Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കാലടി സംസ്‌കൃത സർവകലാശാലാ വിദ്യാർഥികളുടെ പരീക്ഷാ അനുമതി റദ്ദാക്കണം എന്നാവശ്യം.... അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും...

03 NOVEMBER 2026 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

നിറകണ്ണോടെ സിനിമാ ലോകം... 500ലേറെ സിനിമകൾ, അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതം; മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ തുടങ്ങി സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചു. 74-ാം വയസ്സിൽ വിടപറഞ്ഞത് മലയാള സിനിമയുടെ പ്രിയ മേക്കപ്പ് ആർട്ടിസ്റ്റ്!

തലസ്ഥാനത്തെ 17കാരന്റെ കൊലപാതകം..വീണ്ടും വീണ്ടും ട്വിസ്റ്റ്..കാമുകിമാരെ ചൊല്ലിയുള്ള തർക്കം..പ്രകോപനമായത് ആ ചിത്രങ്ങൾ..ചാറ്റിങ് അവിഹിതം പക..കൊലയ്ക്ക് പിന്നിലെ കാരണങ്ങൾ..

കൗതുകം അതിരുവിട്ടപ്പോൾ സംഭവിച്ചത്! വനിതാ ഗാർഡിന്റെ തൊട്ടടുത്ത് കല്ല് പതിച്ചു, മൂന്ന് കൗമാരക്കാർ പിടിയിൽ; മൊഴി കേട്ട് അമ്പരന്ന് ആർപിഎഫ്!

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും, മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു..

സ്റ്റേഷനിലേക്ക് വരൂ… നാടകീയ അറസ്റ്റ്! ഒരു കോടി രൂപയുടെ ജോലി തട്ടിപ്പ്; ബെംഗളൂരു മുതൽ യുപി വരെ ഒളിവിൽ! ഒടുവിൽ തൃശൂരിൽ എസിപി ഓഫീസിന് മുന്നിൽ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസുകാരൻ; അവസാനം പിടികൂടി

കാലടി സംസ്‌കൃത സർവകലാശാലാ വിദ്യാർഥികളുടെ പരീക്ഷാ അനുമതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും.

വൈസ് ചാൻസലർ സിസ തോമസ് നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിധി പറയുക. സിംഗിൾ ബെഞ്ചിൻറെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയില്ലെങ്കിൽ വിസിക്ക് തിരിച്ചടിയാകുകയും ചെയ്യും.
മറുപടി നൽകാനായി അവസരം ലഭിക്കാതെ ഉപഹർജിയിൽ സിംഗിൾ ബെഞ്ച് തീരുമാനമെടുത്തുവെന്നാണ് വിസിയുടെയും സർവകലാശാലയുടെയും വാദം. അപ്പീൽ നൽകിയ വിദ്യാർഥികളിൽ പലർക്കും പരീക്ഷ എഴുതാനായി മതിയായ അറ്റൻഡൻസില്ല. പരീക്ഷയ്ക്ക് സൂപ്പർ ഫൈൻ അടച്ച് അപേക്ഷിക്കാനുള്ള സമയപരിധിയും അവസാനിച്ചു.

വിസിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പരീക്ഷ എഴുതാനായി അവസരം നൽകുന്നത് അന്വേഷണത്തെയും സർവകലാശാലയിലെ അന്തരീക്ഷത്തെയും ബാധിക്കുമെന്നുമാണ് സർവകലാശാല ഉയർത്തിയ വാദം. പരീക്ഷ എഴുതാനായി മതിയായ ഹാജർ ഉണ്ടായിരുന്നുവെന്നാണ് വിദ്യാർഥികൾ നൽകിയ മറുപടി.

ജയിലിൽ കഴിയുന്നവരെ പോലും പരീക്ഷ എഴുതാനായി അനുവദിക്കാറുണ്ട്. എങ്ങനെയാണ് ഒരു സർവകലാശാലക്ക് ഇങ്ങനെ ചെയ്യാൻ കഴിയുക. വിദ്യാർഥികൾ അക്രമം നടത്തിയതിന് തെളിവില്ലെന്നാണ് അന്വേഷണ റിപ്പോർട്ട് എന്നും വിദ്യാർഥികൾ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിറകണ്ണോടെ സിനിമാ ലോകം... 500ലേറെ സിനിമകൾ, അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതം; മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ തുടങ്ങി സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചു. 74-ാം വയസ്സിൽ വിടപറഞ്ഞത് മലയാള സിനിമയുടെ പ്രിയ  (3 minutes ago)

Thiruvananthapuram ഞെട്ടിക്കുന്ന ആസൂത്രണം പുറത്ത്  (5 minutes ago)

മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു....  (17 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റിന്റെ നേട്ടം സ്വന്തമാക്കി  (22 minutes ago)

ഒരു കമന്റിൽ ഒളിഞ്ഞ പ്രണയരഹസ്യം! റിമി ടോമിയുടെ പ്രണയം മാസങ്ങൾക്കുമുമ്പേ മണത്തറിഞ്ഞ് ശ്വേത മേനോൻ! ഒരു ഇൻസ്റ്റഗ്രാം കമന്റിൽ ഒളിഞ്ഞിരുന്ന പ്രണയരഹസ്യം, ജിം ട്രെയിനറുമായി തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്ക്; ലി  (25 minutes ago)

കൗതുകം അതിരുവിട്ടപ്പോൾ സംഭവിച്ചത്! വനിതാ ഗാർഡിന്റെ തൊട്ടടുത്ത് കല്ല് പതിച്ചു, മൂന്ന് കൗമാരക്കാർ പിടിയിൽ; മൊഴി കേട്ട് അമ്പരന്ന് ആർപിഎഫ്!  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (46 minutes ago)

കാലടി സംസ്‌കൃത സർവകലാശാലാ വിദ്യാർഥികളുടെ പരീക്ഷാ അനുമതി റദ്ദാക്കണം എന്നാവശ്യം.... അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും...  (1 hour ago)

36 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച് നാലംഗ സംഘം! 17 കിലോമീറ്റർ പിന്തുടർന്ന് നാട്ടുകാർ, ഒടുവിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനടക്കം പിടിയിൽ!  (1 hour ago)

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും, മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു..  (1 hour ago)

സങ്കടമടക്കാനാവാതെ... തെലങ്കാനയിലെ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം...  (1 hour ago)

അമേരിക്കയിൽ ട്രംപിന് അഗ്നിപരീക്ഷ! ഇടക്കാല തിരഞ്ഞെടുപ്പിൽ ജനവിധി ഇന്ന്; കോൺഗ്രസിന്റെ നിയന്ത്രണം പിടിക്കാൻ ഡെമോക്രാറ്റുകൾ, റിപ്പബ്ലിക്കൻ ഭൂരിപക്ഷം തകർന്നാൽ ട്രംപിന്റെ ഭരണത്തിന് വൻ തിരിച്ചടി!  (1 hour ago)

അമേരിക്കയുടെ മിന്നലാക്രമണം ഇറാന്റെ ഖേഷം ദ്വീപിൽ! ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ മിസൈൽ ഭീഷണി തടയാനെന്ന് യുഎസ്, നയതന്ത്ര ചർച്ചകൾക്കിടയിലെ സൈനിക നീക്കം ആശങ്കയാകുന്നു  (1 hour ago)

സ്റ്റേഷനിലേക്ക് വരൂ… നാടകീയ അറസ്റ്റ്! ഒരു കോടി രൂപയുടെ ജോലി തട്ടിപ്പ്; ബെംഗളൂരു മുതൽ യുപി വരെ ഒളിവിൽ! ഒടുവിൽ തൃശൂരിൽ എസിപി ഓഫീസിന് മുന്നിൽ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസുകാരൻ; അവസാനം പിടികൂടി  (2 hours ago)

ഖത്തറിലെ ദോഹയിൽ നവംബർ 19 മുതൽ 29 വരെ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മെൻസ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും...  (2 hours ago)

Malayali Vartha Recommends