പാലക്കാട് വനാതിര്‍ത്തിയില്‍ ആട് മേയ്ക്കുകയായിരുന്ന ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തി, വൈകുന്നേരം ആടുകള്‍ തിരിച്ചെത്തിയിട്ടും ബാലനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്

ഷോളയൂര്‍ പഞ്ചായത്തിലെ സമ്പാര്‍കോട് ഊരിലെ ബാലന്‍(78)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ദേഹത്ത് പരുക്കുകളുണ്ട്. ഷോളയൂര്‍ പൊലീസും വനപാലകരും സ്ഥലത്തെത്തി. മൃതദേഹം അഗളി ഗവ.ആശുപത്രിയില്‍. ഭാര്യ:നഞ്ചി. മകള്‍:രാജമ്മ.പ്രദേശത്ത് നേരത്തെ 2 പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha