Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആരോഗ്യരംഗത്തെ ജനോപകാരപ്രദമായ ഇടപെടലുകളിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മോദി സർക്കാർ; ദേശീയ ഔഷധ വിലനിയന്ത്രണ സമിതിയുടെ റിപ്പോർട്ടാണ് ഇത് വ്യക്തമാക്കുന്നത് എന്ന് ബിജെപി

10 OCTOBER 2023 06:30 PM IST
മലയാളി വാര്‍ത്ത

ആരോഗ്യരംഗത്തെ ജനോപകാരപ്രദമായ ഇടപെടലുകളിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മോദി സർക്കാർ. ദേശീയ ഔഷധ വിലനിയന്ത്രണ സമിതിയുടെ റിപ്പോർട്ടാണ് ഇത് വ്യക്തമാക്കുന്നത് എന്ന് ബിജെപി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു ആരോഗ്യരംഗത്തെ ജനോപകാരപ്രദമായ ഇടപെടലുകളിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മോദി സർക്കാർ. ദേശീയ ഔഷധ വിലനിയന്ത്രണ സമിതിയുടെ റിപ്പോർട്ടാണ് ഇത് വ്യക്തമാക്കുന്നത്.

ബൈപാസ് സെന്ററുകളിലെ വിലനിയന്ത്രണത്തിലൂടെ 14,276 കോടി രൂപയുടെ ലാഭവും അർബുദ മരുന്നുകളുടെ വിലനിയന്ത്രണത്തിലൂടെ 984 കോടി രൂപയുടെ ലാഭവും ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ 7400 കോടി രൂപയുടെ ലാഭവുമാണ് ജനങ്ങൾക്ക് ഉണ്ടായത്. കോവിഡ് മഹാമാരിയുടെ സമയത്ത് ചില മെഡിക്കൽ ഉപകരണങ്ങളുടെ വില നിയന്ത്രിച്ചത് 1000 കോടിയുടെ ലാഭമാണ് ജനങ്ങൾക്ക് ഉണ്ടാക്കിയത്.

ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം പതിനായിരത്തോട് അടുക്കുന്നത് ജനങ്ങൾക്കിടയിലുള്ള അതിന്റെ സ്വീകാര്യതയുടെ തെളിവാണ്. ആർത്തവ ശുചിത്വത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന സുവിധ പദ്ധതിയിലൂടെ 40 കോടി പാഡുകളാണ് വിതരണം ചെയ്തത്. 1 രൂപയ്ക്ക് ലഭ്യമാകുന്ന ഈ പാഡുകൾ മണ്ണിൽ അലിഞ്ഞു ചേരുന്നവ കൂടിയാണ്. ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് മോദി സർക്കാരിന്റെ പദ്ധതികൾ വിജയകരമായി മുന്നേറുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (59 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends