KERALA
പയ്യന്നൂരില്‍ നടന്നു പോകവെ ബൈക്കിടിച്ച് മാതമംഗലത്തിതിനടുത്ത് കടക്കരയില് രണ്ടു മരണം... ഒരാള്‍ക്ക് പരുക്ക്
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; കടുത്ത സാമ്പത്തിക നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു
10 October 2013
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഈ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്ത...
കേരള കോണ്‍ഗ്രസ്(എം) സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായ്; കേരളത്തിന് തിരിച്ചടിയാകുന്ന രഘുറാം കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്ന് കെ.എം മാണി
10 October 2013
വികസനത്തില്‍ കേരളം മുന്നിലാണെന്ന് സൂചിപ്പിക്കുന്ന രഘുറാം കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്ന് ധനമന്ത്രി കെ.എം.മാണി. പല രംഗങ്ങളിലും കേരളം മുന്നേറിയിട്ടുണ്ടെങ്കിലും പിന്നാക്കം നില്ക്കുന്ന നിരവധി മേഖല...
സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു
09 October 2013
സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. ഫെയ്സ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളുടെയും അത്യാധുനിക ഫോണുകളുടെയും കടന്നുവരവ് കുറ്റകൃത്യങ്ങളുടെ എണ്...
ഉമ്മന്‍ചാണ്ടി ചതിയനാണെന്ന് വി.എസ് അച്യുതാനന്ദന് , അധികാരം ഒഴിഞ്ഞ് ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം നേരിടണം
09 October 2013
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചതിയനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ആ ചതിയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ ചോദ്യം ചെയ്തുവെന്ന് അഡ്വക്കേറ്റ് ജനറല്‍...
ഗണേഷിന് മന്ത്രിസ്ഥാനം നല്‍കാമെന്ന് ഉറപ്പുലഭിച്ചുവെന്ന് ബാലകൃഷ്ണ പിള്ള, സീറ്റ് കൊടുത്തിട്ട് കാല് വാരുന്നത് യുഡിഎഫിന്റെ കുലത്തൊഴില്‍
09 October 2013
കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാമെന്ന് ഉറപ്പു ലഭിച്ചുവെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ബാലകൃഷ്ണപിള്ള. പാര്‍ട്ടി യോഗത്തിലാണ് പിള്ള ഇക്കാര്യം അറിയിച്ചത്. ഗണേഷ് മന്ത്രിസ്ഥാനം രാജി വെയ്ക്കേണ...
കഥയാകെ മാറി, ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ ചോദ്യം ചെയ്തുവെന്ന് അഡ്വക്കേറ്റ് ജനറല്‍ , സി.സി.ടി.വി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തിട്ടുണ്ട്
09 October 2013
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ ചോദ്യം ചെയ്തുവെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ശ്രീധരന്‍നായരുടെ പരാതിയിലാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതെന്നും എ.ജി കോടതിയെ അറിയിച്ചു. മുഖ്...
അച്ഛന്റെ വാക്കുകേട്ട് ഇറങ്ങിത്തിരിച്ച ഗണേഷ്കുമാറിന് അപമാനം മാത്രം മിച്ചം, മന്ത്രിസഭ വീണാലും നടക്കില്ലെന്നു വന്നതോടെ പിള്ള മകനെ തള്ളിപ്പറഞ്ഞ് തടിതപ്പി
09 October 2013
അച്ഛന്റെ വാക്കും 'പഴയ ചാക്കും' ഒന്നു പോലെയാണെന്ന് ഗണേഷ്കുമാറിന് പലപ്പോഴും പലരീതിയില്‍ തോന്നിയിട്ടുണ്ട്. അച്ഛന്റെ ആ പിടിവാശിക്ക് മുമ്പില്‍ പലപ്പോഴും ഗണേഷ്കുമാര് നിന്നു കൊടുത്തിട്ടുണ്ട്...
ഉമ്മന്‍ചാണ്ടിയുടെ ശൈലി മാറ്റണമെന്ന ആവശ്യവുമായി കെ.മുരളീധരന് സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ടു
08 October 2013
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശൈലി മാറ്റണമെന്ന് കെ.മുരളീധരന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. സോണിയാഗാന്ധിയോട് കത്തിലൂടെയും രാഹുല്‍ഗാന്ധിയോട് നേരിട്ടുമാണ് മുരളി ഈ ആവശ്യം ഉന്നയിച്ചത്. മുരളീധരന...
രാഹുല്‍ ബ്രിഗേഡ് റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയാകും, യു ഡി എഫിന് ആറ് സീറ്റ് മാത്രമേ ലഭിക്കകയുള്ളൂവെന്ന് വിശ്വസ്ഥര്‍
08 October 2013
കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥര്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയാകും. കോണ്‍ഗ്രസിലും യു ഡി എഫിലും തമ്മിലടി രൂക്ഷ...
സോളാര്‍ കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ബിജുരാധാകൃഷ്ണന് , പേരുകള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ തയ്യാര്‍
08 October 2013
സോളാര്‍ കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കേസിലെ ഒന്നാം പ്രതിയായ ബിജുരാധാകൃഷ്ണന് കോടതിയെ അറിയിച്ചു. ഏഴു പേജുള്ള പരാതിയാണ് ബിജു കോടതിയില്‍ എഴുതി നല്‍കിയത്. സോളാര്‍ കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി സര...
ഇനി അച്ഛനും മകനും കളി... സര്‍ക്കാരിനെ മറ്റൊരു പ്രതിസന്ധിയിലാക്കി ഗണേഷ് കുമാര്‍ രാജിക്കത്ത് നല്കി, മന്ത്രിയാക്കുക ലക്ഷ്യം
08 October 2013
ഒരിടവേളയ്ക്ക് ശേഷം കേരള കോണ്‍ഗ്രസ് ബി നേതാവ് ആര് ബാലകൃഷ്ണ പിള്ളയും കെ.ബി ഗണേഷ്കുമാറും സര്‍ക്കാരിനെ വന്‍ സമ്മര്‍ദ്ദത്തിലാക്കി രംഗത്തെത്തി. ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത...
യുഡിഎഫിനെ തകര്‍ക്കുകയാണ് ജോര്‍ജിന്റെ ലക്ഷ്യമെന്ന് തിരുവഞ്ചൂര്‍
07 October 2013
സര്‍ക്കാര്‍ ചീഫ് വിപ്പ് ജോര്‍ജ്ജിന്റെ ലക്ഷ്യം താനല്ലെന്നും യു.ഡി.എഫാണെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. യു.ഡി.എഫിനെ തകര്‍ക്കാനാണ് പി.സി.ജോര്‍ജ്ജ് ശ്രമിക്കുന്നതെന്നും ആരോപണങ്ങള്‍ക്ക് രാഷ...
ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മാറ്റിപ്പറഞ്ഞ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം, കോടതിയെ കളിയാക്കുകയാണോ?
07 October 2013
ഡാറ്റ സെന്റര്‍ കേസ് അഡ്വ.ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ കേസിന്റെ വാദം കേള്‍ക്കുന്നതിനെ കേരള സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമാ...
കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം; നാല് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
04 October 2013
കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ തടിയന്റവിട നസീര്‍ അടക്കം നാല് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു. ബാക്കി ഒന്‍പതു പേര്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി...
വഴിയെ പോകുന്ന, നിരക്ഷരരായ രാഷ്ട്രീയക്കാര്‍ കാര്യമറിയാതെ കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിക്കുന്നുവെന്ന് ഹൈക്കോടതി
03 October 2013
നിരക്ഷരരായ രാഷ്ട്രീയക്കാര്‍ കാര്യം മനസ്സിലാക്കാതെ കോടതിയെ വിമര്‍ശിക്കുന്നുവെന്ന് ഹൈക്കോടതി. വഴിയെ പോകുന്ന രാഷ്ട്രീയക്കാര്‍ ജഡ്ജിമാരെയും കോടതിയെയും കാര്യമറിയാതെ വിമര്‍ശിക്കുകയാണ്. സമൂഹത്തിലെ മറ്റെല്ലാ ...


ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ 6ഇ6571 വിമാനത്തിൽ..കയറിയതിനു പിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാൻ ആവശ്യപ്പെട്ട് ബഹളം വച്ചു..

ചരിത്രത്തിലാദ്യമായി സ്വർണവില 78,000 രൂപ പിന്നിട്ടു..ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്..പണിക്കൂലിയും ജി എസ് ടിയുമെല്ലാം വരുമ്പോൾ ചുരുങ്ങിയത് 85,000 രൂപയോളം..

ഇന്ത്യയും റഷ്യയും വീണ്ടും കൈകോർക്കുന്നു.. എസ്-400 സർഫസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ കൂടുതൽ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ..ശത്രുക്കൾ വിറയ്ക്കുന്നു..

ആറ് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...

അമീബയും ഫംഗസും ബാധിച്ച വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: അമീബിക് മസ്തിഷ്ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ലോകത്ത് ഇതാദ്യം: മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം 17 വയസുകാരന് ആശുപത്രി വിട്ടു
