എന്തുതന്നെയായാലും ആടിക്കൊണ്ടേയിരിക്കുക.കേരളം കഷ്ടപ്പെടുന്നു; പക്ഷേ നിങ്ങളും നിങ്ങളുടെ കുടുംബവും ആടിക്കൊണ്ടേയിരിക്കും; തുറന്നടിച്ച് സ്വപ്ന സുരേഷ്

കഴിഞ്ഞദിവസം മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും ഊഞ്ഞാലിൽ ആടുന്ന ഒരു ചിത്രം പങ്കുവെച്ച് ഓണാശംസകൾ നേർന്നിരുന്നു . ഇപ്പോൾ ഇതാ ഈ ചിത്രത്തെ പരോക്ഷമായി വിമർശിച്ച് സ്വപ്ന സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്നയുടെ വിമർശനം; സ്വപ്നയുടെ ഫേസ്ബുക് പോസ്റ്റിന്റെ ഊർന്ന് രൂപം ഇങ്ങനെ;
എന്തുതന്നെയായാലും ആടിക്കൊണ്ടേയിരിക്കുക.കേരളം കഷ്ടപ്പെടുന്നു , പക്ഷേ നിങ്ങളും നിങ്ങളുടെ കുടുംബവും ആടിക്കൊണ്ടേയിരിക്കും, എന്തായാലും ഈ ഓണത്തിന് മാത്രം!വരും വർഷങ്ങളിൽ നിങ്ങളുടെ ഓർമ്മകൾ സുരക്ഷിതമായി സൂക്ഷിക്കുക......
കാരണം നിങ്ങളുടെ ഓണാഘോഷം ഊഞ്ഞാലാടാതെ മറ്റെവിടെയോ ആയിരിക്കും ....!എന്റെ സഹോദരങ്ങൾക്കും സഹോദരിമാർക്കും മനോഹരമായ ഒരു ഓണം ആശംസിക്കുന്നു, "കേരളത്തിന്റെയും കുടുംബത്തിന്റെയും ബഹുമാനപ്പെട്ട പപ്പാ ആടിക്കാതെയിരിയ്ക്കട്ടെ ! എന്നാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha

























