Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കിട്ടിയ അവസരം മുതലാക്കി കോൺ​ഗ്രസിന്റെ പൂഴിക്കടകൻ... പിണറായി വൻ വെട്ടിലായി! വിറളി വിയർത്ത് ​ഗവർണറും

26 SEPTEMBER 2022 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..

കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു

പിണറായി വിജയനെതിരേ പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ കത്തില്‍ ഗവര്‍ണര്‍ എന്തു നടപടിയാകും സ്വീകരിക്കുക എന്ന് ഉറ്റുനോക്കുകയാണ് കേരളം ജനത. ഗവര്‍ണറും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സമയത്ത് ഗവര്‍ണര്‍ തന്നെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണു പരാതി നല്‍കിയിരിക്കുന്നത്.

അഴിമതിനിരോധന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം അധികാരത്തിലിരിക്കുന്നവർക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ നിയമനാധികാരിയുടെ അനുമതി വേണം. ഇതുപ്രകാരം ഗവർണറുടെ അനുമതിയുണ്ടെങ്കിൽമാത്രമേ ഹർജി നിലനിൽക്കൂ. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ചോദിച്ച് ഗവർണർക്കും കത്ത് നൽകി.

അതുകൊണ്ടുതന്നെ പ്രോസിക്യൂഷന്‌ അനുമതി നല്‍കാതിരുന്നാല്‍ അത്‌ ഗവര്‍ണര്‍ക്കു തന്നെ വലിയ തിരിച്ചടിയാകും എന്നതിൽ സംശയം ഏതുമില്ല. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ എന്ത്‌ നടപടി സ്വീകരിക്കുമെന്നതാണ്‌ ശ്രദ്ധേയം. ഇക്കാര്യത്തിലെ നടപടിക്രമങ്ങള്‍ ഗവര്‍ണര്‍ അനൗദ്യോഗികമായി ശേഖരിച്ചു എന്നാണ് വിവരം. പ്രോസിക്യൂഷന്‍ അനുമതി തേടിയുള്ള അപേക്ഷ ഗവര്‍ണര്‍ മന്ത്രിസഭയുടെ അഭിപ്രായത്തിന് അയയ്ക്കണം.

മുഖ്യമന്ത്രി നേരിട്ടെത്തി ആവശ്യപ്പെട്ടതു കൊണ്ടാണ്‌ ഗോപിനാഥ്‌ രവീന്ദ്രനെ കണ്ണൂര്‍ വി.സിയായി താന്‍ വീണ്ടും നിയമിച്ചതെന്ന്‌ ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ജ്യോതികുമാര്‍ ചാമക്കാല പരാതി നല്‍കിയത്‌. ഇത്‌ സ്വജനപക്ഷപാതമാണെന്നാണ്‌ ജ്യോതികുമാറിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രോസിക്യൂഷന്‍ നടപടികള്‍ മുന്നോട്ട്‌ പോകണമെങ്കില്‍ മുഖ്യമന്ത്രിയുടെ നിയമന അതോറിറ്റി എന്ന രീതിയില്‍ ഗവര്‍ണറുടെ അനുവാദം ആവശ്യമാണെന്ന്‌ അഴിമതി വിരുദ്ധനിയമം പറയുന്നു.

ഇതനുസരിച്ചുള്ള അപേക്ഷയാണ്‌ രാജ്‌ഭവന്‌ നല്‍കിയിട്ടുള്ളത്‌. എല്ലാവരോടും തുല്യനീതിയോടെ പ്രവർത്തിക്കുമെന്ന സത്യപ്രതിജ്ഞ വി.സി. നിയമനകാര്യത്തിൽ ഗവർണറിൽ സമ്മർദം ചെലുത്തി മുഖ്യമന്ത്രി ലംഘിച്ചുവെന്നാണ് ഹർജിയിലെ ആരോപണം. ഇതിന് തെളിവായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഹാജരാക്കിയത്.

അനുമതി നല്‍കിയില്ലെങ്കില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുകയാകും ഫലം. അനുമതി കൊടുത്താല്‍ സര്‍ക്കാരിനെ മുട്ടുകുത്തിക്കാനാകുമെങ്കിലും 2018ലെ അഴിമതി വിരുദ്ധനിയമ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ കേസ് എത്രത്തോളം മുന്നോട്ട് പോകുമെന്ന സംശയം അപ്പോഴും ബാക്കിയാണ്.

കണ്ണൂര്‍ വൈസ്‌ ചാന്‍സലറായി ഡോ: ഗോപിനാഥ്‌ രവീന്ദ്രനെ നിയമിച്ചതില്‍ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചു, നിയമവിരുദ്ധമായ ഇടപെടല്‍ നടത്തി എന്നീ പരാതികളില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയാണ്‌ കത്ത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സ്‌ കോടതിയില്‍ പരാതി നല്‍കിയ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയാണ്‌ പ്രോസിക്യൂഷന്‌ അനുമതി തേടി ഗവര്‍ണറെ സമീപിച്ചത്‌.

മുഖ്യമന്ത്രി നേരിട്ടെത്തി ആവശ്യപ്പെട്ടതുകൊണ്ടാണ്‌ ഗോപിനാഥ്‌ രവീന്ദ്രനെ കണ്ണൂര്‍ വി.സിയായി താന്‍ വീണ്ടും നിയമിച്ചതെന്ന്‌ ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ജ്യോതികുമാര്‍ ചാമക്കാല പരാതി നല്‍കിയത്‌. ഇത്‌ സ്വജനപക്ഷപാതമാണെന്നാണ്‌ ജ്യോതികുമാറിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഗവര്‍ണറും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സമയത്താണ്‌ ഈ നീക്കം. മാത്രമല്ല, ഗവര്‍ണര്‍ തന്നെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണു പരാതി നല്‍കിയിരിക്കുന്നതും. അതുകൊണ്ടുതന്നെ പ്രോസിക്യൂഷന്‌ അനുമതി നല്‍കാതിരുന്നാല്‍ അത്‌ ഗവര്‍ണര്‍ക്കു തന്നെ വലിയ തിരിച്ചടിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (29 minutes ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (56 minutes ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (2 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (3 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (3 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (3 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (3 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (3 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (4 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (5 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (5 hours ago)

Malayali Vartha Recommends