Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

 കണ്ടക്ടറില്ല..... പുത്തന്‍ പരിഷ്‌ക്കാരവുമായി കെ.എസ്.ആര്‍.ടി.സി..... ദീര്‍ഘദൂര യാത്രക്കാര്‍ക്ക് അതിവേഗം തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കും തിരികെയും എത്തുന്നതിനായി പുതിയ സര്‍വ്വീസൊരുങ്ങുന്നു... ടിക്കറ്റ് ഓണ്‍ലൈനായി

25 September 2022

കണ്ടക്ടറില്ല..... പുത്തന്‍ പരിഷ്‌ക്കാരവുമായി കെ.എസ്.ആര്‍.ടി.സി..... ദീര്‍ഘദൂര യാത്രക്കാര്‍ക്ക് അതിവേഗം തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കും തിരികെയും എത്തുന്നതിനായി പുതിയ സര്‍വ്വീസൊരുങ്ങുന്നു... ...

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 281 കേസുകള്‍ ... വിവിധ അക്രമങ്ങളില്‍ അറസ്റ്റിലായവര്‍1013 പേര്‍, 819 പേരെ കരുതല്‍ തടങ്കലിലാക്കിയതായി പോലീസ്

25 September 2022

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനംചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേരെ അറസ്റ്റ് ചെയ്തു. 819 പേരെ കരുതല്‍ തടങ്കലിലാക്കിയതായി പോ...

തന്റെ ശാരീരീക മാറ്റങ്ങള്‍ ശ്രദ്ധിച്ച അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പിന്നീട് ലൈംഗികമായി ചൂഷണം ചെയ്തു; ജീവിക്കാന്‍ ലൈംഗിക തൊഴിലും ചെയ്യേണ്ടി വന്നു, വെളിപ്പെടുത്തലുകളുമായി സൂര്യ ഇഷാനിന്റെ പുസ്തകം

25 September 2022

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ട്രാന്‍സ്‌ജെന്‍ഡറും ടെലിവിഷന്‍ താരവുമായ സൂര്യ. തന്റെ ജീവിതം പുസ്തകരൂപത്തിലെത്താനിരിക്കെ. അതിലെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട...

സിപിഎം നേതാക്കള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത സൗഹൃദം;എല്ലാവരെയും വലിച്ചു പുറത്തിടാന്‍ കേന്ദ്ര ഏജന്‍സികള്‍

25 September 2022

സംസ്ഥാനത്തെ ചില സി പി എം നേതാക്കള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത സൗ ഹൃദവും ബന്ധവുമുണ്ടെന്ന് എന്‍ ഐ എ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എ എം ആരിഫ് എം.പി. ഉള്‍പ്പെടെയുള്ളവര്‍ക്ക് പി.എഫ് ഐ യുമായി ബന്ധമു...

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍... ഹര്‍ത്താല്‍ അക്രമത്തില്‍ 1,013 പേര്‍ അറസ്റ്റില്‍; 281 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു; 819 പേരെ കരുതല്‍ തടങ്കലിലാക്കി

24 September 2022

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ അക്രമത്തില്‍ നാശനഷ്ടങ്ങള്‍ വളരെ കൂടുതലായിരുന്നു. സംഭവത്തില്‍ 1,013 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 281 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 819 പേരെ കരുതല്‍...

ബസില്‍വെച്ച് പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിക്ക് എട്ടു വര്‍ഷം തടവും 25,000 രൂപ പിഴയും

24 September 2022

ബസില്‍വെച്ച് പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിക്ക് എട്ടു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ചടയമംഗലം...

റോഡില്‍ നില്‍ക്കുകയായിരുന്ന മക്കളെ ബന്ധു ആക്രമിച്ചു... തടയന്‍ പോയ അമ്മയെ ബന്ധു കൊലപ്പെടുത്തി

24 September 2022

റോഡില്‍ നില്‍ക്കുകയായിരുന്ന മക്കളെ ബന്ധു ആക്രമിക്കുന്നത് കണ്ട് തടയന്‍ പോയ അമ്മയെ ബന്ധു കൊലപ്പെടുത്തി. കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് മക്കളെ ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ലുധിയാനയിലാണ് സംഭവം....

പോപ്പുലര്‍ ഫ്രണ്ട് സ്ഥാനത്ത് ഹര്‍ത്താലിലൂടെ സംഘടിതമായി അക്രമിച്ച് നാശനഷ്ടങ്ങളുണ്ടാക്കി; കൂടുതല്‍ കരുത്തുറ്റ നടപടികള്‍ തന്നെ പൊലീസ് ഇക്കാര്യത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി

24 September 2022

പോപ്പുലര്‍ ഫ്രണ്ട് സ്ഥാനത്ത് ഹര്‍ത്താലിലൂടെ നടത്തിയത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവില്‍ നിന്ന് വ്യത്യസ്തം. സംഘടിതമായി അക്രമിച്ച് നാശനഷ്ടങ്ങളുണ്ടാക്കി, മുഖംമൂടി ധരിച്ചെത്തിയവ...

