Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സംസ്ഥാനത്തെ 12 എസ്ഐമാർക്ക് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം, കോട്ടയം ജില്ലയിൽ 11 ഇൻസ്പെക്ടർ എസ്.എച്ച്. ഒ മാർക്ക് സ്ഥലം മാറ്റം, കോട്ടയം ഈസ്റ്റിൽ യു. ശ്രീജിത്ത് തിരികെയെത്തി, ചിങ്ങവനത്തും മണിമലയിലും എസ് എച്ച് ഒമാർ മാറും

20 OCTOBER 2023 10:55 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 12 എസ്ഐ മാരെ ഇൻസ്പെക്ടർ എസ് എച്ച് മാർ ആക്കി സ്ഥാനക്കയറ്റം നൽകി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. കോട്ടയം ജില്ലയിൽ 11 ഇൻസ്പെക്ടർ എസ് മാർക്കും സ്ഥലം മാറ്റം ഉണ്ട്. ബോബി വർഗീസ് , അഭിലാഷ് എ.എൽ , വി.എസ് അനിൽകുമാർ , നിധിൻ ടി.കെ , ശ്രീകുമാർ എസ് , അമീർ സിങ്ങ് നായകം എ ജെ , ജയപ്രകാശ് വി , കിരൺ എസ് , ഷമീർ എസ് , സഞ്ജു ജോസഫ് , വിനീഷ് വി.എസ്, രതീഷ് പി.എം എന്നിവരാണ് സ്ഥാനക്കയറ്റം ലഭിച്ച എസ്ഐമാർ.

കോട്ടയം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ വി.എസ് അനിൽകുമാറാണ് ചിങ്ങവനം സ്റ്റേഷനിലെ പുതിയ എസ് എച്ച് ഒ. നിലവിൽ ചിങ്ങവനത്തെ എസ് എച്ച് ആയ ബി. എസ് ബിനുവിനെ തൃശൂർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റിയത്. കോട്ടയം ഈസ്റ്റ് എസ് എച്ച് ഒ ആയി യു.ശ്രീജിത്ത് പാലക്കാട് ഷൊർണ്ണൂരിൽ നിന്നും എത്തി ചുമതലയേൽക്കും. നിലവിൽ എസ് എച്ച് ഒ ആയ പി. എസ് ഷിജു , ആലപ്പുഴ അരൂരിലേയക്കാണ് സ്ഥലം മാറി പോകുന്നത്.

കോട്ടയം മണർകാട് എസ് എച്ച് ഒ ആയി കൊച്ചി ഇൻഫോ പാർക്കിൽ നിന്നും അനിൽ ജോർജ് എത്തുമ്പോൾ , പി.ആർ സന്തോഷ് ഇൻഫോ പാർക്കിലേയ്ക്ക് പോകും. പള്ളിക്കത്തോട്ടിൽ നിന്നും എം.പി എബി വാകത്താനത്തേയ്ക്കും , നിലവിൽ വാകത്താനത്തുള്ള അനിൽകുമാർ തൃശൂർ പയ്യന്നൂരിലേയ്ക്കും പോകും. തൃശൂർ പയ്യന്നൂരിൽ നിന്നും ഹരികൃഷ്ണൻ കെ.വി പള്ളിക്കത്തോട്ടിൽ എത്തും. വിജിലൻസിൽ നിന്നും എ.എസ്. അൻസിൽ കുമരകത്ത് എത്തുമ്പോൾ നിലവിലുള്ള ബിൻസ് ജോസഫ് വിജിലൻസിലേയ്ക്ക് മാറും. പുത്തൻകുരിശിൽ നിന്നും ദിലീഷ് ടി പൊൻകുന്നത്ത് എത്തും. നിലവിൽ പൊൻകുന്നം എസ്.എച്ച്.ഒ ആയ എൻ. രാജേഷ് വയനാട് ക്രൈം ബ്രാഞ്ചിലേയ്ക്ക് എത്തും.

കോട്ടയം വെള്ളൂരിൽ ഡി. പങ്കജാക്ഷൻ ഇടുക്കി രാജാക്കാട് സ്റ്റേഷനിൽ നിന്നും എത്തും. തിടനാട് രാജേഷ് എം കൊല്ലം ചിതറയിൽ നിന്നും എത്തും. ജയപ്രകാശ് വി, എറണാകുളം ക്രൈംബ്രാഞ്ചിൽ നിന്നും മണിമലയിൽ എസ് എച്ച് ഒ ആയി ചുമതലയേക്കും. നിലവിൽ മണിമല എസ് എച്ച് ഒ ആയ ഷാജിമോൻ ബി ആലപ്പുഴ വള്ളിക്കുന്ന് പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറിപ്പോകുന്നത്. തിടനാട് നിന്ന് പ്രശോഭ് കെ.കെ കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ നിന്ന് എസ് എച്ച് ഒ ആയി കറുകച്ചാലിൽ ചുമതല ഏൽക്കും. കറുകച്ചാലിൽ നിന്നും കെ എം മഹേഷ് കുമാർ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (13 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (33 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (51 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (1 hour ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends