Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 5.59 ലക്ഷം രൂപ തട്ടിയ കേസ്... ഒന്നാം പ്രതി ശ്രീരാഗിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റു വാറണ്ടും ജാമ്യ ബോണ്ടുതുക കണ്ടു കെട്ടാന്‍ ജപ്തി വാറണ്ടും ജാമ്യക്കാര്‍ക്ക് നോട്ടീസും, പ്രതിയെ നവംബര്‍ 31 നകം സിറ്റി സൈബര്‍ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കണം

11 OCTOBER 2023 07:58 AM IST
മലയാളി വാര്‍ത്ത

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 5.59 ലക്ഷം രൂപ തട്ടിയ കേസില്‍ ഒന്നാം പ്രതി ശ്രീരാഗിന്റെ ജാമ്യം കോടതി റദ്ദാക്കി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന പുളിങ്കുന്നം കൊച്ചുപാലത്തിങ്കല്‍ച്ചിറയില്‍ ശ്രീരാഗ് കമലാസനന് (34) നല്‍കിയ ജാമ്യമാണ് കോടതി റദ്ദാക്കിയത്.

പ്രതിയെ അറസ്റ്റു ചെയ്യാന്‍ അറസ്റ്റു വാറണ്ടും ജാമ്യ ബോണ്ടു തുക കണ്ടു കെട്ടാന്‍ ജപ്തി വാറണ്ടും ജാമ്യക്കാര്‍ക്ക് നോട്ടീസും നടപ്പിലാക്കാന്‍ കോടതി ഉത്തരവിട്ടു. പ്രതിയെ നവംബര്‍ 31 നകം സിറ്റി സൈബര്‍ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കാനും എസിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് ഉത്തരവിട്ടു. കോടതി പ്രതിക്ക് ജാമ്യം നല്‍കിയ വേളയില്‍ നിഷ്‌കര്‍ശിച്ച ജാമ്യവ്യവസ്ഥ ഒന്നാം പ്രതി ലംഘിച്ചതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാനാവശ്യപ്പെട്ട് സിറ്റി സൈബര്‍ ക്രൈം പോലീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.



ഒന്നാം പ്രതി ശ്രീരാഗ് കമലാസനന്റെ ജാമ്യം റദ്ദാക്കി ജയിലിലടക്കണമെന്നാണ് പോലീസ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ആക്ഷേപമുണ്ടെങ്കില്‍ 3 ദിവസത്തിനകം ഹാജരാക്കാന്‍ എസിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് പ്രതിയോട് ഒക്ടോബര്‍ 4 ന് ഉത്തരവിട്ടിരുന്നു.എന്നാല്‍ ഒക്ടോബര്‍ 7 , 9 എന്നീ തീയതികളില്‍ കേസ് പരിഗണിച്ചിട്ടും ശ്രീരാഗ് കോടതിയില്‍ ഹാജരാകുകയോ പോലീസ് ഹര്‍ജിക്കെതിരെ ആക്ഷേപം ബോധിപ്പിക്കുകയോ ചെയ്യാത്തതിനാലാണ് കോടതി ജാമ്യം റദ്ദാക്കിയത്.



പോലീസ് കുറ്റപത്രം സമര്‍പ്പിക്കും വരെ ആഴ്ചയില്‍ ഒരിക്കല്‍ വീതം എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന കോടതിയുടെ ജാമ്യവ്യവസ്ഥ 3 ആഴ്ച പ്രതി ലംഘിച്ചുവെന്നാണ് പോലീസ് ഹര്‍ജി. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന പുളിങ്കുന്നം കൊച്ചുപാലത്തിങ്കല്‍ച്ചിറയില്‍ ശ്രീരാഗ് കമലാസനന്‍ (34), ആലുവ മുരിക്കാശ്ശേരി വെള്ളക്കുന്നേല്‍ നിവാസി ലിയോ. വി.ജോര്‍ജ് , തൃശൂര്‍ മുല്ലശ്ശേരി പൊറ്റക്കാട്ടില്‍ സതീഷ് കുമാര്‍ (42), ജെയ്ന്‍ വിശ്വംഭരന്‍ , ആഷിഖ് എന്നിവരാണ് 1 മുതല്‍ 5 വരെയുള്ള പ്രതികള്‍. 2023 ഏപ്രില്‍ 27 നാണ് പ്രതികള്‍ അറസ്റ്റിലായത്.


ജോലി തരപ്പെടുത്തി നല്‍കണമെന്ന ഉദ്ദേശ്യമില്ലാതെയും പണം തിര്യെ കൊടുക്കണമെന്ന ഉദ്ദേശ്യമില്ലാതെയും പരാതിക്കാരന് അന്യായ നഷ്ടമുണ്ടാക്കുകയും തുല്യ തുകക്കുള്ള അന്യായ സാമ്പത്തിക നേട്ടം പ്രതികള്‍ക്ക് ഉണ്ടാക്കി പരാതിക്കാരനെ ചതിക്കണമെന്ന കുറ്റകരമായ ഉദ്ദേശ്യത്തോടെയും കരുതലോടും കൂടി പരാതിക്കാരനുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം.



 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (59 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends