Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ...മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റിലൂടെ പ്രചരിപ്പിച്ചതിന്നാണ് നടപടി എടുത്തിരിക്കുന്നത്..


ബിനീഷ് കോടിയേരി സി പി എം രാഷ്ട്രീയം ഉപേക്ഷിക്കുമോ? കേരളം ഇക്കാര്യം സജീവമായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായി... കോടിയേരിയുടെ മകനോട് പകരം വീട്ടുന്നതിൽ അസ്വസ്ഥരാണ്..


വൈറ്റ് ഹൗസിന് മുന്നിലെ വെടിവെപ്പ്..ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്..യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ..ഒന്നും പ്രതികരിക്കാതെ പ്രസിഡന്റ് ട്രംപ്..


ഞെട്ടലോടെ ലോകം... പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം, ഇറാനിൽ അന്തിമ സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ഒന്നുകിൽ ഒരു നല്ല കരാറിൽ എത്തും, അല്ലെങ്കിൽ അവരെ ആയിരം നരകങ്ങളിലേക്ക് ചവിട്ടി മെതിക്കും


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...

സൈബർ സെല്ലിലടക്കം പിടിപാട്; മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ സിന്ധു ചില്ലറക്കാരിയില്ല,പോലീസിനെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

24 MAY 2026 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ...മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റിലൂടെ പ്രചരിപ്പിച്ചതിന്നാണ് നടപടി എടുത്തിരിക്കുന്നത്..

ആ ട്രോമ ഇനിയും വിട്ടുമാറിയിട്ടില്ല!! ടിനി ടോമിനെതിരെ ​അൻസിബയുടെ പരാതി.. പിന്നാലെ അമ്മയിൽ പൊട്ടിത്തെറി

സംശയം കൂടിയപ്പോൾ പ്രണയം പകയായി; നിറവയറുമായി വന്ന ഭാര്യയോട് കുഞ്ഞിന്റെ DNA ആവശ്യപ്പെട്ടു, ദേഷ്യം അടക്കാനാകാതെ സോനയുടെ കടുംകൈ!! ഒടുവിൽ കുഞ്ഞിനെ കാത്തിരുന്ന ആ കുടുംബത്തിലേക്ക് എത്തിയത് മൂന്ന് മൃതദേഹങ്ങൾ

ബിനീഷ് കോടിയേരി സി പി എം രാഷ്ട്രീയം ഉപേക്ഷിക്കുമോ? കേരളം ഇക്കാര്യം സജീവമായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായി... കോടിയേരിയുടെ മകനോട് പകരം വീട്ടുന്നതിൽ അസ്വസ്ഥരാണ്..

തിരുമ്പി വന്തിട്ടേന്ന് സൊല്ല്!! ഹാക്ക് ചെയ്ത കോക്രോച്ച് പാർട്ടി പേജ് തിരിച്ച് പിടിച്ച് അഭിജിത്

സൈബർ സെല്ലിലടക്കം പിടിപാടുണ്ട്. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറപ്പെന്ന്. മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ കേസിൽ അറസ്റ്റിലായ സിന്ധുവിന്റെ വാക്കുകളാണ് ഇത്. അവസരം നോക്കി നടക്കുന്ന മലയാളികളെയടക്കം വലയിലാക്കാൻ പ്രവർത്തിക്കുന്ന മാഫിയക്ക് അധികാരികളും കൂട്ടെന്ന് വ്യക്തമാകുന്ന തരത്തിലാണ് സിന്ധുവുമായി ബന്ധപ്പെട്ടുളള വിവരങ്ങൾ.

നിലവിൽ ഇവരുടെ പുറത്ത് വന്ന ശബ്ദ സന്ദേശത്തിലാണ് തനിക്ക് സൈബർസെല്ലിൽ പിടിപാടുണ്ടെന്ന അവകാശ വാദം. മോഡലിങ്ങിനെ മറയാക്കിയുള്ള സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതി സിന്ധു ഏജൻ്റിനോട് പറയുന്ന ഫോൺ സംഭാഷണമാണ് ഇത്. ഗുണ്ടകളുമായും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുമായും നല്ല ബന്ധമാണെന്ന് സിന്ധു പറയുന്നു. സൈബർ സെല്ലിലടക്കം തനിക്ക് പരിചയമുള്ള ആളുകൾ ഉണ്ടെന്ന് പറഞ്ഞ പ്രതി തന്നെ പിടികൂടാനോ കേസെടുക്കാനോ സധ്യതയില്ലെന്നും പറയുന്നുണ്ട്.

കൂടാതെ സിനിമാ – സീരിയൽ താരങ്ങളുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഫോണിൽ ഇവർ അവകാശപ്പെടുന്നു. താൻ വിളിച്ചാൽ വിദേശത്തടക്കം വന്ന അവർ പരസ്യം ചെയ്യുമെന്നും സിന്ധു പറയുന്നുണ്ട്. സിനിമാ മേഖലയിലടക്കം ഇവരുടെ ഏജന്റുമാർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ പോലും നിയന്ത്രിക്കാനുള്ള പിടിപാട് ഉണ്ടെന്ന പ്രതിയുടെ അവകാശ വാദം. അതിനാൽ യത്ഥാർത്ഥ പ്രതികളിലേക്ക് അന്വേഷം എത്തുമോ എന്ന ആശങ്കയിലാണ് നിലവിൽ കേരള സമൂഹം.



കേസുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളിൽ മൂന്ന് പേർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. തിരുവനന്തപുരം സ്വദേശി അലീന, എടപ്പാൾ സ്വദേശി മഞ്ജിമ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, പീഡനത്തിന് ഇരയായ അതിജീവിതയ്ക്ക് നേരെ പ്രതിയായ അലീന അയച്ച ഭീഷണി സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾ നിലവിൽ ദുബായിലാണെന്നാണ് വിവരം. ഇവരെ എത്രയും വേഗം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.


അതേ സമയം മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസിൽ മുഖ്യപ്രതികളായ ബിലാലും സിന്ധുവും ചേർന്ന് ഇടപാടുകൾ ആരംഭിച്ചത് അഞ്ച് വർഷം മുൻപാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരുടെയും പണ ഇടപാടുകളിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.

ദുബായിൽ വച്ച് പരിചയപ്പെട്ട സിന്ധുവും ബിലാലും ചേർന്ന് അഞ്ച് വർഷം മുൻപാണ് സെക്സ് റാക്കറ്റ ഇടപാടുകൾ ആരംഭിച്ചത്. കേരളത്തിലേക്ക് തിരിച്ചെത്തിയ ബിലാൽ ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ വലയിലാക്കിയിരുന്നത് ഇതിനായി ഇയാൾ നിരവധി സിമ്മുകളും ഉപയോഗിച്ചിരുന്നു. ബിലാലിന് പണം നൽകിയിരുന്നതായി സിന്ധുവും കുറ്റസമ്മതം നടത്തിട്ടുണ്ട്. ഇരുവരുടെയും പണമിടപാടുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ ബെംഗുളുരുവിൽ നിന്നും യുവതികളെ ബിലാൽ ദുബായിയിൽ എത്തിച്ചതായാണ് കണ്ടെത്തൽ . കേസിൽ ഇതുവരെ നാല് പ്രതികളാണ് പിടിയിലായിട്ടുള്ളത്. മുഖ്യപ്രതികളായ സിന്ധുവിനെയും ബിലാലിനെയുംകസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തിങ്കളാഴ്ച അപേക്ഷ നൽകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BJP ഫണ്ട് വാങ്ങി ശിവൻകുട്ടിയെ തോൽപ്പിച്ചത് പാർട്ടി പ്രവർത്തകർ തന്നെ,, നേമത്തെ സിപിഎം തോൽവിയ്ക്ക് യത്ഥാർത്ഥ കാരണമിത്  (11 minutes ago)

KSRTC DRIVER കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ  (17 minutes ago)

ആ ട്രോമ ഇനിയും വിട്ടുമാറിയിട്ടില്ല!! ടിനി ടോമിനെതിരെ ​അൻസിബയുടെ പരാതി.. പിന്നാലെ അമ്മയിൽ പൊട്ടിത്തെറി  (26 minutes ago)

മുഖ്യമന്ത്രിയെ കൈവിട്ട് കെസി വേണു​ഗോപാൽ; വരുത്തി വച്ചവൻ അനുഭവിക്കട്ടേ എന്ന പോലെ... ഡോ. രത്തൻ ഖേൽക്കർ നിയമനം വിവാദത്തിൽ  (41 minutes ago)

പാർട്ടിക്കുള്ളിൽ നിന്ന് അണയാത്ത ആക്ഷേപങ്ങൾ, പിണറായി രാജിയിലേക്കോ?...  (1 hour ago)

സംശയം കൂടിയപ്പോൾ പ്രണയം പകയായി; നിറവയറുമായി വന്ന ഭാര്യയോട് കുഞ്ഞിന്റെ DNA ആവശ്യപ്പെട്ടു, ദേഷ്യം അടക്കാനാകാതെ സോനയുടെ കടുംകൈ!! ഒടുവിൽ കുഞ്ഞിനെ കാത്തിരുന്ന ആ കുടുംബത്തിലേക്ക് എത്തിയത് മൂന്ന് മൃതദേഹങ്ങൾ  (1 hour ago)

സൈബർ സെല്ലിലടക്കം പിടിപാട്; മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ സിന്ധു ചില്ലറക്കാരിയില്ല  (1 hour ago)

CPIM ഇത് പകരം വീട്ടുന്ന പാർട്ടിയാണ്.  (2 hours ago)

തിരുമ്പി വന്തിട്ടേന്ന് സൊല്ല്!! ഹാക്ക് ചെയ്ത കോക്രോച്ച് പാർട്ടി പേജ് തിരിച്ച് പിടിച്ച് അഭിജിത്  (2 hours ago)

പിണറായിക്ക്‌ ഇന്ന്‌ 81 -ാംപിറന്നാള്‍.  (2 hours ago)

ആളില്ലാതെ വലഞ്ഞ കെഎസ്ആർടിസി ആ കടുത്ത തീരുമാനത്തിൽ, സർവ്വീസ് നിർത്തുന്നു  (3 hours ago)

അക്രമിയുടെ വിവരങ്ങൾ പുറത്ത്  (3 hours ago)

112 കോടി രൂപയുടെ ക്രമക്കേട് ; മുൻ മന്ത്രി റോഷി അ​ഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം  (3 hours ago)

ഞെട്ടലോടെ ലോകം... പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം, ഇറാനിൽ അന്തിമ സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ഒന്നുകിൽ ഒരു നല്ല കരാറിൽ എത്ത  (3 hours ago)

അവധി ദിവസത്തിൽ വിഡിഎസിന്റെ നിർണായക നീക്കം ; ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി ചുമതലയേൽക്കും  (4 hours ago)

Malayali Vartha Recommends