പോപ്പുലര്‍ ഫ്രണ്ടിന്റെ തലതെറിച്ചു...2 PFI നേതാക്കൾ ഒളിവിൽ! രഹസ്യാന്വേഷണ വിഭാഗം തട്ടിക്കളഞ്ഞതല്ല, പച്ച വെളിച്ചം ബിരിയാണി കൊടുത്തതാ!

24 September 2022

കഴിഞ്ഞ ദിവസം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒളിവില്‍. പി.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി കെ.എ റൗഫുമാണ് ഒളിവിലുള്ളത്. തുടർന്ന് നേതാക്ക...

''വീണ്ടും ട്വിസ്റ്റ്'' കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റ് പുറത്ത് ; പട്ടികയിൽ പ്രമുഖരും ? ഇന്ത്യയിൽ ഇസ്ലാമിക ഭരണം ഗൂഢാലോചന

24 September 2022

പോപ്പുലർ ഫ്രണ്ടിന്റെ വേലത്തരങ്ങൾ പൊളിച്ചടുക്കി ദേശീയ അന്വേഷണ ഏജൻസി. പോപ്പുലർ ഫ്രണ്ടിനെതിരെ ​ഗുരുതര ആരോപണവുമായി ദേശീയ അന്വേഷണ ഏജൻസി രംഗത്ത്. റിപ്പോർട്ട് പ്രകാരം കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താൻ പോപ്പ...

തുമ്പ് കിട്ടി...ഇനി പണികിട്ടും ;ചൂലെടുത്ത് ജനങ്ങൾ പോപ്പുലർ ഫ്രണ്ടിനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് ; വലതും ഇടതും ; പോപ്പുലർ ഫ്രണ്ടിനെ വളർത്തിയത് സർക്കാർ ?

24 September 2022

കമ്മ്യൂണിസ്റ്റുകാരോടാണ് നിങ്ങളിൽ ആരെയെങ്കിലും നിങ്ങളുടെ പിണറായ് ഇത് പോലെ സ്വീകരിക്കുമോ ? അടുത്ത ചോദ്യം കോൺഗ്രസുകാരോടാണ്. ഏതെങ്കിലും കോൺഗ്രസ്കാരനെ ചെന്നിത്തല ഇങ്ങനെ ചേർത്ത് പിടിക്കുന്നത് നിങ്ങൾ കണ്ടിട്...

എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ; എക്സൈസ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

24 September 2022

ആലപ്പുഴയിൽ വീണ്ടും കഞ്ചാവ് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മയക്കുമരുന്നുമായി എത്തിയ രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. സംഭവത്തിൽ അമ്പലപ്പുഴ വണ്ടാനം കണ്ണങ്ങേഴം വീട്ടില്‍ അസറുദ്ദീന്‍ (23), സെയ...

ഹർത്താലിൽ പൊതുമുതൽ നശിപ്പിക്കുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്തതൊക്കെ കേരളം കണ്ടതാണ്; അതിനൊക്കെ അപ്പുറം വളരുന്ന ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദ പ്രവർത്തനങ്ങൾ തടയിടപ്പെടേണ്ടതാണ്; അതിൽ ന്യൂനപക്ഷത്തിനൊ ഭൂരിപക്ഷത്തിനോ സോഫ്റ്റ് മുഖം നൽകേണ്ട കാര്യമില്ല; കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു

24 September 2022

ഹർത്താലിൽ പൊതുമുതൽ നശിപ്പിക്കുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്തതൊക്കെ കേരളം കണ്ടതാണ്. അതിനൊക്കെ അപ്പുറംവളരുന്ന ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദ പ്രവർത്തനങ്ങൾ തടയിടപ്പെടേണ്ടതാണ്. അതിൽ ന്യൂനപക്ഷത്തിനൊ ഭൂ...

വർഗീയതക്കുള്ള മരുന്ന് വർഗീയതയല്ല; ഖുർആൻ ഉയർത്തിയല്ല സമരം ചെയ്യേണ്ടത്; ഭരണഘടന ഉണ്ട് ഈ രാജ്യത്തിന് അതുയർത്തിയാവണം; അതാണൊരു ജനാധിപത്യ രാജ്യത്തിൻറെ അന്തസ്സ്; രണ്ടുകൂട്ടരും കൂടി ഞങ്ങളുടെ ഭരണഘടന കീറി വലിച്ചെറിയരുത്; ഇരകളാവുക നിഷ്കളങ്കരായ മനുഷ്യരായിരിക്കും;മുന്നറിയിപ്പുമായി ജസ്‌ല

24 September 2022

ഇന്ന് രാവിലെ തന്നെ ഫോൺ തുറന്നു എന്നത്തേയും പോയെ ന്യൂസ് ചാനൽ കളിലൂടെ ഒന്ന് കണ്ണോടിച്ചു. ഒന്നെനിക്കു മനസ്സിലായി ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിട്ടാൽ ഭൂരിപക്ഷവർഗീയത പതിന്മടങ്ങു ശക്തിയാർജിക...

Malayali Vartha Recommends