ബിജെപിയുടെ ഫാസിസ്റ്റ് നയം തന്നെയാണ് ഡല്‍ഹി പോലീസിനും: സുധീരന്‍

ബിജെപിയുടെ ഫാസിസ്റ്റ് നയം തന്നെയാണ് ഡല്‍ഹി പോലീസും പിന്തുടരുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കേരള ഹൗസിലെ കാന്റീനില്‍ ബീഫ് പരിശോധന നടത്തിയ ഡല്‍ഹി പോലീസിന്റെ നടപടിക്കെതിരേയായിരുന്നു സുധീരന്റെ വിമര്‍ശനം. സംഭവത്തില്‍ ഡല്‍ഹി പോലീസിനെ തള്ളിപ്പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha