Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!


മൂന്നാമതൊരു യുവതിയുമായും ബന്ധം... ഒരു സ്ത്രീയുമായുള്ള ബന്ധവിവാദം അമേരിക്കൻ ടെക് ലോകത്തെ പിടിച്ചുകുലുക്കി! 4 ലക്ഷം കോടി ഡോളറിന്റെ എൻവിഡിയ സാമ്രാജ്യത്തിന്റെ അധിപൻ ജെൻസൻ ഹുവാങിന് ഒടുവിൽ രാജി; കളിയാക്കലുകൾ ഏറ്റുവാങ്ങിയ ബാല്യത്തിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന ജീവിതം വിവാദങ്ങളിൽ തകർന്നതെങ്ങനെ?


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്താനുള്ള ശ്രമം...ഐഒഎ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുതിയ വഴിത്തിരിവിൽ .


റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥി വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി... ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ...

ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്  

13 NOVEMBER 2026 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് പ്രാദേശിക അവധി... വെട്ടുകാട് തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരത്ത് ഇന്നു മുതൽ 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

നിർണായക വെളിപ്പെടുത്തൽ... അച്ഛനറിയാതെ മാത്രമല്ല, നേരത്തെയും കാറും ബൈക്കും ഓടിച്ചു; സ്കൂളിൽ പോയതും ബൈക്കിലെന്ന് 17കാരന്റെ പുതിയ മൊഴി, ചേരാനല്ലൂർ കേസ് വഴിത്തിരിവിൽ

ചാർജ് ചെയ്യാൻ വച്ച ലാപ്‌ടോപ്പിന് തീപിടിച്ചു; വീട്ടിലെ സോഫയും കസേരകളും ഉൾപ്പെടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു

പി.ടി. ഉഷയുടെ തിരിച്ചുവരവ്... ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ വഴിയൊരുങ്ങി; നിർണായക നീക്കവുമായി ഐസ് ഹോക്കി ഫെഡറേഷൻ, ഇനി കണ്ണുകൾ തിരഞ്ഞെടുപ്പ് നടപടികളിലേക്ക്

ഇടുക്കി കുണ്ടള ഡാമിലെ അഞ്ച് ഷട്ടറുകളും ഇന്ന് രാവിലെ 11 മണി മുതൽ 50 സെന്റീമീറ്റർ വീതം തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 1,35,00 രൂപ പിഴയും. കല്ലിയൂർ പാലപ്പൂര് ചാനൽക്കര പൊറ്റവിള വീട്ടിൽ വിശ്വംഭരന്റെ മകൻ മുള്ളൻ രതീഷിനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. വെട്ടുകാട് ബാലനഗർ തൈവിളാകം വീട്ടിൽ രംഗൻ നാടാരുടെ മകൻ രതീഷ് (32) ആണ് കൊല്ലപ്പെട്ടത്.

​കേസിനാസ്പദമായ സംഭവം

വെട്ടുകാടുള്ള ലഹരിവിമോചന കേന്ദ്രത്തിലെ ക്യാന്റീൻ നടത്തിപ്പുകാരന്റെ മകളെ അവിടെ ചികിത്സയ്ക്കെത്തിയ പ്രതി രതീഷ് പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇവരുടെ കുടുംബവുമായി നേരത്തേ പരിചയമുണ്ടായിരുന്ന ഓട്ടോഡ്രൈവർ രതീഷ്, യുവതിയെ വിവാഹം കഴിക്കാൻ താൽപര്യപ്പെട്ടിരുന്ന വിവരം പ്രതി അറിഞ്ഞിരുന്നു. പിന്നീട് കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായി വെട്ടുകാട് പള്ളിയിലെത്തിയപ്പോൾ പ്രതിയും ഓട്ടോഡ്രൈവറും തമ്മിൽ പരിചയപ്പെടുകയും അടുത്ത സുഹൃത്തുക്കളാവുകയും ചെയ്തു.

​തുടർന്ന് ചാനൽക്കരയിലെ പ്രതിയുടെ വീട്ടിൽ രതീഷ് പതിവായി എത്തുകയും, അടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിലിരുന്ന് പ്രതിയുടെ മറ്റ് സുഹൃത്തുക്കൾക്കൊപ്പം ഇവർ മദ്യപിക്കുകയും പതിവായിരുന്നു. എന്നാൽ തെങ്ങുകയറ്റത്തൊഴിലാളിയായ പ്രതി വീട്ടിലില്ലാത്ത സമയത്തും ഓട്ടോഡ്രൈവർ വീട്ടിൽ വരുന്നതിനെച്ചൊല്ലി പ്രതി ഭാര്യയെ സംശയിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതോടെ ഭാര്യ കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് മാറി.

