KERALA
വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..
തീരം നശിപ്പിക്കുന്ന അദാനി തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കുക! ജൂണ്‍ അഞ്ചിന് ആരംഭിച്ച സത്യാഗ്രഹസമരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആഭ്യന്തര ടെര്‍മിനലിനു മുമ്പില്‍ ശക്തിയാര്‍ജിക്കുന്നു, സത്യാഗ്രഹ സമരത്തില്‍ അണിചേര്‍ന്ന് സംസ്ഥാനത്തിന്റെ പല ദിക്കില്‍ നിന്നും എത്തുന്നത് കൂടുതല്‍ പോരാളികള്‍
23 June 2022
കേരള തീരം നശിപ്പിക്കുന്ന അദാനി തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കുക എന്നതിനെ അടിസ്ഥാനമാക്കി ജൂണ്‍ അഞ്ചിന് ആരംഭിച്ച സത്യാഗ്രഹസമരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആഭ്യന്തര ടെര്‍മിനലിനു മുമ്പില്‍ ശക്ത...
അനിതാ പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ എത്തിയതിന് പിന്നിൽ ആ വമ്പന്മാർ...! ചീഫ് മാർഷലിന്റെ റിപ്പോർട്ട് പുറത്ത്, സ്പീക്കർക്ക് കൈമാറിയ റിപ്പോർട്ടിന്മേൽ നടപടി നാളെ പ്രഖ്യാപിക്കും...!
23 June 2022
മോൺസൺ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ നടന്ന സമയത്ത് നിയമസഭാ സമുച്ചയത്തിൽ പ്രവേശിച്ച സംഭവത്തിൽ വിവാദം കൊഴുക്കുകയാണ്. അനിത നിയമസഭാ മന്ദിരത്തിലെത്തിയത് നിയമസഭാ...
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്കും ജാമ്യം; യൂത്ത് കോണ്‍ഗ്രസുകാരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യം അനുവദിച്ച് ഹൈക്കോടതി, വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വലിയതുറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം
23 June 2022
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്കും ജാമ്യം ലഭിക്കുകയുണ്ടായി. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറ...
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തി; കേസില്‍ സിനിമാ നിര്‍മാതാവ് കെ പി സിറാജുദ്ദീന്‍ കസ്റ്റംസിന്റെ പിടിയിൽ, രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത് ഏപ്രില്‍ രണ്ടിന്
23 June 2022
തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെ പി സിറാജുദ്ദീന്‍ കസ്റ്റംസിന്റെ പിടിയിലായതായി റിപ്പോർട്ട്. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന്‍ പിടിയിലായിരിക്കുന്...
കരുനാഗപ്പള്ളിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍.... ശരീരത്തില്‍ വൈദ്യുതി കമ്പി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം, ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
23 June 2022
കരുനാഗപ്പള്ളിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍.... ശരീരത്തില്‍ വൈദ്യുതി കമ്പി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം, ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്.കല്ലേല...
തുമ്പയില്‍ നാടന്‍തോക്കും തിരകളുമായി യുവാവ് പോലീസ് പിടിയില്‍, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
23 June 2022
തുമ്പയില്‍ നാടന്‍തോക്കും തിരകളുമായി യുവാവ് പോലീസ് പിടിയില്‍. പള്ളിത്തുറ നെഹ്‌റു ജംഗ്ഷന് സമീപത്തായി തിരുഹൃദയ ലൈനില്‍ താമസിക്കുന്ന സന്തോഷ് എന്ന ജെറ്റ് സന്തോഷിനെ(42)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് പുല...
കേസിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രോസിക്യൂട്ടര്‍; അഭയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടിയതിന് കാരണം ഇതാണ്
23 June 2022
അഭയ കൊലക്കേസ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുകയാണ് കോടതി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ ത...
ചീത്ത വിളിയും മർദ്ദനവും, ഓഫീസ് ജീവനക്കാരിയുടെ പരാതിയിൽ കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീറിനെതിരെ കേസെടുത്ത് പോലീസ്
23 June 2022
കെ.പി.സി.സി സെക്രട്ടറി ബി ആർ എം ഷെഫീറിനെതിരെ പോലീസ് കേസെടുത്തു. ഓഫീസ് ജീവനക്കാരിയുടെയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തന്നെ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് ഷെഫീറിൻറെ അഭിഭാഷക ഓഫീസി...
വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയിൽ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ; പരോക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി; വിജയ് ബാബുവിനെ ഉദ്ദേശിച്ചല്ലേയെന്ന് സോഷ്യൽ മീഡിയ
23 June 2022
ബലാത്സംഗക്കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം കിട്ടിയ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയിൽ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്...
ഷാജ് കിരണിന് ബിജെപി ബന്ധം ഉണ്ടാക്കാന്‍ ഇറങ്ങിയ മാധ്യമങ്ങളെ പച്ചയ്ക്ക് കത്തിച്ച് സന്ദീപ് വാര്യര്‍ ആ പ്ലാനും പൊട്ടി പാളീസായി
23 June 2022
ഇന്നത്തെ പ്രമുഖ മാധ്യമങ്ങളുടെ പ്രധാനപ്പെട്ട വാര്‍ത്തയായിരുന്നു. ഷാജ് കിരണിന്റെ ബിജെപി ബന്ധം. ഒപ്പം സന്ദീപ് വാര്യരുടെയും കര്‍ണാടകയിലെ ഊര്‍ജമന്ത്രി വി സുനില്‍കുമാറിന്റെയും ചിത്രം. വാര്‍ത്ത ഇങ്ങനെ. സ്വര്...
പിണറായിയുടെ മൂക്കിന് താഴെ ബഹ്‌റ നടത്തിയത് ശുദ്ധ തോന്നിവാസം; തുലച്ചത് 1.70 കോടി; പോരിനിറങ്ങി ടെക്‌നോപാര്‍ക്ക്; ജനങ്ങളുടെ പണം പോകുന്ന വഴിയേ...
23 June 2022
മുന്‍ ഡിജിപിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ നടത്തിയത് ശുദ്ധ തോന്നിവാസം. സ്വന്തം ഭാര്യ ജോലി ചെയ്യുന്നതുകൊണ്ട് ടെക്‌നോപാര്‍ക്കിന്റെ സുരക്ഷയ്ക്കായി ലോക്‌നാഥ് ബെഹ്‌റയുടെ കാലത്ത് അവശ്യപ്പെട്ടതില്‍ അധികം പൊലീസി...
അഭയ കേസ് പ്രതികൾക്ക് ജാമ്യം; ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്; 5 ലക്ഷം രൂപ കെട്ടിവെക്കണം; പ്രതികൾ സംസ്ഥാനം വിടരുതെന്ന കർശന നിർദേശവുമുണ്ട്
23 June 2022
അഭയ കേസ് പ്രതികൾക്ക് ജാമ്യം. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കാണ് ജാമ്യം. ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 5 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. പ്രതിക...
പറഞ്ഞ തീയതിക്ക് മുമ്പേ പ്രസവവേദന, ആശുപത്രിയിലേക്ക് പുറപ്പെട്ട ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു
23 June 2022
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പെൺകുഞ്ഞിന് ജന്മം നൽകി. അടിയേക്കണ്ടിയൂർ ഊരിലെ കൃഷ്ണന്റെ ഭാര്യ ദീപയാണ് ഇന്നലെ രാത്രിയിൽ ഓട്ടോറിക്ഷയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.പറഞ്ഞ തീയതിക്ക് മുമ്പ...
പിണറായിയെ വട്ടം കറക്കി 3 പെണ്ണുങ്ങള്‍; അനിതയെ സഹായിച്ച കമ്പനിയുടെ ആപ്പീസ് പൂട്ടിച്ച് സര്‍ക്കാര്‍ പുതിയ സംഭവ വികാസങ്ങള്‍
23 June 2022
പിണറായിക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. ഒരു പണി തീരും മുമ്പ് തന്നെ അടുത്ത പണി കിട്ടിക്കൊണ്ടിരിക്കുന്നു. ആദ്യം സ്വപ്‌ന. പിന്നെ സരിത. സരിത പിണറായിയെ രക്ഷിക്കാനാണ് എത്തിയതെങ്കിലും. പ്രതിപക്ഷം ഇപ്പോള്‍ അതെടുത്ത...
കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.... മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ചുമായി നാട്ടുകാര്‍
23 June 2022
കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. തീരദേശപാതയില്‍ നാട്ടുകാര്‍ മാര്‍ച്ച് നടത്തുകയാണ്. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ...
കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..
സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..
'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ
നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്
നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..



















