മലപ്പുറം തിരൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകന് വെട്ടേറ്റു

മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. തിരൂര്‍ കുട്ടായിയിലാണ് സംഭവം. അരിയന്‍ കടപ്പുറത്തെ റഫീസിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. ആഴ്ചകളായി.
രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 10ന് പ്രദേശത്ത് മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു.
https://www.facebook.com/Malayalivartha