KERALA
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...
പോലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ മരിച്ച നിലയില്‍ .. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം , ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം... മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് കൈമാറും
14 August 2022
പോലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ മരിച്ച നിലയില്‍ . കോഴിക്കോട് എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാജുവിനെയാണ് ഉള്ളിയേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ...
റാന്നിയിൽ തെരുവ് നായയുടെ ആക്രമണം: 12കാരിക്ക് ഗുരുതര പരിക്ക്; കണ്ണിലും തോളിലും ആഴത്തില്‍ മുറിവ്
14 August 2022
റാന്നിയിൽ തെരുവുനായയുടെ ആക്രമണം. പാൽ വാങ്ങാൻ പോയ പന്ത്രണ്ടുകാരിയെ തെരുവുനായ ആക്രമിച്ചു. റാന്നി പെരുന്നാടുകാരിയായ അഭിരാമിയ്ക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെയാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരതരമാ...
രക്തം മരവിച്ച രാത്രി... സ്വന്തം വണ്ടിയെന്ന് കരുതി മദ്യലഹരിയില്‍ മറ്റൊരു വണ്ടിയോടിച്ച സംഭവത്തില്‍ ട്വിസ്റ്റ്; മദ്യപാനി വണ്ടിയെടുത്തത് അറിഞ്ഞുകൊണ്ടുതന്നെ; ആ വണ്ടിയിലുണ്ടായിരുന്ന യുവതി അനുഭവിച്ച വേദന പറഞ്ഞാല്‍ തീരാത്തത്; അവസാനം കാര്‍ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ചുകയറ്റി; ഇപ്പോഴും സംഭവത്തില്‍ ഞെട്ടല്‍ മാറാതെ കീര്‍ത്തന
14 August 2022
കഴിഞ്ഞ ദിവസം ചോറ്റാനിക്കരയില്‍ നടന്ന സംഭവം ജീവിതത്തിലൊരിക്കലും കീര്‍ത്തന മറിക്കില്ല. ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ക്ക് സ്വന്തം കാര്‍ മാറിപ്പോയി. മദ്യപിച്ച ശേഷം ബാറില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള...
സോളാര്‍ പീഡന കേസ്; ഹൈബിൻ ഈഡൻ എം.പിയ്ക്ക് ക്ലീന്‍ ചിറ്റ്; കേസിൽ തെളിവില്ലെന്ന് സി.ബി.ഐ
14 August 2022
ഹൈബി ഈഡന്‍ എംപിക്കെതിരായ സോളാര്‍ ലൈംഗിക പീഡന കേസ് അവസാനിപ്പിക്കുന്നു. ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. നേരത്തെ സോളാർ കേസ് പ്രതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈബി...
ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു.... 2386.74 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്
14 August 2022
കുറഞ്ഞ ജലനിരപ്പും വൃഷ്ടി പ്രദേശത്തെ മങ്ങിയ കുത്തൊഴുക്കും കണക്കിലെടുത്ത് ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. 2386.74 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. അതേസമയം വൃഷ്ടിപ്രദേശത്തെ കൂടിയ ...
കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയം കുത്തകകളെ സഹായിക്കാൻ; മത്സ്യബന്ധന മേഖലയിൽ വരാൻ പോകുന്നത് കൂടുതൽ ആപത്കരമായ കാലഘട്ടം, കേരളത്തിന്റെ സൈന്യത്തിന്റെ ക്ഷേമം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
14 August 2022
കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയം കുത്തകകളെ സഹായിക്കാനെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. മത്സ്യബന്ധന മേഖലയിൽ വരാൻ പോകുന്നത് കൂടുതൽ ആപത്കരമായ കാലഘട്ടം എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത...
വിശദമായ അന്വേഷണം... എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു; കുത്തേറ്റ് കരളിനു മാരക പരുക്ക് ഒരു കണ്ണ് നഷ്ടമായേക്കാം; 24 വയസുകാരന്‍ തനിച്ചാണ് കുറ്റകൃത്യം ചെയ്തതെന്ന് റിപ്പോര്‍ട്ട്; അന്വേഷണത്തിന് യുഎസ് കേന്ദ്ര ഏജന്‍സിയായ എഫ്ബിഐയും
14 August 2022
അമേരിക്കയില്‍ കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ (75) നില ഗുരുതരമായി തുടരുന്നു. വിശദമായ അന്വേഷണത്തിന് യുഎസ് കേന്ദ്ര ഏജന്‍സിയായ എഫ്ബിഐയും രംഗത്തുണ്ട്. സംഭവസ്ഥലത്തുനിന്നു കണ്ടെടുത്ത ബാക് പാക്ക...
കഥ പോകുന്ന പോക്ക്... 73 വയസുകാരനായ വ്യവസായിക്ക് നടന്റെ നിര്‍ദേശപ്രകാരം യുവതികള്‍ നഗ്‌നചിത്രങ്ങള്‍ അയയ്ക്കുകയും വിളിച്ച് വരുത്തുകയും ചെയ്തു; വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ കന്നഡ നടനും യുവതികളും അറസ്റ്റില്‍
14 August 2022
ഏറെ ഇടവേളയ്ക്ക് ശേഷം ഒരു ഹണിട്രാപ്പ് വാര്‍ത്ത വീണ്ടും വരികയാണ്. കര്‍ണാടകയിലാണ് സംഭവം. നാട്ടില്‍ അറിയപ്പെടുന്ന വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ കന്നഡ നടന്‍ യുവരാജി...
