Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

 നിലവിളിച്ച് അമ്മ... പാടത്തു പോയ അച്ഛനെ തിരക്കി മക്കളിറങ്ങി, അവരെ കാണാതായപ്പോള്‍ അമ്മ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് മൂവരും ഷോക്കേറ്റ നിലയില്‍, കുമളിയില്‍ പാടത്ത് പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് പിതാവിനും രണ്ട് ആണ്‍മക്കള്‍ക്കും ദാരുണാന്ത്യം....

11 OCTOBER 2023 10:15 AM IST
മലയാളി വാര്‍ത്ത

കുമളിയില്‍ പാടത്ത് പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് പിതാവിനും രണ്ടാണ്‍മക്കള്‍ക്കും ദാരുണാന്ത്യം. വണ്ടന്‍മേട് രാജക്കണ്ടം നായര്‍സിറ്റി ചെമ്പകശ്ശേരില്‍ കനകാധരന്‍ (57), മക്കളായ വിഷ്ണു (31), വിനീത് (24) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ദുരന്തമുണ്ടായത്.

ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയില്‍ ഏലത്തോട്ടത്തില്‍ മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി പാടത്തേക്ക് വീണിരുന്നു.മഴയ്ക്ക് ശേഷം പശുവിന് പുല്ല് ചെത്താന്‍ പാടത്ത് പോയ കനകാധരനെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് മക്കള്‍ തിരഞ്ഞിറങ്ങിയത്.

അവരെയും കാണാത്തതിനെ തുടര്‍ന്ന് മാതാവ് ഓമന അന്വേഷിച്ചെത്തിയപ്പോഴാണ് മൂവരെയും ഷോക്കേറ്റ നിലയില്‍ പാടത്ത് കണ്ടത്. ഓമനയുടെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ കെ.എസ്.ഇ.ബിയില്‍ വിളിച്ചറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സ്വന്തമായുള്ള നാലേക്കര്‍ ഭൂമിയില്‍ ഏലവും ഇഞ്ചിയും പച്ചക്കറികളും കൃഷിചെയ്താണ് ഇവര്‍ കഴിഞ്ഞിരുന്നത്.

വിഷ്ണുവിന്റെ ഭാര്യ ആതിര. രണ്ടു വയസുള്ള ഗൗതം മകനാണ്. വിനീത് അവിവാഹിതനാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ വൈദ്യുതി ഓഫീസില്‍ വിവരം അറിയിക്കുന്നതിനൊപ്പം പരിസരത്തുള്ളവര്‍ക്കും മുന്നറിയിപ്പ് നല്കുക. പാടത്ത് ലൈന്‍ പൊട്ടിക്കിടക്കുന്നത് കണ്ടാല്‍ അടുത്തുചെല്ലുകയോ വെള്ളത്തില്‍ ചവിട്ടുകയോ ചെയ്യരുത്. മരമോ ശിഖരങ്ങളോ ലൈനില്‍ തട്ടിയാല്‍ അറ്റകുറ്റപ്പണിക്ക് മുതിരാതെ വൈദ്യുതി ജീവനക്കാരെ അറിയിച്ച് നീക്കം ചെയ്യുക വൈദ്യുതലൈന്‍ താഴ്ന്നു കിടക്കുന്നതു കണ്ടാലും അധികൃതരെ അറിയിക്കേണ്ടതാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (59 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends