Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

09 APRIL 2026 02:49 PM ISTമലയാളി വാര്‍ത്ത
140 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോൾ പൊരിവെയിലിൽ വലയേണ്ടി വരുമോ, ആശ്വാസ മഴ കാണുമോ? വിവിധ ജില്ലകളിലെ ഇന്നത്തെ കാലാവസ്ഥ പരിശോധിക്കാം…വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്. ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ വോട്ടുചെയ്യാൻ പോകുന്...

അനിതാ പുല്ലയിൽ ലോക കേരള സഭയിൽ എത്തിയ സംഭവത്തിൽ നടപടി ഇന്ന്, സ്പീക്കര്‍ വാര്‍ത്താസമ്മേളനം നടത്തി നടപടി വിശദീകരിക്കും, ബിട്രൈയിറ്റ് സൊലൂഷനുമായുള്ള കരാര്‍ റദ്ദാക്കാൻ സാധ്യത....!

24 June 2022

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരിയായ അനിതാ പുല്ലയില്‍ ലോകകേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തില്‍ കയറിയതില്‍ നടപടി ഇന്നുണ്ടാകും. നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് 1...

തൃശൂർ ഭാഗത്തേക്കുള്ള തുരങ്ക കവാടത്തിനു മുന്നിലെ പാലത്തിൽ വിള്ളൽ; വാഹനങ്ങൾക്ക് ഭീഷണിയുയർത്തി കമ്പികൾ പുറത്തേക്കു തള്ളി നിൽക്കുന്ന നിലയിൽ, തുരങ്കത്തിൽ നിന്നു 100 മീറ്റർ അകലെ 2 സ്ലാബുകൾ ചേരുന്നിടത്ത് തുടർച്ചയായി വിള്ളൽ കണ്ടെത്തിയത് രണ്ടാം തവണ

24 June 2022

തൃശൂർ ഭാഗത്തേക്കുള്ള തുരങ്ക കവാടത്തിനു മുന്നിലെ പാലത്തിൽ വിള്ളൽ കണ്ടെത്തിയതായി റിപ്പോർട്ട്. വാഹനങ്ങൾക്ക് ഭീഷണിയുയർത്തി കമ്പികൾ പുറത്തേക്കു തള്ളി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. തുരങ്കത്തി...

ഇടുക്കിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷം..... കഴിഞ്ഞ മാസം മാത്രം തെരുവുനായയുടെ കടിയേറ്റ് ചികിത്സതേടിയത് പതിനെട്ടുപേര്‍....

24 June 2022

ഇടുക്കിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളുടെ കടിയേറ്റു ജില്ലയില്‍ കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയത് പതിനെട്ട് പേരാണ്.ഒരുമാസത്തിനിടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ...

ദേവസഹായം പിള്ളയുടെ ജീവിതത്തിനു വിശുദ്ധനാക്കപ്പെടാനുള്ള മഹത്ത്വമില്ല; ആര്‍.എസ്.എസ്. പ്രസിദ്ധീകരണത്തില്‍ ലേഖനം വന്നതോടെ പ്രതിഷേധം അറിയിച്ച് കെ.സി.ബി.സി.യുടെ ജാഗ്രതാ കമ്മിഷന്‍ രംഗത്ത്

24 June 2022

വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവിതത്തിനു വിശുദ്ധനാക്കപ്പെടാനുള്ള മഹത്ത്വമില്ലെന്ന് ആര്‍.എസ്.എസ്. പ്രസിദ്ധീകരണത്തില്‍ ലേഖനം വരികയുണ്ടായി. പിന്നാലെ ഇതിനെതിരേ കെ.സി.ബി.സി.യുടെ (കേരള കാത്തലിക് ബിഷപ്സ് കൗണ്‍...

കോഴിക്കോട് ബാലുശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ജിഷ്ണുരാജിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയില്‍

24 June 2022

കോഴിക്കോട് ബാലുശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ജിഷ്ണുരാജിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയില്‍.തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് ഉള്‍പ്പെടെ അഞ്ചുപേ...

നിരവധി കുടുംബങ്ങള്‍ പട്ടിണിയില്‍.... ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി മുന്‍കൂര്‍ പണമടച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് പണം കിട്ടുന്നില്ല

24 June 2022

നിരവധി കുടുംബങ്ങള്‍ പട്ടിണിയില്‍.... ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി മുന്‍കൂര്‍ പണമടച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് പണം കിട്ടുന്നില്ല.ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച പണമെങ്ക...

സാഹചര്യത്തെളിവുകള്‍ക്ക് ബലമില്ല..... അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇരുവര്‍ക്കും ഇന്നലെ ജാമ്യം അനുവദിച്ചു

24 June 2022

സാഹചര്യത്തെളിവുകള്‍ക്ക് ബലമില്ല..... അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇരു...

അധികം സുരക്ഷയിലൂടെ ഉണ്ടായ ഒരു കോടി 70 ലക്ഷം രൂപയുടെ നഷ്ടം ആരില്‍ നിന്നും ഈടാക്കും? ടെക്‌നോപാര്‍ക്കില്‍ അനുമതിയില്ലാതെ അധികം പൊലീസിനെ വിന്യസിച്ച് സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയതില്‍ പോലീസിനോട് വിശദീകരണം തേടി അക്കൗണ്ടന്റ് ജനറല്‍...

24 June 2022

അധികം സുരക്ഷയിലൂടെ ഉണ്ടായ ഒരു കോടി 70 ലക്ഷം രൂപയുടെ നഷ്ടം ആരില്‍ നിന്നും ഈടാക്കും? ടെക്‌നോപാര്‍ക്കില്‍ അനുമതിയില്ലാതെ അധികം പൊലീസിനെ വിന്യസിച്ച് സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയതില്‍ പോലീസിനോട് വിശദീകരണം ...

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; സ്വപ്‌നയും ഉമയും അടക്കം എല്ലാ വിവാദങ്ങളും തോല്‍വികളും യോഗങ്ങളില്‍ ഇടംപിടിക്കും; കോണ്‍ഗ്രസിന്റെ മുന്നില്‍ മുട്ടുകുത്താതിരിക്കാനുള്ള ക്ലാസെടുക്കല്‍...

24 June 2022

വിവാദങ്ങളും തോല്‍വികളും കൊടുംപിരികൊണ്ടിരിക്കെ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന സമിതിയും ചേരും എന്നാണ് വിവരം. ക...

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

24 June 2022

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില...

പരീക്ഷയുണ്ട്, കടക്കുപുറത്ത്!! ശസ്ത്രക്രിയ കഴിഞ്ഞവരെയും അതീവപരിചരണം വേണ്ടവരേയും വാര്‍ഡില്‍ നിന്ന് പുറത്താക്കി, മണിക്കൂറുകളോളം രോഗികളെ ശ്രദ്ധിക്കാതെ ജീവനക്കാര്‍; കേരളത്തിന്റെ നെഞ്ചുതകര്‍ത്ത് മെഡിക്കല്‍ കോളേജ് അധികൃതരുടെ കണ്ണില്ലാ ക്രൂരത..

24 June 2022

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജ് അധികൃതര്‍ രോഗികളോട് കാണിക്കുന്ന ക്രൂരതകള്‍ ഓരോ ദിവസവും കൂടിവരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്കരോഗി മരിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് കാര...

സിലിണ്ടര്‍ ചോര്‍ച്ച..... തൃശൂരില്‍ പാചക വാതക സിലിണ്ടറിലെ ചോര്‍ച്ച പരിഹരിക്കുന്നതിനിടെ തീപിടിത്തം..... ആറ് പേര്‍ക്ക് പരുക്ക്

24 June 2022

തൃശൂരില്‍ വാടാനപള്ളിയില്‍ പാചക വാതക സിലിണ്ടറിലെ ചോര്‍ച്ച പരിഹരിക്കുന്നതിനിടെ തീപിടിത്തം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ചാപ്പക്കടവ് സ്വദേശികളായ ശ്രീലത, മനീഷ് , മഹേഷ്, വള്ളിയമ്മ, റഹ്മത്ത് അലി എ...

ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്നലെ ഡല്‍ഹിയിലെത്തി.... നരേന്ദ്ര മോദിയുമായി കൂടി കാഴ്ച നടത്തി, അടിസ്ഥാന പ്രശ്‌നങ്ങളില്‍ മുര്‍മുവിനുള്ള ധാരണയും ഇന്ത്യയുടെ വികസനത്തിനായുള്ള കാഴ്ച്ചപ്പാടും മികച്ചതാണെന്ന് പ്രധാനമന്ത്രി

24 June 2022

ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്നലെ ഡല്‍ഹിയിലെത്തി.... നരേന്ദ്ര മോദിയുമായി കൂടി കാഴ്ച നടത്തി, അടിസ്ഥാന പ്രശ്‌നങ്ങളില്‍ മുര്‍മ...

പിണറായിക്ക് ചങ്കിടിപ്പേറി! സരിത വീണ്ടും കത്തിച്ചു... സ്വപ്നയെ തിരിഞ്ഞ് കൊത്തി... പിസിക്ക് പിന്നിൽ തിമിം​ഗലങ്ങൾ... പിടിവിട്ട് സ്വപ്ന സുരേഷ്; പിണറായിക്ക് വേണ്ടി സരിതയും

24 June 2022

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിൽ സരിത എസ്. നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തി. അഥിനു ശേഷം പുറത്തെത്തി മാധ്യമങ്ങൾക്ക് മുന്നിൽ എന്തൊക്കെയാണ് എന്നുള്ലത് തുറന്ന് പറഞ്ഞിരിക്കുകയാമ്. തിരുവനന്തപുരം...

പിസിക്ക് പിന്നിൽ അവർ... വിവാദങ്ങൾക്ക് പിറകിൽ വമ്പൻ തിമിംഗലങ്ങൾ! സരിത കളത്തിലിറങ്ങി... സ്വർണക്കടത്തിൽ സരിതയുടെ വെളിപ്പെടുത്തൽ....

24 June 2022

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിൽ സരിത എസ്. നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തി. അഥിനു ശേഷം പുറത്തെത്തി മാധ്യമങ്ങൾക്ക് മുന്നിൽ എന്തൊക്കെയാണ് എന്നുള്ലത് തുറന്ന് പറഞ്ഞിരിക്കുകയാമ്. തിരുവനന്തപുരം...

Malayali Vartha Recommends