Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

28 APRIL 2026 05:54 PM ISTമലയാളി വാര്‍ത്ത
കേരളത്തിൽ ഇന്ന് ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ...

മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. സൂറത്ത് കോടതി വിധി റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം സൂറത്ത് ജില്ലാ കോടതി തള്ളി..... ഇതോടെ എംപി സ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ അയോഗ്യനാക്കിയ ഉത്തരവും നിലനില്‍ക്കും.... ഇനി ഹൈക്കോടതിയുടെ സമീപിക്കുകയാണ് രാഹുലിന്റെ മുന്നിലുള്ള വഴി....

20 April 2023

മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. സൂറത്ത് കോടതി വിധി റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം സൂറത്ത് ജില്ലാ കോടതി തള്ളി. ഇതോടെ എംപി സ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ അയോഗ്യനാക്കിയ ഉത്തരവും നില...

വന്ദേഭാരത് എക്‌സ്‌പ്രസിന്റെ പരീക്ഷണ ഓട്ടത്തിൽ വൻ സുരക്ഷാ വീഴ്‌ച. റെയിൽവേയിലെ ഉദ്യോഗസ്ഥർ മാത്രമേ യാത്ര ചെയ്യാകൂവെന്നിരിക്കെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളും യാത്ര ചെയ്തതാണ്.. വിവാദത്തിലായിരിക്കുന്നത്.... യുവതിയും കൈക്കുഞ്ഞുമടക്കം ട്രെയിനിലുണ്ടായിരുന്നുവെന്നാണ് വിവരം...

20 April 2023

വന്ദേഭാരത് എക്‌സ്‌പ്രസിന്റെ പരീക്ഷണ ഓട്ടത്തിൽ വൻ സുരക്ഷാ വീഴ്‌ച. റെയിൽവേയിലെ ഉദ്യോഗസ്ഥർ മാത്രമേ യാത്ര ചെയ്യാകൂവെന്നിരിക്കെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളും യാത്ര ചെയ്തതാണ് വിവാദത്തിലായിരിക്കുന്നത്. യ...

ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി.... സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതി നൽകിയത്....

20 April 2023

വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി. സാമൂഹിക പ്രവർത്തകൻ സ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുവം..മറുപണി തുടങ്ങി സി പി എം..ഇത്തവണ രംഗത്തിറക്കുന്നത് ഡി വൈ എഫ് ഐയെ..നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള ബിജെപി ശ്രമത്തെ ചെറുക്കാനാണ് സിപിഎം തീരുമാനം..പാളി പോകുമോ..?

20 April 2023

ഇനി കേരളത്തിൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ വരാൻ പോകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുവം ഗംഭീര പരിപാടിയാണ് അരങ്ങേറാൻ പോകുന്നത്..അതിനു മുന്നോടിയായി തന്നെ ഒരു രാഷ്ട്രീയ കോളിളക്കം സൃഷ്ട്ടിക്കാൻ മോദിയെ...

സംസ്ഥാനത്തെ കോവിഡ് കേസുകളിലെ നേരിയ വർദ്ധനവ്,വൃദ്ധ സദനങ്ങള്‍ ഉള്‍പ്പെടെയുള്ള കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം, രോഗങ്ങളുള്ളവര്‍...കുട്ടികള്‍...പ്രായമായവര്‍...ഗര്‍ഭിണികള്‍ എന്നിവർ മാസ്‌ക് ധരിക്കണം, ആരോ​ഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാകളക്ടര്‍മാരുടെ യോഗം ചേര്‍ന്നു

20 April 2023

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടുന്നതിനാല്‍ വൃദ്ധ സദനങ്ങള്‍ ഉള്‍പ്പെടെയുള്ള കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ കെയര്‍ ഹോമുകള്‍ ഗൗരവ...

ഇരട്ടച്ചങ്കന്‍ ഭൂലോക തോല്‍വി...ഏഴ് കൊല്ലമായിട്ടും ഭരണസംവിധാനത്തിന് വേഗമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ, അവലോകനയോഗത്തിന് മുഖ്യമന്ത്രി വ്യക്തമാക്കി... ചില ഫയലുകള്‍ ആദ്യ കുര്‍ബാന കൊണ്ട് ചരമം അടയുന്നു..

20 April 2023

ഇരട്ടച്ചങ്കനാണെന്ന് സ്വയം അങ്കരച്ചിരുന്ന മുഖ്യമന്ത്രി ഭൂലോകതോല്‍വിയാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു. ഏഴ് കൊല്ലമായിട്ടും ഭരണസംവിധാനത്തിന് വേഗമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിന് മുഖ്യമന്ത്രി...

ഓ​രോ​ ​ഫ​യ​ലി​ലും​ ​ഓ​രോ ജീവിതം...എന്നാൽ ഇന്ന് ഉദ്യോഗസ്ഥർക്ക് വേഗത പോരെന്നും ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി...ഫയലുകൾ കെട്ടിക്കിടക്കുന്നു...നല്ല പാഠം പഠിപ്പിച്ച് പിണറായി..നന്നാവുമോ എന്തോ..?

20 April 2023

ഓ​രോ​ ​ഫ​യ​ലി​ലും​ ​ഓ​രോ​ ​ജീ​വി​ത​മു​ണ്ടെ​ന്ന് 2016​ൽ​ ​ആ​ദ്യ​മാ​യി​ ​അ​ധി​കാ​ര​മേ​റ്റ​പ്പോ​ൾ​ ​ജീ​വ​ന​ക്കാ​രോ​ട് ​പ​റ​ഞ്ഞ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഇ​ന്ന​ലെ അ​വ​രോ​ട് ​ഒ​ന്ന് ​കൂ​ട...

നിർമ്മിത ബുദ്ധി ക്യാമറക്ക് പിന്നിൽ ബാലഗോപാലും ശ്രീജിത്തും...ഇന്ന് എ.ഐ. ക്യാമറകൾ മിഴി തുറക്കാനിരിക്കെയാണ്, പിണറായി സർക്കാർ വൻ പ്രതിസന്ധിയിലെത്തിയിരിക്കുന്നത്... പിണറായി സർക്കാർ ഇങ്ങനെ തന്നെ ദ്രോഹിക്കണമെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി....

20 April 2023

മന്ത്രി കെ.എൻ.ബാലഗോപാലും ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്തും രണ്ടാം പിണറായി സർക്കാരിൻ്റെ അന്തകരാകുമെന്ന്  ചില സി പി എം നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായി സൂചന. മുഖ്യമന്ത്രി ഇതിനോട് പ്രതികരിച...

'ഒരു കാര്യം പറയാം. മര്യാദയ്ക്കാണെങ്കിൽ മര്യാദയ്ക്ക്...അല്ലെങ്കിൽ നാട്ടുകാർ ചുമ്മാ മര്യാദകേട് കാണിക്കും...'പൊതുവേദിയിൽ പരസ്യമായി പൊട്ടിത്തെറിച്ച് എം എം മണി...വിറച്ച് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ...

20 April 2023

മൂന്നാറിൽ വെച്ച് നടന്ന വന സൗഹൃദ സദസ്സ് പരിപാടിയുടെ നോട്ടീസിൽ‌ തന്റെ പേര് ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണി. ഈ പരിപാടിയിൽ പ്രസം​ഗിക്കുമ്പോൾ തന്നെയാണ് എംഎം മണി സംഭവത്തെക്ക...

വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചു വിട്ടു ആക്രമിച്ച സംഭവം അത്യന്തം അപലപനീയവും അതിക്രൂരവും: മന്ത്രി വീണാ ജോര്‍ജ്

20 April 2023

വയനാട് മേപ്പാടിയില്‍ യുവതിയുടെ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചു വിട്ടു ക്രൂരമായി ആക്രമിച്ച സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണെന്ന് ആരോഗ്യ...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ റോഡ് ഷോ നടത്തും... കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചന

20 April 2023

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ റോഡ് ഷോ നടത്തും. 24 ന് വൈകുന്നേരം കൊച്ചിയില്‍ നരേന്ദ്രമോദിയുടെ റോഡ് ഷോ നടത്തുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി സംഘടിപ...

കോട്ടയത്ത് പ്രതികളുൾപ്പെടെ നോക്കിനിൽക്കെ പോലീസുദ്യോഗസ്ഥന്റെ ബെൽറ്റിന് ഇൻസ്പെക്ടർ എസ് എച്ച് ഒ കുത്തിപ്പിടിച്ചതായി പരാതി, പരാതി ഉയർന്നത് വിവാദ സിഐക്കെതിരെ

20 April 2023

യൂണിഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബെൽറ്റിന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ കുത്തിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി. വ്യാഴാഴ്ച രാവിലെ കോട്ടയം കാഞ്ഞിരപ്പള്ളി ...

കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 3 പേർ ഇരുചക്ര വാഹനത്തിൽ, സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകും... ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കും...

20 April 2023

കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 3 പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകും. കേരളത്തിലെ വലിയൊരു വിഭാഗം കുടുംബങ്ങളെയും ബാധിക്കുന്ന വ്യവസ്ഥയാണിത്. ഇതുൾപ്പെടെ കർശന വ്യവസ്ഥകളുമ...

വയനാട് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

20 April 2023

വയനാട് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. തുടര്‍ നിയമ നടപടികള്‍ നിരീക്ഷിക്കുമെന്നും സമയമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്ത...

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ റിമാന്‍ഡ് കാലാവധി നീട്ടി... മേയ് നാല് വരെ ഷാറൂഖ് റിമാന്‍ഡില്‍ തുടരും,കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി

20 April 2023

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. മേയ് നാല് വരെ ഷാറൂഖ് റിമാന്‍ഡില്‍ തുടരും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. നിലവിലിപ്പോള്‍ ട്രെയിന്...

Malayali Vartha Recommends