പെട്രോൾ പമ്പിലെ തർക്കത്തെ തുടർന്ന് യുവാവിനു മേൽ പെട്രോൾ ഒഴിച്ച് കത്തിച്ചു ; സംഭവം തൃശ്ശൂരില്‍

തൃശ്ശൂരില്‍ പെട്രോൾ പമ്പിൽ യുവാവിനെ ചുട്ടുകൊല്ലാൻ ശ്രമം. പെട്രോൾ പമ്പിലെ തർക്കത്തെ തുടർന്ന് യുവാവിനു മേൽ പെട്രോൾ ഒഴിച്ച് കത്തിച്ചു.
മുപ്ലിയം സ്വദേശി ദിലീപിനെ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദ് എന്ന ആൾക്കായി തെരച്ചിൽ തുടങ്ങി.
https://www.facebook.com/Malayalivartha