​2016 ഓഗസ്റ്റ് 28-ന് മദ്യപിക്കാനായി ഓട്ടോഡ്രൈവർ രതീഷിനെ പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് പ്രതിയും സുഹൃത്തുക്കളായ അന്യൻ ദിലീപ്, പട്ടാച്ചി കുട്ടപ്പൻ എന്നിവരും ചേർന്ന് മദ്യപിക്കുന്നതിനിടെ രതീഷുമായി വാക്കുതർക്കമുണ്ടായി. പ്രകോപിതരായ മൂവരും ചേർന്ന് സ്റ്റീൽ വളയും മറ്റും ഉപയോഗിച്ച് രതീഷിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാടുപിടിച്ചുകിടന്നിരുന്ന പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു.

​തുമ്പായത് ഓട്ടോറിക്ഷ

കൊലപാതകത്തിന് ശേഷം രാത്രിയിൽ പ്രതികൾ രതീഷിന്റെ ഓട്ടോറിക്ഷ അടിച്ചും വെട്ടിയും നശിപ്പിക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. പിന്നീട് തെളിവ് നശിപ്പിക്കുന്നതിനായി പ്രതികൾ ഓട്ടോറിക്ഷ പൂങ്കുളത്തുള്ള ഒരു വർക്ക്‌ഷോപ്പിൽ ഉപേക്ഷിച്ചു.

​രതീഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് മാസത്തിന് ശേഷം കേടുവരുത്തിയ നിലയിൽ ഓട്ടോറിക്ഷ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ രതീഷിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. പൂന്തുറ സി.ഐ ആയിരുന്ന കെ.ബി. മനോജ് കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

​കേസിലെ രണ്ടും മൂന്നും പ്രതികളായ അന്യൻ ദിലീപ്, പട്ടാച്ചി കുട്ടപ്പൻ എന്നിവർ വിചാരണയ്ക്ക് മുൻപേ ഒളിവിൽ പോയി. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 22 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകളും 7 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.

 

" 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്    (8 minutes ago)

എല്ലാം നൽകിയ ഗൾഫ്... ഫുജൈറയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണാന്ത്യം; ഒരുമിച്ച് ജനിച്ച് ഒരേ ക്ലാസിൽ പഠിച്ച ഇരട്ട സഹോദരങ്ങൾക്കും മൂന്ന് വയസ്സുകാരനായ കുഞ്ഞിനും ഒരുമിച്ച് മരണം, കണ്ണീരിലായി വേങ്ങരയിലെ  (19 minutes ago)

ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് പ്രാദേശിക അവധി... വെട്ടുകാട് തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരത്ത് ഇന്നു മുതൽ 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം  (27 minutes ago)

നിർണായക വെളിപ്പെടുത്തൽ... അച്ഛനറിയാതെ മാത്രമല്ല, നേരത്തെയും കാറും ബൈക്കും ഓടിച്ചു; സ്കൂളിൽ പോയതും ബൈക്കിലെന്ന് 17കാരന്റെ പുതിയ മൊഴി, ചേരാനല്ലൂർ കേസ് വഴിത്തിരിവിൽ  (45 minutes ago)

ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ സെമിഫൈനലിലേക്ക്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 960 രൂപയുടെ കുറവ്  (1 hour ago)

ചാർജ് ചെയ്യാൻ വച്ച ലാപ്‌ടോപ്പിന് തീപിടിച്ചു; വീട്ടിലെ സോഫയും കസേരകളും ഉൾപ്പെടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു  (1 hour ago)

പി.ടി. ഉഷയുടെ തിരിച്ചുവരവ്... ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ വഴിയൊരുങ്ങി; നിർണായക നീക്കവുമായി ഐസ് ഹോക്കി ഫെഡറേഷൻ, ഇനി കണ്ണുകൾ തിരഞ്ഞെടുപ്പ് നടപടികളിലേക്ക്  (1 hour ago)

ഇടുക്കി കുണ്ടള ഡാമിലെ അഞ്ച് ഷട്ടറുകളും ഇന്ന് രാവിലെ 11 മണി മുതൽ 50 സെന്റീമീറ്റർ വീതം തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും  (1 hour ago)

പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനം സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

പ്രതിഷേധിച്ച 16 വിദ്യാര്‍ഥികളില്‍ നാലുപേരുടെ സസ്‌പെന്‍ഷന്‍ രണ്ടു മാസം കൂടി നീട്ടാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതായി കാലടി സംസ്‌കൃത സര്‍വകലാശാല ഹൈക്കോടതിയിൽ  (1 hour ago)

പാൽവില വർദ്ധിപ്പിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയൻ    (1 hour ago)

മുൻ ഗവർണറും മുതിർന്ന ബി.ജെ.പി നേതാവുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളക്ക്​ സ്വമേധയാ സീനിയർ അഭിഭാഷക പദവി നൽകി കേരള ഹൈക്കോടതി  (2 hours ago)

ഇന്ന് മകളുടെ ഹൽദി, ഞായറാഴ്ച കല്യാണം പക്ഷേ, വീട്ടിലെത്തിയത് കല്യാണപ്പെണ്ണിന്റെ മൃതദേഹം..! ലോറി കയറി ഇറങ്ങി..!ആ അച്ഛൻ...  (2 hours ago)

സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!  (2 hours ago)

Malayali Vartha Recommends