കല്യാണിയുടെ കേൾവി ലോകത്തെ അച്ഛനില്ല... കേൾവിശക്തിയും അതോടൊപ്പമുള്ള പ്രതികരണവും കിട്ടാനുള്ള മകളുടെ ശസ്ത്രക്രിയ കഴിഞ്ഞ് സന്തോഷത്തോടെ ജോലിസ്ഥലമായ വിദേശത്തേക്കുപോയ അച്ഛൻ അവിടെവെച്ച് മരിച്ചു.... കേൾവിശക്തി കിട്ടുന്ന കല്യാണിക്ക് ഇനി മോളെ എന്ന അച്ഛന്റെ ശബ്ദം കേൾക്കാൻ കഴിയില്ല....
14 August 2022
ഒരു വയസ്സ് കഴിഞ്ഞ ഋദ്ധിജാന് എന്ന കല്യാണി ജന്മനാ കേൾവിശക്തിയില്ലായിരുന്നു. ഈയിടെയാണ് അത് വീട്ടുകാർ തിരിച്ചറിയുന്നത്. കേൾവിശക്തി കിട്ടാൻ കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തണം. 20 ലക്ഷം രൂപയാണ്...
സഖാക്കളും തള്ളി... ആസാദ് കശ്മീര്‍ പരാമര്‍ശം ഡല്‍ഹിയെ വരെ ചൂടുപിടിപ്പിച്ചു; ഡല്‍ഹിയില്‍ കെടി ജലീലിനെതിരെ കേസ്; കേന്ദ്ര മന്ത്രിമാരും രംഗത്തെത്തി; ക്വട്ടേഷനകത്തിട്ടത് മനസിലാകാത്തതാണെന്ന് ജലീല്‍ പറഞ്ഞിട്ട് സഖാക്കള്‍ക്ക് പോലും മനസിലായില്ല; വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു
14 August 2022
ഇന്നലെ ആസാദി കാശ്മീര്‍ പോസ്റ്റിനെപ്പറ്റി മുന്‍മന്ത്രി കെടി ജലീല്‍ എന്തൊക്കെ തള്ളാ തള്ളിയത്. താന്‍ ആസാദി കാശ്മീര്‍ ക്വട്ടേഷന്റെ അകത്താണിട്ടതെന്നും അത് മനസിലാക്കത്തതാണ് പ്രശ്‌നമെന്ന തരത്തിലാണ് പറഞ്ഞത്. ...
ആലപ്പുഴ പോലീസ് ക്വട്ടേഴ്സിലെ കൂട്ടമരണ കേസ്: കുറ്റപത്രം സമർപ്പിച്ച് പോലീസ്
14 August 2022
ആലപ്പുഴ പോലീസ് ക്വട്ടേഴ്സിലെ കൂട്ടമരണ കേസിൽ അന്വേഷണം സംഘം കുറ്റപത്രം സമർപ്പിച്ചു. സംഭവത്തിൽ സി.പി.ഒ റെനീസാണ് ഒന്നാം പ്രതി. മാത്രമല്ല റെനീസിന്റെ പെൺസുഹൃത്ത് ഷഹാന രണ്ടാം പ്രതിയാണ്. തെളിവുകളുടെ അടിസ്ഥാന...
കോഴിക്കോട്ടെ കടയിലേക്ക് കാട്ടുപന്നി ഓടിക്കയറി; എംപാനല്‍ ഷൂട്ടർ വെടിവെച്ചുകൊന്നു
14 August 2022
കോഴിക്കോട് കാട്ടുപന്നിയെ വെടിവച്ചുകൊന്നു. കോഴിക്കോടുള്ള ഓമശ്ശേരിയിലെ കടയിലേക്ക് ഓടിക്കയറിയതിനെ തുടർന്നാണ് ഇത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.15 നാണ് സംഭവം. ഓമശ്ശേരി മുയല്‍വീട്ടില്‍ അജീഷ് ഖാന്റെ കടയിലാണ് സംഭ...
രണ്ടര മാസം മാത്രം ഭർതൃഗൃഹത്തിൽ കഴിഞ്ഞ യുവതി, സ്വന്തം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
14 August 2022
സ്വന്തം വീടിനുള്ളിൽ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പാലാംകടവ് ഇടയത്ത് മുംതാസ് മൻസിലിൽ പരേതനായ ജമാലിന്റെ മകൾ മുംതാസിനെ(24)യാണ് മരിച്ച നിലയിൽ കണ...
പ്രവർത്തനം മെച്ചപ്പെടുത്താൻ പുതിയ വഴികൾ!! മന്ത്രിസഭയെ ‘മിനുക്കാൻ’ സിപിഎം ആ വഴിയും പുറത്തെടുത്തു!! പാർട്ടി മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ യോഗം ഉടനെ വിളിച്ചു ചേർക്കും... മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും യോഗത്തിൽ !!
14 August 2022
മന്ത്രിസഭയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിനു പിന്നാലെ തുടർനടപടികൾ ആരംഭിച്ചു. പാർട്ടി മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ യോഗം ഉടനെ വിളിച്ചു ചേർക്കും. മുഖ്യമന്ത്ര...
നേമത്ത് വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം റോഡില്‍ തള്ളിയ സംഭവത്തില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍
14 August 2022
നേമത്ത് വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം റോഡില്‍ തള്ളിയ സംഭവത്തില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍. കല്പറ്റ ചുണ്ടാ സ്‌കൂളിനു സമീപം മേരി നിവാസില്‍ ഫിലിപ്പ് (33), അരുവി...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















