണക്കടയിൽ നിന്ന് പണംകവർന്ന സംഭവം പുറത്ത് വന്നത്. ഇപ്പോഴിതാ കടയുടമ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി നെയ്യാറ്റിൻകര സി.ഐ അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലെ മൂകാംബിക സിൽവർ പാലസ് എന്ന കടയിലാണ് സംഭവം. 21,180 രൂപയാണ് നഷ്ടപ്പെട്ടതെന്ന് ജീവനക്കാരൻ പറഞ്ഞു.

പാന്റ്സും ഷർട്ടും ഓവർകോട്ടും അണിഞ്ഞെത്തിയ പെൺകുട്ടി പണമെടുത്ത് മടങ്ങുന്ന ദൃശ്യം കടയിലെ സി.സി ടിവി കാമറയിലുണ്ട്. പെൺകുട്ടിയെത്തിയപ്പോൾ പ്രായമായ ഒരു ജീവനക്കാരൻ മാത്രമാണ് കടയിലുണ്ടായിരുന്നത്. ഇയാൾ നല്ല ഉറക്കത്തിലായിരുന്നു. വേറൊരു ജീവനക്കാരൻ ബാങ്കിൽ പോയസമയത്താണ് സംഭവം.

കാഷ് കൗണ്ടർ തുറന്ന് ബാഗ് കൈയിലെടുത്ത് പുറത്തിറങ്ങിയ പെൺകുട്ടി ബാഗിനകത്ത് താക്കോൽകൂട്ടം മാത്രമാണെന്ന് മനസിലായ ശേഷം വീണ്ടും കടയ്ക്കകത്ത് കയറി കാഷ് കൗണ്ടർ തുറന്ന് അടുക്കിവച്ചിരുന്ന ഒരു കെട്ട് നോട്ട് മോഷ്ടിക്കുകയായിരുന്നു.ബാങ്കിൽ നിന്ന് തിരിച്ചെത്തിയ ജീവനക്കാരൻ മേശ തുറന്ന് നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് സി.സി ടിവി പരിശോധിപ്പോഴാണ് പെൺകുട്ടി മോഷണം നടത്തിയത് അറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (2 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (3 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (3 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (3 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (3 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (4 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (5 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (5 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (5 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (7 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (7 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (8 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (9 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (9 hours ago)

Malayali Vartha Recommends