Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരിൽ നിയമന ഉത്തരവ് നൽകിയ മാഡം പിടിയിൽ.. മധുരചിരിയിൽ കൈക്കലാക്കിയത് ലക്ഷങ്ങൾ... എല്ലാം പഠിച്ചത് ചെന്നൈയിൽ നിന്ന് തൂകി എടുത്ത് പോലീസ്!! ആ വമ്പൻ തട്ടിപ്പ് ഇങ്ങനെ!!

08 JULY 2022 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

 

 

തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം അശ്വതി, എല്ലാം പഠിച്ചത് ചെന്നൈയിൽ നിന്ന്, സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരിൽ നിയമന ഉത്തരവ് നൽകി കൈക്കലാക്കിയത് ലക്ഷങ്ങൾ റെയിൽവേയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ട‌ിയ കേസിൽ മുഖ്യപ്രതിയായ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു.

 

 

 

 

എടപ്പാൾ വട്ടംകുളം കവുപ്ര അശ്വതി ഭവനിൽ അശ്വതി വാരിയർ എന്ന മുപ്പെട്ടുകാരിയെയായണ് കോയമ്പത്തൂരിലെ ഒളി സങ്കേതത്തിൽ നിന്ന് മുക്കം പൊലീസ് അറസ്റ്റുചെയ്തത്. ഏറെ നാളായി പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതെ രണ്ട് മക്കളോടൊപ്പം അശ്വതി ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു. എടപ്പാളിലെ ഒരു സുഹൃത്താണ് ഒളിയിടം ഒരുക്കി നൽകിയത്. കേസിലെ മറ്റു പ്രതികളായ കാരശ്ശേരി വല്ലത്തായ്പ്പാറ മണ്ണാറക്കണ്ടി ഷിജു (39), സഹോദരന്‍ ഷിജിന്‍ (32), എടപ്പാള്‍ വട്ടക്കുളം മണ്ടകപറമ്പില്‍ ബാബുമോന്‍ (39) എന്നിവരെ കഴിഞ്ഞദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു.

 

 

 

 

ഇവര്‍ റിമാന്‍ഡിലാണ്.റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തരവും നല്‍കിയിരുന്നു. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം അശ്വതി ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

 

 

 

അശ്വതിയുടെ ഭർത്താവിന് ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. ഇവർ താമസിച്ചിരുന്നത് ചെന്നൈയിലെ കോച്ച് ഫാക്ടറിക്ക് സമീപത്തായിരുന്നു. ഇവിടത്തെ താമസത്തിനിടയിലാണ് റെയിൽവേയെക്കുറിച്ചും അവിടത്തെ ജോലികളെക്കുറിച്ചുമെല്ലാം കൂടുതൽ കാര്യങ്ങൾ അശ്വതി മനസിലാക്കിയത്. ഇതിനിടെ ഭർത്താവ് ആത്മഹത്യ ചെയ്തതോടെ അശ്വതി മക്കളുമായി നാട്ടിലെത്തി.

 

 

 

ഇവിടെ വച്ചാണ് ഇവർ മറ്റുപ്രതികളുമായി പരിചയപ്പെടുന്നതും തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതും. തുടക്കത്തിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് നാൽപ്പതിനായിരം രൂപവരെയാണ് വാങ്ങിയിരുന്നത്. തട്ടിപ്പിന്റെ വ്യാപ്തി കൂടിയതോടെ വാങ്ങുന്ന പണവും കൂടി. ചിലരിൽ നിന്ന് നാലുലക്ഷംവരെ വാങ്ങയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

 

 

 

 

നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും കൂടുതൽപ്പേർ പരാതി നൽകാൻ തയ്യാറാവുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഉറ്റ ബന്ധുക്കൾ വഴിയാണ് അശ്വതിക്ക് പലരും പണം കൊടുത്തത്. അതുകൊണ്ടാണ് പരാതി നൽകാൻ തയ്യാറാവാത്തതെന്നാണ് അറിയുന്നത്. നിലവിൽ അശ്വതിക്കും സംഘത്തിനുമെതിരെ ഒരു പരാതി മാത്രമാണ് ഉള്ളത്. ആദ്യഘട്ടത്തിൽ തട്ടിപ്പിനിരയായവർ പരാതി നൽകാതിരിക്കാൻ അശ്വതി മാസം 35,000 രൂപയോളം നൽകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഇതിനായി ഉപയോഗിച്ചു എന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (4 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (8 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (15 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (18 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (27 minutes ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (38 minutes ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (48 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (58 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (2 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (3 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (3 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (3 hours ago)

Malayali Vartha Recommends