Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

മഹതിയെന്ന് വിളിച്ച് അധിക്ഷേപിച്ച എംഎം മണിക്ക് മുട്ടന്‍ പണിവെച്ച് ഇടുക്കി കളക്ടര്‍;മണിയാശാന്‍ ഉറക്കമെഴുന്നേറ്റപ്പോള്‍ ഏലക്കാടുകള്‍ കളക്ടര്‍ ഇങ്ങെടുത്തു,നേതാക്കന്മാരുടെയൊക്കെ കൈയ്യേറ്റങ്ങള്‍ക്ക് മേലെ കളക്ടര്‍ സ്‌കെച്ചിട്ടു,എന്റെ ഏലക്കാടെന്ന് നിലവിളിച്ച് വിപ്ലവ സിംഹം

19 OCTOBER 2023 07:03 PM IST
മലയാളി വാര്‍ത്ത

ഇടുക്കിയിലെ ഏലക്കാടുകല്‍ വിയര്‍ക്കുന്നത് പോലും ചുവപ്പ് നിറത്തിലാണെന്ന് മുന്‍ മന്ത്രി എംഎം മണിയെ പരിഹസിക്കുന്ന ഒരു സിനിമാ ഡയലോഗ് ഉണ്ടല്ലോ. സത്യത്തില്‍ ഇടുക്കിയിലെ ഏലക്കാടുകള്‍ വിയര്‍ത്തു പക്ഷെ അത് കളക്ടര്‍ ഷീബ എം ജോര്‍ജിനെ കണ്ടിട്ടായിരുന്നു. ആ മഹതിയെന്നും വിളിച്ച് കളിയാക്കി മണിയാശാന്‍ നാവ് വായിലേക്കിട്ടില്ല പിറ്റേന്ന് ഷീബയുടെ നേതൃത്വത്തില്‍ ദൗത്യസംഘം എത്തി കൈയ്യേറി വെച്ചിരുന്ന ഏലക്കാടുകള്‍ ഒഴിപ്പിച്ചു. സിപിഎമ്മുകാര്‍ക്ക് കണ്ണിലെ കരടാണ് ഷീബ. നേതാക്കന്മാരുടെയൊക്കെ കൈയ്യേറ്റങ്ങള്‍ക്ക് മേലെ കളക്ടര്‍ സ്‌കെച്ചിട്ടിട്ടുണ്ട്.

മൂന്നാറില്‍ ദൗത്യ സംഘം ഒഴിപ്പിച്ചത് ആനയിറങ്കല്‍ ചിന്നക്കനാല്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നടത്തിയ ഏല കൃഷിയാണ്. അഞ്ച് ഏക്കര്‍ ഏല കൃഷിയാണ് ജില്ലാ കളക്ടറുടെ കീഴിലുള്ള ദൗത്യ സംഘം ഒഴിപ്പിച്ചത്. ഇടുക്കി കളക്ടറെ കഴിഞ്ഞ ദിവസം കളിയാക്കിയിരുന്നു എംഎം മണി. തൊട്ടടുത്ത ദിവസം തന്നെ ആരും അറിയാതെ സംഘം ദൗത്യം നിര്‍വ്വഹിച്ചു. മണിയാശനെ വെല്ലുവളിക്കും വിധമായിരുന്നു ഇടപെടലുകള്‍. സിപിഎം ജില്ലാ നേതൃത്വവും ഒന്നും അറിഞ്ഞില്ല. റവന്യൂ മന്ത്രിയുടെ ഓഫീസാണ് എല്ലാം നിയന്ത്രിച്ചത്. മുന്നാറില്‍ റവന്യൂ വകുപ്പിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു കണ്ടത്. കളക്ടറേറ്റിലെ അതിവിശ്വസ്തരെ മാത്രമേ ഓപ്പറേഷനെ കുറിച്ച് അറിയിച്ചിരുന്നുള്ളൂ. കയ്യേറ്റ ഭൂമിയില്‍ ദൗത്യസംഘം സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.

കയ്യേറ്റമൊഴിപ്പിക്കാന്‍ മൂന്നാറിലേക്കെത്തുന്ന ദൗത്യസംഘത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് എംഎം മണിയാണ്. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകര്‍ക്കാന്‍ ആരുവന്നാലും ഓടിക്കുമെന്ന് എംഎം മണി പറഞ്ഞത്. പുതിയ വനം കയ്യേറ്റം വല്ലതുമുണ്ടെങ്കില്‍ അതുമാത്രം നോക്കിയാല്‍ മതി. മൂന്നാര്‍ മേഖലയില്‍ 2300 ഏക്കര്‍ കയ്യേറ്റമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ കലക്ടറുടെ നടപടി ശുദ്ധ വിവരക്കേടാണെന്നും എം എം മണി പ്രതികരിച്ചത്. മണിയുടെ ഈ വിരട്ടൊന്നും വകവെക്കാതെയാണ് കളക്ടര്‍ കൈയ്യേറ്റം ഒഴിപ്പിച്ചത്.

മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ കൈ വെട്ടും കാല്‍ വെട്ടും രണ്ടുകാലില്‍ നടക്കാന്‍ അനുവദിക്കില്ല എന്നെല്ലാം വാദിക്കുന്ന ആശാന്‍ ഇപ്പോള്‍ തേഞ്ഞൊട്ടിയിട്ടുണ്ട്. മൂന്നാറില്‍ കയ്യേറ്റമില്ലെന്ന് എനിക്കുറപ്പാണ്. മൂന്നാറില്‍ പണ്ടു വന്ന പൂച്ചകളെയെല്ലാം ഞങ്ങള്‍ ഓടിച്ചതാണെന്ന് വീമ്പു പറയുന്ന എംഎം മണിക്ക് വലിയ തിരിച്ചടിയാണ് ചിന്നക്കനാലിലെ ഓപ്പറേഷന്‍. അതും മണി സ്ഥിരം വായില്‍ തോന്നിയതൊക്കെ പറയുന്ന കളക്ടര്‍ തന്നെയാണ് വന്ന് മുട്ടന്‍ പണി കൊടുത്തിട്ട് പോയതും. മണിക്ക് ഇപ്പോള്‍ ശരിക്കും മനസ്സിലായിക്കാണും സ്ത്രീ ശാക്തീകരണം എന്താണെന്ന്. ദേ ഇതാണ് മണി സാഖാവേ അത്. ്‌സ്ത്രീകളെ തെറി പറഞ്ഞും ഉദ്യോഗസ്ഥരെ ഭരണിപ്പാട്ട് പാടിയും വായടപ്പിക്കാമെന്നുള്ള മണിയുടെ ആ ധാര്‍ഷ്ട്യം അങ്ങ് തീര്‍ന്നു. എംഎം മണി വെറുതെ വായിട്ടലക്കും പക്ഷെ നിശ്ചയദാര്‍ഡ്യമുള്ളവര്‍ വായിട്ടലക്കാന്‍ വരില്ല ഇതുപോലെ പണിഞ്ഞിട്ട് പോകും. ഇടുക്കിയില്‍ ചാര്‍ജെടുക്കുന്ന കളക്ടര്‍മാരെല്ലാം അഞ്ച് കാശിന് പഠിപ്പും വിവരും ഇല്ലാത്ത രാഷ്ട്രീയക്കാരുടെ കാലുനക്കി അവര്‍ക്ക് കുഴലൂത്ത് നടത്തുമെന്നാണ് മണി കരുതിയത.് പക്ഷെ അങ്ങനെയല്ല പണിയെടുക്കുന്ന നല്ല ഒന്നാന്തരം ഉദ്യോഗസ്ഥരും ഉണ്ട് കേട്ടോ. മണിയുടെ അനുജന്‍ ഏക്കറ് കണക്കിന് ഭൂമിയാണ് കൈയ്യേറി വെച്ചിരിക്കുന്നത്. ഇനി അവിടെ കൈ വെക്കണം കളക്ടര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (13 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (33 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (51 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (1 hour ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends